0%

Chapter Title : പാലപ്പൂവ് 5 [അയ്യപ്പൻ നായർ]

ആണ് ഞാൻ കാലങ്ങളോളം ഒറ്റക് കഴിഞ്ഞിരുന്നത്.

ഇന്ന് ഇപ്പോൾ എന്റെ പ്രിയതമനോപ്പം ഇവിടെ ചിലവഴിക്കാൻ പറ്റിയത് എനിക് ഏറ്റം സന്തോഷം തന്ന കാര്യമാണ്…”

“എന്റെ പെണ്ണിന് വേണമെങ്കിൽ ഞാൻ ഇനിയും ഇവിടെ വച്ചു തരാം .”..

കുറച്ചു നേരം കൂടെ ആ കിടപ്പ് കിടന്ന് ശേഷം ഞങ്ങൾ നഗ്നരായി തന്നെ മണ്ഡപത്തിൽ നിന്ന് വെളിയിലേക്ക് ഇറങ്ങി.. ഞാൻ അവളെ രണ്ടു കൈ കൊണ്ടും കോരി എടുത്തു നടന്നു..

പ്രേമത്താൽ ഞങ്ങൾ വിവശരായിരുന്നു… വെളുപ്പിനെ അഞ്ചുമണിയോട് അടുക്കുന്നത് വരെ ഞങ്ങൾ പ്രേമിച്ചു നടന്നു….. ശേഷം ഞാൻ വീട്ടിലേക്ക് നടന്നു…

ഞാൻ ചെന്നപ്പോളേക്കും അടുക്കളയിൽ അമ്മ ഉണ്ടാരുന്നു….. ചിലപ്പോ അമ്മ നേരത്തെ എണീക്കും..

“ഹാ വന്നോ കാമുകൻ. ..”

“ഹെ അമ്മ ഇന്ന് നേരത്തെ എണീറ്റോ.. അതെന്ന”..

“ അങ്ങേർക്ക് അറരക്ക് എവിടെയോ പോണം എന്ന് അതുകൊണ്ട് രാവിലത്തെ കാപ്പി കുടിച്ചിട്ടുവേണം പോലും പോകാൻ..”

“പുള്ളിക്ക് വെളിയിൽ നിന്ന് കഴിച്ചാൽപ്പോരേ എങ്കിൽ”

“ വെളിയിൽ നിന്ന് കഴിപ്പ് കാരണം വയർ ശെരി അല്ല എന്ന പറഞ്ഞേ.. എന്തലും ആട്ടെ. അല്ല യാമി എന്ത് പറഞ്ഞു..”

“അമ്മെയേം കാണണം എന്ന് പറഞ്ഞു… ഇന്നേക്ക് എഴാം ദിവസം അവളുടെ തീരുന്ന രാത്രി നമ്മക്ക് അവസരം കിട്ടും എന്ന അവൾ പറഞ്ഞത്..”

“ഹാ ഇന്നേക്ക് എഴാം രാത്രി അതായത് ശിനിയാഴ്ച. .. ഹാ യാമി പറഞ്ഞത് ശെരി ആണല്ലോ.. അന്ന് ചേട്ടനും ആക്കുവും (അക്ഷയ് ചേട്ടൻ തെണ്ടി അവനെ അങ്ങനെ ആണ് വീട്ടിൽ വിളിക്കുന്നത്) കൂടി എന്തോ ബിസ്സിനെസ് കാര്യങ്ങൾക്കായി മുംബൈക്കും പോകും എന്ന്

💬 Comments

View all comments