0%

Chapter Title : പാൽപായസം [ആനന്ദ് സോപാനം]

Author : Kambikathakal Read All Parts 289

ഇതും പറഞ്ഞു ഹിമ അമ്മുവിനെ വിട്ടു മാറി ഒരു സൈഡിലേക്ക് നിന്നു.

അമ്മു: ഡീ ദേഷ്യപ്പെടാതെ, ഞാൻ നിന്നെ ഇന്നലെ രാത്രി മുതൽ കാത്തിരിക്കുന്ന വിഷമം കൊണ്ട് പറഞ്ഞതല്ലേ. sorry. പായസം ഇളക്കി കൊണ്ട് ഹിമയുടെ മുഖത്ത് നോക്കാതെ ആണ് അമ്മു ഇതെല്ലാം പറഞ്ഞത്. അതങ്ങനെയാ ഹിമ ദേഷ്യപ്പെട്ടാൽ അവളുടെ മുഖത്ത് നോക്കാൻ അമ്മുവിന് നല്ല പാടാ. ചെറിയ ഒരു ഭയവും. പറഞ്ഞല്ലോ കിടപ്പറയിൽ ഹിമ റാണിയും അമ്മു അടിമയും ആണെന്ന്.

ഒരു സിഗരറ്റ് വലിച്ചിട്ട് വരാം എന്ന് പറഞ്ഞു മേലെ പോയ ഹിമയെ കുറെ നേരം കഴിഞ്ഞും കാണാതായപ്പോൾ അമ്മു മേലെ കേറി ചെന്നു. നോക്കുമ്പോൾ അവളും അവിടെ മൂഡ് ഓഫ് ആയി നിക്കുന്നൂ. എന്ത് പറയണം എന്നറിയാതെ അമ്മു പിന്നിൽ പോയി അവളെ കെട്ടി പിടിച്ചു തുരു തുരാ അവൾടെ പിൻ കഴുത്തിൽ കുറെ ഉമ്മ വെച്ചു. എന്നിട്ട് പറഞ്ഞു. നിന്നെ എനിക്ക് വിശ്വാസം ആണ് ഹിമെ. മറ്റാരേക്കാളും. നീ അത് വിട്. ഇന്നൊരു നല്ല ദിവസം അല്ലേ. ഒന്നൂല്ലേലും മ്മടെ ചുള്ളൻ്റെ പിറന്നാള് അല്ലേ. നമുക്ക് അടിച്ചു പൊളിക്കാം. ഞാൻ ഉണ്ട് കൂടെ. എന്നും ഞാൻ നീ പറയുന്നത് കേട്ടിട്ടില്ലേ ഉള്ളൂ. നമക്കവനെ സുഗിപ്പിക്കാടി.

ഇത്രയും പറഞ്ഞപ്പോൾ ഹിമയും ഒന്ന് അയഞ്ഞു. തിരിഞ്ഞ് നിന്ന് ചോദിച്ചു, ഉറപ്പാണല്ലോ അമ്മൂ? ഹിമ: അതെടീ. നല്ല ഉറപ്പാ.

ഇത് കേട്ടതും അമ്മുവിനെ ഒറ്റ വലിക്ക് തൻ്റെ മേലേക്ക് ചേർത്തി ഹിമ മെല്ലെ അമ്മുവിൻ്റെ കവിളിൽ തലോടി ചുണ്ടോടു ചുണ്ട് ചേർത്ത് ചപ്പി വലിക്കാൻ തുടങ്ങി. മെല്ലെ

💬 Comments

View all comments