Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]
പോലെ ഇരുന്നത് അല്ലാതെ ഒന്നും പറഞ്ഞില്ല. അവന്റെ മനസ്സിൽ വന്നത് " ഇന്നത്തോടെ കഴിഞ്ഞില്ലേ എല്ലാം " എന്നായിരുന്നു.
സേറ: ഹരീ... തന്നേ ഓഫീസിൽ ഇട്ട് ഞാൻ കഷ്ടപ്പെടുത്താണ്... തന്നോട് ഒന്ന് ചിരിക്കാറ് കൂടെ ഇല്ല എന്നൊക്ക കംപ്ലയിന്റ് ഉണ്ടെന്ന് കേട്ടു.. ശരിയാണോ?..
അത് കേട്ടതും, ഹരി കണ്ണ് തുറിപ്പിച്ചു കൊണ്ട് നേരെ ഇടത്തോട്ട് മുഖം വെട്ടിച്ചു തന്റെ ഭാര്യയെ നോക്കി...
ഹരിയിൽ നിന്നും നോട്ടം മാറ്റി " അയ്യത്തടാ " എന്ന പോലെ രേവതി നിന്ന് പരുങ്ങി.....
ഹരി രേവതിയെ നോക്കി പല്ല് കടിച്ച ശേഷം സെറക്ക് നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു : മാം അത്... എല്ലാം പറയുന്ന കൂട്ടത്തിൽ പറഞ്ഞു എന്നെ ഉളളൂ....
സേറ : ഓകെ.... എന്റെ അനുഭവം വച്ച്, ജോലിയിൽ എപ്പോഴൊക്കെ ഫ്രീഡം കൊടുത്തിട്ടുണ്ടോ, അവർ എന്റെ തലയിൽ കയറാൻ നോക്കിയിട്ടുണ്ട്. സൊ... അതുകൊണ്ട് തന്നേ ആണ് ഞാൻ, ജോലിയിൽ എപ്പോഴും സ്ട്രിക്റ്റ് ആവുന്നത്....
ഹരി പരുങ്ങി കൊണ്ട് പറഞ്ഞു : മാം ഞാൻ അതിന്....
സേറ : താൻ അങ്ങിനെ ആണ് എന്നല്ല ഞാൻ പറഞ്ഞത്..... ഞാൻ അങ്ങിനെ ആണ് എന്നാണ് പറഞ്ഞത്.... അത് പോലെ തന്നേ ആണ് ഇന്ന് ഉണ്ടായ കാര്യവും...
സൈറ ഒന്ന് നിർത്തി ചിന്തിച്ചു കൊണ്ട് പറഞ്ഞു : ഹരീ... എന്നെ സഹായിക്കാൻ ഒരാൾ പോലും ഉണ്ടായിട്ടില്ല ജീവിതത്തിൽ...... ഞാൻ വളരെ കഷ്ടപ്പെട്ടാണ്.... ഇന്ന്....ഈ നിലയിൽ എത്തിയിട്ടുള്ളത്.... അല്ലാതെ എന്നെ സഹായിക്കാൻ കുടുംബക്കാർ പോയി, ഒരു കുഞ്ഞു പോലും ഉണ്ടായിട്ടില്ല......
ഹരി രേവതിയെയും രേവതി തിരിച്ച് ഹരിയെയും നോക്കി.....
സേറ പിന്നിലേക്ക് നന്നായി ചാരി ഇരുന്ന് തുടർന്നു : എനിക്ക് 16 വയസ്സ് ആവുമ്പോഴേക്കും എന്നെ ഈ ലോകത്ത് തനിച്ചാക്കി പോയി, എനിക്ക് ആകെ ഉണ്ടായിരുന്ന എന്റെ എന്റെ ഉമ്മച്ചി........... ആ പ്രായത്തിൽ തനിച്ചായ ഒരു പെൺകുട്ടിയുടെ അവസ്ഥ ഹരിക്ക് ചിന്തിക്കാൻ പറ്റുന്നുണ്ടോ, അതും ആ കാലത്ത്........ ഉപ്പ ഇല്ലാതെ..... ബന്ധുക്കൾ ഇല്ലാതെ തനിച്ചായി പോയ ഒരു കൊച്ചു പെണ്ണ്.....
...........പക്ഷെ തളർന്നിരുന്നില്ല.... ഉമ്മ കിട്ടിയ
💬 Comments
View all comments