Chapter Title : പാമ്പു പിടുത്തക്കാര്‍ 2 [Smitha]
ആയില്ല.
ഉണ്ടായിരുന്ന മൂന്നേക്കറിന്‍റെ കൂടെ നാലഞ്ച് ഏക്കര്‍കൂടി മാര്‍ക്കോയും റോസമ്മയും വെട്ടിപ്പിടിച്ച് കൃഷി ചെയ്തു.
പറമ്പ് നിറയെ കൊക്കോ, കാപ്പി, ഗ്രാമ്പു, തെങ്ങ് കുരുമുളക് ഒക്കെ നട്ടു.
ജീപ്പ് കയറ്റം കയറിപ്പോകുമ്പോള്‍ ഇടയ്ക്ക് അമ്മ താന്‍ കാണുന്നില്ല എന്ന ഉറപ്പില്‍ ഇടയ്ക്കിടെ സാരിയുടെ മുന്താണി പിടിച്ച് താഴ്ത്തി വെക്കും. ജോജു ചേട്ടന്‍ അപ്പോള്‍ അങ്ങോട്ട് നോക്കി മുണ്ടിനു മുകളിലെ മുഴയില്‍ പിടിച്ച് അമര്‍ത്തും. അതൊക്കെ കണ്ട് കണ്ട് റെജിയ്ക്ക് ശരിക്കും കമ്പിയായി.
“ഇവനിപ്പോഴും പാമ്പ് വിഷ ചികിത്സ ഒക്കെ ഉണ്ടോടീ?”
ജോജു ഇടയ്ക്ക് ചോദിച്ചു.
“ചികിത്സയ്ക്ക് ഒന്നും ഒരു കൊറവും ഇല്ല...”
അല്‍പ്പം അനിഷ്ട്ടത്തോടെ റോസമ്മ പറഞ്ഞു.
“ചെയ്യുന്ന പണിക്ക് കണക്ക് പറഞ്ഞ് കാശ് മേടിക്കാന്‍ മാത്രം അറിയില്ല...”
ജോജു അപ്പോള്‍ ഒന്ന് ചിരിച്ചു.
പത്താം ക്ലാസ് കഴിഞ്ഞ് ഒരു ആയുര്‍വേദ വൈദ്യന്‍റെ ക്ലിനിക്കില്‍ റെജി നിന്നിരുന്നു. നാട്ടുവൈദ്യമൊക്കെ അവന്‍ റോസമ്മയുടെ അപ്പനില്‍ നിന്ന് പഠിച്ചിട്ടുണ്ട്. അയാള്‍ അറിയപ്പെടുന്ന ഒരു നാട്ടുവൈദ്യനായിരുന്നു. പൌലോസ് വൈദ്യന്‍ എന്ന് വെച്ചാല്‍ ഒരു കാലത്ത് ആ നാടിന്‍റെ എല്ലാമായിരുന്നു.
ആയുര്‍വേദ വൈദ്യന്‍ റെജിയെ വിഷചികിത്സയും പഠിപ്പിച്ചിരുന്നു.
“ജോജു ചേട്ടനും അറിയാമല്ലോ പാമ്പിന്‍ ചികിത്സ...”
റെജി പറഞ്ഞു.
“ഓ! അത് കൊണ്ടൊന്നും കാര്യമില്ല എന്‍റെ ചെറുക്കാ...”
ജോജു നിരുന്മേഷവാനായി പറഞ്ഞു.
“ഇവിടെയിപ്പം എവിടെയാ പാമ്പ്? ഉള്ള പാമ്പ് ആണേല്‍ ഒറ്റ മനുഷ്യനേം കടിക്കുന്നു പോലുമില്ല...”
“അത് ശരി...”
റോസമ്മ വീണ്ടും അയാളുടെ ചുമലില്‍ ഇടിച്ചു.
“ആള്‍ക്കാരെയൊക്കെ പാമ്പു കടിക്കണം എന്നാണോ വൈദ്യന്‍റെ ആശ! അത് കൊള്ളാല്ലോ!”
അവരത് കേട്ട് ചിരിച്ചു.
“നിന്നെ ഇപ്പം
💬 Comments
View all comments