0%

Chapter Title : പാമ്പു പിടുത്തക്കാര്‍ 2 [Smitha]

Author : സ്മിത Read All Parts 2077

നാട്ടുവൈദ്യമൊക്കെ അവന്‍ റോസമ്മയുടെ അപ്പനില്‍ നിന്ന് പഠിച്ചിട്ടുണ്ട്. അയാള്‍ അറിയപ്പെടുന്ന ഒരു നാട്ടുവൈദ്യനായിരുന്നു. പൌലോസ് വൈദ്യന്‍ എന്ന് വെച്ചാല്‍ ഒരു കാലത്ത് ആ നാടിന്‍റെ എല്ലാമായിരുന്നു.
ആയുര്‍വേദ വൈദ്യന്‍ റെജിയെ വിഷചികിത്സയും പഠിപ്പിച്ചിരുന്നു.

“ജോജു ചേട്ടനും അറിയാമല്ലോ പാമ്പിന്‍ ചികിത്സ...”

റെജി പറഞ്ഞു.

“ഓ! അത് കൊണ്ടൊന്നും കാര്യമില്ല എന്‍റെ ചെറുക്കാ...”

ജോജു നിരുന്മേഷവാനായി പറഞ്ഞു.

“ഇവിടെയിപ്പം എവിടെയാ പാമ്പ്‌? ഉള്ള പാമ്പ്‌ ആണേല്‍ ഒറ്റ മനുഷ്യനേം കടിക്കുന്നു പോലുമില്ല...”
“അത് ശരി...”

റോസമ്മ വീണ്ടും അയാളുടെ ചുമലില്‍ ഇടിച്ചു.

“ആള്‍ക്കാരെയൊക്കെ പാമ്പു കടിക്കണം എന്നാണോ വൈദ്യന്‍റെ ആശ! അത് കൊള്ളാല്ലോ!”

അവരത് കേട്ട് ചിരിച്ചു.
“നിന്നെ ഇപ്പം അങ്ങോട്ട്‌ കാണാനേ ഇല്ലല്ലോ റെജി...”

ജോജു പറഞ്ഞു.

“ലിന്‍സി എപ്പഴും പറയും നിന്നെ പറ്റി...”

ജോജുവിന്‍റെ ഭാര്യയാണ് റെജി.

ആങ്ങളമാരും മക്കളും ഇല്ലാത്തത് കൊണ്ട് റെജിയെ വലിയ കാര്യമാണ് ലിന്സിയ്ക്ക്.

കയറ്റം കയറി ലെവലായ റോഡില്‍ എത്തിയപ്പോള്‍ ജോജു പെട്ടെന്ന് ജീപ്പ് നിര്‍ത്തി.

“ച്ചേ! മൈര്!”

അയാളൊന്ന് മുരണ്ടു.

“എന്നാന്നേ?”

അയാളുടെ മുഖത്തെ ദേഷ്യവും അസന്തുഷ്ടിയും കണ്ടിട്ട് റോസമ്മ ചോദിച്ചു.

“ഒരു മാതിരി കോപ്പിലെ ഇടപാടായിപ്പോയി!”

ഡ്രൈവിംഗ് സീറ്റില്‍ നിന്നും പുറത്തേക്ക് ഇറങ്ങി അയാള്‍ പിറുപിറുത്തു.
എന്നിട്ട് അയാള്‍ ബോണറ്റ് പൊക്കി.

“ഓ! ഇത്രെയുള്ളോ?”

അയാള്‍ ആശ്വാസത്തോടെ പറയുന്നത് അവര്‍ കേട്ടു.

“ഇതിച്ചിരെ വെള്ളം ഒഴിച്ച് തണുപ്പിച്ചാല്‍ തീരുന്ന കേസേ ഉള്ളു...”

റോസമ്മയുടെ നേരെ നോക്കി തന്‍റെ തന്‍റെ തടിച്ച കീഴ്ച്ചുണ്ട് ഒന്ന്‍ കടിച്ചു വിട്ടുകൊണ്ട് അയാള്‍ പറഞ്ഞു.

റോസമ്മ അപ്പോള്‍ അയാളെ ഒന്ന് പുഞ്ചിരിയോടെ നോക്കി.
അത് പറഞ്ഞ് അയാള്‍ പിമ്പോട്ടു ചെന്നു സീറ്റിനടിയില്‍ വെച്ചിരുന്ന ഒരു പ്ലാസ്റ്റിക് ക്യാന്‍ എടുത്തു. അയാള്‍ റോഡിന്‍റെ സൈഡില്‍ നിന്ന് താഴേക്ക് ഇറങ്ങാന്‍ ഇറങ്ങാന്‍ തുടങ്ങി.

“താഴെ, തോട്ടീന്ന് ഞാന്‍ കൊറച്ച് വള്ളം എടുത്തോണ്ട് വരാം! നിങ്ങള് ഇവടെ നിക്കൂട്ടോ...”

അത് പറഞ്ഞ് അയാള്‍ ഒരു കാല്‍ താഴേക്ക് വെച്ചു.

“ഊശ്!! ന്‍റെമ്മേ!!”

അയാള്‍ പിമ്പോട്ടു റോഡ്‌ സൈഡിലേക്ക് പെട്ടെന്ന് ഒന്ന് ചാഞ്ഞിരുന്നു വേദനിപ്പിക്കുന്ന ഒരു ശബ്ദം കേള്‍പ്പിച്ചു.

“എന്നാ

💬 Comments

View all comments