0%

Chapter Title : പാലപ്പൂവ് 6 [അയ്യപ്പൻ നായർ]

നേരം നെ കിടന്നിട്ട് ആണ് ഞങ്ങൾ എണീറ്റത്..പുറത്തെ തണുപ്പിന്റെ കാടിന്യം കൂടിയിരുന്നു…

സെറ്റ് ചെയ്തു വച്ചിരുന്ന സ്റ്റൗ ഓൺ ആക്കി അതിലേക്ക് ഞാൻ ബ്രെഡ്‌ പൊരിക്കാൻ വച്ചു രാത്രി അതാണ് കഴിക്കാൻ കൂടെ മുട്ടയും പിന്നെ അപ്പിളും. . ഞാൻ വണ്ടിയിൽ രണ്ട് സൈഡിലായി രാന്തൽ വിളക്കിന്റെ മാതൃകയിൽ ഉള്ള ലൈറ്റ് തൂക്കി … .

ഫുഡ് കഴിപ്പ് എല്ലാം കഴിഞ്ഞു ഞാൻ എല്ലാം കഴുകി എടുത്തു വച്ചു വന്നപ്പോൾ അമ്മ പറപുറത്തിരുന്നു തെളിഞ്ഞു നിക്കുന്ന ചന്ദ്രനെയും നോക്കി ഇരിപ്പാണ്.. നിലാ വെളിച്ചത്തിൽ അമ്മയുടെ സൗന്ദര്യം ഒന്നൂടെ കൂടിയതായി എനിക്ക് തോന്നി…. ഞാൻ അമ്മയുടെ അടുത്തേക്ക് നടന്നു..

https://ibb.co/QyVF6rd

“എന്താണ് എന്റെ പൊന്ന് ഇത്ര ആലോചിക്കുന്നത്…”

ഞാൻ അമ്മയുടെ അടുത്തായി ഇരുന്നുകൊണ്ട് ചോദിച്ചു…..

അമ്മ എന്റെ തോളിലേക്ക് ചാഞ്ഞു. .

“അല്ല ഞാൻ നമ്മുടെ കുഞ്ഞ് വരുന്ന കാര്യം ആലോചിക്കുവാരുന്നു… കുഞ്ഞ് വന്ന ശേഷം നമ്മക് ഇങ്ങനെ എങ്ങോട്ട് എലും പോണം, നമ്മുടെ ഒരു കൊച്ചു ലോകത്തിൽ നമ്മൾ മൂന്നുപേരും ആയിട്ട്……

“എന്റെ പൊന്നെ…. ഇത് തന്നെ ആണ് എനിക്കും ആഗ്രഹം… നമ്മൾ മൂന്നു മാത്രമുള്ള ലോകം”..

“പിന്നെ അന്ന് യാമി മറ്റൊരു കാര്യം കൂടി എന്നോട് പറഞ്ഞാരുന്നു…”

“എന്ത്…”

“എന്റെ പൊന്നിനെ തേടി പെൺപിള്ളേർ പുറകെ വരും എന്ന്.. ആരൊക്കെ വന്നാലും ഞാനും യാമിയും അരിക്കും നിനക്ക് എന്നും പ്രീയപെട്ടവർ എന്നും”...

“ എനിക് എന്നും നിങ്ങൾ കഴിഞ്ഞെ ഒള്ളു ആരും”.. പിന്നെ ഞാൻ ഒരു കാര്യം പറയ്യട്ടെ..”

“എന്താ പറ”..

അവിടെ വച്ചു ഞാൻ

💬 Comments

View all comments