Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]
ജോലികൾ എല്ലാം ചെയ്ത് എന്നെ പഠിപ്പിച്ചു. പതിനാറാം വയസിനു ശേഷം കിട്ടിയ പണികൾ എല്ലാം ചെയ്ത് ഞാനും പഠിച്ചു, വളർന്നു.......... അല്ലാതെ ആരുടെയും സഹായം തേടി അങ്ങോട്ട് പോയിട്ടില്ല..........
ഹരിക്ക് ആയാലും രേവതിക്ക് ആയാലും കൂടുതൽ ചോദിക്കണം എന്നുണ്ടായിരുന്നു, പക്ഷെ എന്തുകൊണ്ടോ തോന്നിയില്ല. കാരണം, അവളുടെ കണ്ണുകളിൽ ഉണ്ടായിരുന്നത് ഒറ്റപ്പെട്ടവളുടെ അല്ലെങ്കിൽ കഷ്ടപ്പെട്ടവളുടെ സങ്കടം ആയിരുന്നില്ല മറിച്ച് ജീവിതത്തിൽ വിജയിച്ച ഒരാളുടെ കോൺഫിഡൻസ് ആയിരുന്നു.....
സേറ ഒന്ന് നിർത്തിയ ശേഷം തുടർന്നു : ഹരി ചിന്തിച്ച പോലെ പുവർ ഫെമിനിസ്റ്റ് ചിന്താഗതി കാരണം അല്ല ഞാൻ ഹരിയോട് ദേഷ്യപ്പെട്ടത് എന്ന് ഹരിക്ക് മനസ്സിലാവാൻ വേണ്ടി ആണ് ഞാൻ ഇത് പറഞ്ഞത്........
ഹരി മനസ്സിലായി എന്ന പോലെ സെറയോട് മൂളി : മ്മ്മ്മ്.....
സൈറ : അപ്പോൾ നാളെ..... ഹരി ഓഫീസിലേക്ക് വരുമോ? അതോ...
ഹരി ഒന്ന് ചിന്തിച്ചു കൊണ്ട് പറഞ്ഞു : മാം... സത്യം പറയാലോ..... ശരിയാവുന്നില്ല മാം.... അല്ലെങ്കിൽ എന്നെ കൊണ്ട് ആവുന്നില്ല..... അതുകൊണ്ടാണ്.... സോറി......
സേറ ചിരിച്ചു കൊണ്ട് : സോറി എന്തിനാ ഹരീ.. ഹരിയെക്കൊണ്ട് ആവുന്നില്ലെങ്കിൽ.... ആവുന്നില്ല.... ഇട്സ് ഓകെ......
ഹരി : എന്നെക്കാളും കഴിവുള്ള ഒരാളെ അച്ചായൻ റെഡി ആക്കും മാം....
അത് കേട്ട സേറ കുറച്ച് ഉറക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു : അതിനിപ്പോൾ ജെറിന്റെ ആവശ്യം ഇല്ല ഹരീ എനിക്ക്........ ഞാൻ ഒന്ന് വിളിച്ചാൽ ഒരു ആയിരം ആളുകൾ നാളെ നമ്മുടെ ഓഫീസിനു മുന്നിൽ ക്യു നിക്കും......
അഹങ്കാരം നിറഞ്ഞതാണ് എന്ന് തോന്നുമെങ്കിലും, എന്നാൽ തന്റെ പവർ എന്താണ് എന്ന് പറഞ്ഞ സൈറയുടെ മറുപടിയിൽ, ഹരി ചെറുതായി ഒന്നു ചൂളി...........
സൈറ തുടർന്നു : നോക്ക് ഹരീ........ തന്നോട് നാളെ ഓഫീസിൽ വരുമോ എന്ന് ചോദിക്കാൻ കാരണം.............
..............മ്മ്മ്മ്....ഐ റിയലി ഫീൽ കംഫർട്ടബിൾ വർക്കിംഗ് വിത്ത് യൂ......
ഹരിയും രേവതിയും ഒരേ സമയം സൈറയെ സൂക്ഷിച്ചു നോക്കി.....
സൈറ : ഇത്ര സീനിയർ ആയ, ജെറിൻ പോലും വായെന്ന് വെള്ളം ഒലിപ്പിച്ചോണ്ടാണ് എന്നെ നോക്കാറ്... ബട്ട് യൂ..... നീ ഒരിക്കൽ
💬 Comments
View all comments