Chapter Title : പാലപ്പൂവ് 6 [അയ്യപ്പൻ നായർ]
തന്നെ പോയാലോ.”
“പോയേക്കാം..അമ്മ ജോലിക്കാരോട് രണ്ട് ദിവസം ഇവിടെ കാണില്ല എന്ന് പറ.. “
“ഹാ അത് ഞാൻ പറഞ്ഞേക്കാം”
“അല്ല പുള്ളി വല്ലോം വിളിക്കുമോ”
“ഹെ അങ്ങനത്തെ കാര്യങ്ങൾ ഒന്നും ഇല്ല..ഞാൻ അങ്ങോട്ട് വിളിച്ചാൽ ഒള്ളു”.
" ഓകെ എങ്കി നാളെ വെളുപ്പിനെ തന്നെ പോയേക്കാം”....
അങ്ങനെ അന്നത്തെ ദിവസം കൊണ്ടുപോകാനുള്ള തുണിയും കാര്യങ്ങളും ഒകെ എടുത്തുവക്കലും ചെറിയ ഒരു ഷോപ്പിങ്ങും ഒകെ ആയി അങ്ങനെ കിടന്നുപോയി…
പിറ്റേന്ന് വെളിപ്പിനെ അമ്മ എണീറ്റു.. അന്നിട്ട് എന്നെയും എണീൽപ്പിച്ചു..
ഞാൻ റെഡി ആയി വണ്ടിയും റെഡി ആക്കി വന്നപ്പോളേക്കും അമ്മയും റെഡി ആയിട്ടുണ്ടാരുന്നു.. ഒരു പച്ച കളർ ചുരിദാർ ആരുന്നു അമ്മയുടെ വേഷം.. അതിൽ അമ്മ നല്ല സുന്ദരി ആരുന്നു… ഞങ്ങൾ യാത്ര പുറപ്പെട്ടു.. ഹൈവേ വഴി എന്റെ ചെറുക്കൻ ചാട്ടുളി പോലെ പാഞ്ഞു… പല സ്ഥലങ്ങളിൽ നിർത്തിയും ഫോട്ടോ എടുത്തും വൈകുന്നേരം ആകാറായപ്പോൾ ആണ് ഞങ്ങൾ ആ മലക്ക് മുകളിലെക്ക് കയറുന്ന വഴിയിൽ എത്തിയത്…
മൺ പാത ആണ്. . ചില സ്ഥലങ്ങളിൽ ചെറിയ ഓഫറോഡും ഉണ്ട്.. പതിയെ ഞങ്ങൾ മല കയറി തുടങ്ങി. വൈക്കുന്നെരം ആയ കൊണ്ട് തന്നെ കോട ഇറങ്ങി തുടങ്ങിയിരുന്നു…. ഏകദേശം ഒരു മണിക്കൂർ കൊണ്ട് ഞങ്ങൾ അതിന്റെ ടോപ്പിൽ എത്തി.. അവിടെ നിരപ്പായ ഒരു സ്ഥലത്ത് ഞാൻ വണ്ടി ഒതുക്കി വെളിയിലേക്ക് ഇറങ്ങി ഒപ്പം അമ്മയും..
അത്രയും മനോഹരം ആരുന്നു അവിടെ നിന്നുള്ള കാഴ്ചകൾ.. കോട ഇറങ്ങി നിക്കുന്ന കുന്നിൻ പ്രദേശം….പോരാത്തതിന് നല്ല തണുപ്പും.. അമ്മ എന്റെ അടുത്തേക്ക്
💬 Comments
View all comments