0%

Chapter Title : പാമ്പും കോണിയും 2 [ശ്രീരാജ്]

Author : kkstories Read All Parts 3718

ആലോചിച്ച ശേഷം വിരൽ ചൂണ്ടി പറഞ്ഞു : ചീറ്റ..............

" ചീറ്റ അല്ലെങ്കിൽ ചീറ്റ പുലിയുടെ ഷോർട്...... പാറി പറന്നു കൊണ്ട് രോഗികളെ നോക്കുന്ന..... പേര് കേട്ട എമർജൻസി റൂമിലെ കലിപ്പത്തി ഡോക്ടർ ".....

പറഞ്ഞ ശേഷം മാത്രമേ ഹരിക്ക് ബോധം വന്നുള്ളൂ, താൻ വിളിച്ചത്, തനിക്ക് അറിയാവുന്ന, മെഡിക്കൽ റെപ്പുകൾ പറഞ്ഞ അറിവ് വച്ച്, സിമിയുടെ ഇരട്ട പേരാണ് എന്നുള്ളത്..

ഹരി വേഗം തന്റെ കൈ കൊണ്ട് വാ പൊത്തി......

കണ്ണിമ വെട്ടാതെ ഹരിയെ തുറിപ്പിച്ചു നോക്കി ഇരിക്കുന്ന സിമിയിൽ നിന്ന് അടി കിട്ടുമോ എന്ന് വരെ തോന്നി ഹരിക്ക്...

" സോറി..... ഞാൻ അറിയാതെ... കൂടെ ഉള്ളവർ..... സോറി ".... ഹരി വിക്കി വിക്കി പറഞ്ഞു

സിമി കണ്ണുരുട്ടി ആൻസിയെ നോക്കി... ആൻസി തിരിച്ചും.....

പിന്നെ കണ്ടത് ആൻസിയും സിമിയും പൊട്ടിച്ചിരിക്കുന്നതാണ്....

ഒന്നുമറിയാതെ ഒരു പൊട്ടനെ പോലെ ഹരിയും ഇളിച്ചു....

ചിരിയുടെ അവസാനം സിമി പറഞ്ഞു : ഞാൻ തന്നാണ് അത്.... ദോ ഇവളുടെ ക്ലോസ് ഫ്രണ്ട്.

സിമി ഒന്ന് നിർത്തിയ ശേഷം തുടർന്നു : ആ പിന്നെ.... അടുത്ത വട്ടം സൂക്ഷിക്കണം.... ലിപ്സ്റ്റിക്ക് ഒക്കെ തുടച്ച് വൃത്തിയാക്കിയ ശേഷമേ പുറത്ത് ഇറങ്ങാവൂ.... മനസ്സിലായോ..

ഹരി ഇരുന്ന് ഉരുകി....... ഹരി പതിയെ പുഞ്ചിരിച്ചുകൊണ്ട് ഇടം കണ്ണിട്ട് മുഖം കുനിച്ചു നിൽക്കുന്ന ആൻസിയെ നോക്കി.......

ആൻസി ശബ്ദം ഉയർത്തി ആണ് പറഞ്ഞത് : സിമി മതി..... ഹരി പൊയ്ക്കോട്ടേ....

സിമി ആൻസിയെ നോക്കി : ഓകെ....... എന്നാ വേഗം വാടീ ... നാളേക്ക് എല്ലാം സെറ്റ് ആക്കാൻ ഉള്ളതാണ്....

ഹരി പതിയെ എഴുന്നേറ്റു.... ഒപ്പം സിമിയും....

ഹരി ഒന്നും മിണ്ടാതെ, തിരിഞ്ഞു പോലും നോക്കാതെ ക്യാബിനിൽ നിന്നും പുറത്തിറങ്ങി.... നടക്കുകയായിരുന്നില്ല..... ഓടുകയായിരുന്നു അവൻ..... മനസ്സിൽ സ്വയം തെറി വിളിച്ചു കൊണ്ട് അവൻ സ്വയം പറഞ്ഞു " ഇനി ഉണ്ടാവില്ല.... ഇനി ഉണ്ടാവില്ല "......

അതേ സമയം ആൻസിയുടെ കേബിനിൽ....

ഹരി ക്യാബിൻ വിറ്റ് ഇറങ്ങിയതും, കണ്ണും തുറിച്ചു കൊണ്ട് സിമി ചീറി : എടീ..................അനൂ............ ഇവൻ തന്നേ

💬 Comments

View all comments