Chapter Title : പാലുകുടി [ഏകലവ്യൻ]
കൃത്യമായി അളവിൽ കോർപ്പിച്ചു ത്രെഡ് ചെയ്ത പുരികങ്ങൾ. അല്പം നീണ്ടു ചെറിയ മൂക്ക്. ചുവന്ന ചായം കട്ടി കുറച്ച് തേച്ചു പിടിപ്പിച്ച അല്പം പുറത്തായ ചുണ്ടുകൾ. സ്വന്തം ഭാര്യയുടെ സൗന്ദര്യത്തിൽ ലയിച്ചു പോയ സുശീലിന്. അവളുടെ സീൻ പിടിക്കുന്ന ഡ്രൈവറെ അപ്പോൾ ശ്രദ്ധിക്കാൻ പറ്റിയില്ല.
വീണ്ടും ഡ്രൈവർ ചോദ്യവുമായി എത്തി.
“എങ്ങോട്ടേക്കാണ്??”
സുശീൽ കണ്ണെടുത്തു മുന്നിലേക്ക് നോക്കി “വലത്തോട്ട് കേറിക്കോ. എന്നിട്ട് നേരെ. അവിടെ ഒരു ആൽമരം ഉണ്ട്. അവിടെ “
തന്റെ ഗ്രാമത്തിൽ എത്തിയ അവൻ വണ്ടിയുടെ വിന്ഡോ ഗ്ലാസ് തുറന്ന് പുറത്തേക്ക് നോക്കി.
ദീപയുടെ ഭംഗി ആസ്വദിക്കുന്ന ഡ്രൈവർക്ക് അതൊരു നല്ല ചാൻസ് ഉണ്ടാക്കി.. കാറ്റു കൊണ്ട് ദീപയുടെ ശരീരത്തിൽ നിന്നും മാറിനു മുകളിലുള്ള ഭാഗം ഇപ്പോൾ താഴേക്ക് കുറച്ചൂടെ താണു.
ഡ്രൈവറുടെ കണ്ണ് തള്ളി. ഇപ്പോൾ വ്യക്തമായി മുലയിടുക്കിന്റെ മുകൾഭാഗം കാണാം. സീറ്റിൽ ഇരുന്നിടത് നിന്നും ചാർന്നു കിടക്കുന്നത് കൊണ്ട്. നന്നായി കുഴിഞ്ഞു തന്നെ നിൽക്കുന്നു. അതിനിടയിലായി താലിമാല കുരുങ്ങി നിൽക്കുന്നു.
“അവിടെ നിർത്തിക്കോളൂ..”
കണ്ണ് വേഗം പിൻവലിച്ചു ഡ്രൈവർ വണ്ടി ചവിട്ടി.
“അതാ അതാണ് വീട്. വണ്ടി തിരിച്ചു പുറകെടുത്തു വച്ചാൽ മതി പെട്ടി എടുക്കാൻ അതാണ് എളുപ്പം.”
“ശെരി “ അയാൾ വണ്ടി തിരിക്കാൻ തുടങ്ങി
“ദീപേ.. ദീപേ.. എണീക്ക് എത്തി.. “ സുശീൽ അവളുടെ കാലിൽ തട്ടി വിളിച്ചിട്ട്.. പുറത്തിറങ്ങി.
ഉറക്കം ഞെട്ടി അവളെഴുന്നേറ്റു. നിവർന്നപ്പോൾ മാറിൽ നിന്നും സാരി താഴേക്ക് ഊർന്നു പോയി ഇപ്പോൾ ബ്ലൗസിൽ അല്പം നന്നായി മുലയിടുക്ക് കാണിച്ചു കൊണ്ട് മുലകൾ രണ്ടും മുന്നിലേക്ക്
💬 Comments
View all comments