Chapter Title : പാമ്പും കോണിയും 2 [ശ്രീരാജ്]
അല്ലെ അവൻ?... അതോ?...
ആൻസി നാണം നിറഞ്ഞ ചിരിയുമായി പറഞ്ഞു : മ്മ്മ്മ്.... അതേ......അന്ന് കഴിഞ്ഞ ശേഷം ഇന്നാടീ കാണുന്നെ...... കണ്ട്രോൾ കിട്ടിയില്ല...........
സിമി : ആർക്ക്.... നിനക്കോ,, അവനോ?...
ആൻസി ഒന്ന് ചിന്തിച്ച ശേഷം : മ്മ്മ്മ്..... രണ്ടു പേർക്കും.....
സിമി : മ്മ്മ്മ്..... വാ..വാ.... ബാക്കി പോകുന്ന വഴി.................
കാറിൽ ഇരുന്ന് അവർ ഹരിയെ പറ്റി കൂടുതൽ സംസാരിച്ചു.............. വേറെ വഴി ഉണ്ടായിരുന്നില്ല ആൻസിക്ക്....
വൈകുന്നേരം ആൻസിയുടെ കാളുകൾ തുരു തുരാ വന്നപ്പോൾ, ഫോൺ എടുത്തില്ല എന്ന് മാത്രം അല്ല, ഫോൺ സ്വിച്ച് ഓഫ് ചെയ്തു അവൻ..... പേടി ആയിരുന്നു അവന്റെ മനസ്സ് നിറയെ..........
.................................................................
അടുത്ത ദിവസം ഉച്ചക്ക് ഓഫീസിൽ ജെറിന്റെ മുന്നിൽ ഇരുന്ന് കത്തി അടിക്കുമ്പോൾ ആണ് പരിജയം ഇല്ലാത്ത നമ്പറിൽ നിന്നും ഹരിക്ക് ഫോൺ വരുന്നത്.......
ഫോൺ എടുത്ത് കൊണ്ട് ഹരി പറഞ്ഞു : ഹലോ.............
സ്ത്രീയുടെ ശബ്ദം : ഞാൻ സിമി ആണ്... ഡോക്ടർ സിമി... ഇന്നലെ നമ്മൾ കണ്ടിരുന്നു....
ഹരിയൊന്ന് ഞെട്ടി........
ഹരി വിക്കി പതിയെ പറഞ്ഞു : ഹ... ഹലോ ഡോക്ടറെ പറയൂ....
സിമി : എടോ... ഇന്ന് ഈവെനിംഗ് എന്റെ മമ്മിടെ ഒരു ബർത്ഡേ പാർട്ടി ഉണ്ട്... ലൊക്കേഷൻ ഞാൻ സെന്റ് ചെയ്യാം... വീട്ടിൽ വച്ചാണ്... താൻ വരണം...
ഹരി അതിശയത്തോടെ മിഴിച്ചു കൊണ്ട് : ഞാനോ?...
സിമി : പിന്നല്ലാതെ.... താൻ തന്നെ.... വന്നേക്കണം......
ഇത്ര മാത്രം പറഞ്ഞു കൊണ്ട് ഫോൺ കട്ട് ആയി.............
ഹരിയുടെ നിൽപ്പും ഭാവവും സംസാരവും കേട്ട ജെറിന്, എന്തോ പന്തി കേട് തോന്നിയത് കൊണ്ട് തന്നേ ചോദിച്ചു : എന്താടാ.... ഏത് ഡോക്ടർ ആണ്....
ഹരിക്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു....
തുടങ്ങാൻ ബുദ്ധിമുട്ടി എങ്കിലും, ഇന്നലെ നടന്ന കാര്യങ്ങൾ ഹരി ജെറിനോട് പറഞ്ഞു...
കാര്യം കേട്ട ജെറിൻ, ആദ്യം വാ പൊളിച്ചെങ്കിലും, പിന്നെ പൊട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു : എടാ...... നിന്റെ ഒരു കാര്യം..... വൺ ടൈം ആണ് എന്നൊക്ക വച്ച് കാച്ചിയിട്ട്..... അതും ഹോസ്പിറ്റലിൽ...
💬 Comments
View all comments