Chapter Title : പാലുകുടി [ഏകലവ്യൻ]
കേറേണ്ടത്??”
ഉറക്കം ഞെട്ടിയ സ്ഥിതിയിൽ ഞാൻ കണ്ണ് മിഴിച്ചു. ഓ എത്തിയോ എന്നുള്ള മട്ടിൽ. ചുറ്റും നോക്കി കണ്ണ് തിരുമ്മി. ഞാൻ ഇടത്തോട്ടുള്ള മണൽ വഴി പറഞ്ഞു കൊടുത്തു. ഇനി ഉറങ്ങണ്ട എത്താനായില്ലേ ന്നു ചിന്തിച്ചു വലിഞ്ഞു പോയ ഷർട്ട് നേരെയാക്കി. നേരെ നിവർന്നിരുന്നു. കുട്ടി എന്റെ മടിയിലും ദീപ വിന്ഡോ ഗ്ലാസ്സിലേക്ക് തല വച്ച് കിടക്കുന്നു. എത്തീട്ടു ഉണർത്താം ന്നു കരുതി. ഞാൻ അല്പം ചാരിയിരുന്നു പുറത്തേക്ക് നോക്കി. പെട്ടെന്നാണ് പിറക് കാണാൻ ഡ്രൈവറുടെ മുന്നിൽ വെക്കുന്ന കണ്ണാടിയിൽ ആർത്തിയുടെ ഒരു നോട്ടം കണ്ടത്. ഇടക്കിടക്കെ ആ കണ്ണാടിയിൽ ഡ്രൈവറുടെ കണ്ണുകൾ പതിയുന്നു. പുറകിൽ വണ്ടിയൊന്നും ഇല്ലാലോ. പിന്നെ ഇത് ട്രാഫിക് ഉം അല്ല.. പിന്നെ ഇയാളെന്തിനാ ഇങ്ങനെ പുറകിലേക്ക് നോക്കുന്നെ ന്നു വിചാരിച്ചു സൈഡ് ലേക്ക് നോക്കിയപ്പോൾ കാര്യം മനസ്സിലായി. തന്റെ ഭാര്യയുടെ ചെരിഞ്ഞുള്ള കിടപ്പ് ആസ്വദിക്കുകയാണ് പഹയൻ. ഓ ഇതവിടുന്ന് മുതലേ ഉണ്ടാവുമല്ലോ. ഹ്മ്മ് ഞാൻ ഒന്നും പറയാൻ പോയില്ല. അത്ര വരെ അല്ലെ ഉള്ളു. ചെരിഞ്ഞു ദീപയെ നോക്കിയപ്പോൾ നോക്കുന്നവനെ കുറ്റം പറയാൻ പറ്റാത്ത രീതിയിൽ തന്നെ ആണ് അവളും.
ഇളം റോസ് സാരി ആണ് അവളുടെ വേഷം. മാറിനു കുറുകെ പോയ ഭാഗം ചുമലിൽ നിന്നും പിന്ന് വിടുവിച്ചത് കൊണ്ട് അത് അല്പം താണീട്ടു ആണ് ഉള്ളത്. അത് കൊണ്ട് തന്നെ ഇടത്തെ മുലയുടെ മുകളിൽ ഭാഗവും അല്പം മുലച്ചാലും കാണാം. എനിക്കും നോട്ടം അത്ര വേഗം മാറ്റാൻ കഴിഞ്ഞില്ല. ഇളകി കിടക്കുന്ന മുടിയിഴകൾ അവളുടെ മുഖത്തേക്ക് വീണു കിടക്കുന്നു.
💬 Comments
View all comments