0%

Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]

Author : kkstories Read All Parts 5035

രേവതി ഗ്ലാസ്‌ കാലിയാക്കി കഴിഞ്ഞിരുന്നു........

സൈറ രേവതിയുടെ അടുത്തേക്ക് നടന്ന് ചെന്ന് തന്റെ കൈ നീട്ടി പറഞ്ഞു : രേവതി വാ.... നമുക്ക് ഡാൻസ് ചെയ്യാം...... ഹരി ഇവിടെ ഇരിക്കട്ടെ...

രേവതി ഹരിയെ തല ഉയർത്തി നോക്കി വ്യത്യസ്തമായ ഒരു ചിരിയോടെ....

ആ ചിരിയിൽ, അവളുടെ കണ്ണുകളിൽ നിന്നും ഹരിക്ക് മനസ്സിലായി, തന്റെ പെണ്ണിന് ചെറുതായി തലക്ക് പിടിച്ചിട്ടുണ്ട് എന്ന്.............

ഹരി ചിരിച്ചു കൊണ്ട് പറഞ്ഞു : പോയിട്ട് വാ.........

സൈറയുടെ കൈ പിടിച്ച് രേവതി എഴുന്നേറ്റ് ഡാൻസ് ഫ്ലോറിലേക്ക് നടന്നു...........

മുഴങ്ങി കൊണ്ടിരുന്ന പാട്ട് ക്ലാസ്സിക്കൽ സോങ് അല്ലാത്തത് കൊണ്ട്... രേവതി പാട്ടിന്റെ ഈണത്തിനൊത്ത സ്റ്റെപ് കിട്ടാതെ കുറച്ചു നേരം ബുദ്ധിമുട്ടിയപ്പോൾ, സൈറ തന്റെ കൈകൾ ഉയർത്തി, അരക്കെട്ട് ഇളക്കി, പാട്ടിന്റെ ഈണത്തിനനുസരിച്ച് ചുവടുകൾ വച്ചു......

കുറച്ചു ബുദ്ധിമുട്ടി എങ്കിലും രേവതി വൈകാതെ തന്നേ സൈറയെ പിന്തുടർന്ന് കൊണ്ട്, മ്യൂസിക്കിന് അനുസരിച്ച് സ്റ്റെപ് ഇടാൻ തുടങ്ങി.....

തന്റെ പെണ്ണെ എല്ലാം മറന്ന് ചുവടുകൾ വക്കുന്നത് ഹരി പുഞ്ചിരിയോടെ നോക്കിയിരുന്നു....

രണ്ടു പാട്ടുകൾക്ക് ശേഷം സൈറ ഹരിയെ നോക്കി രണ്ടു കണ്ണും അടിച്ചു കൊണ്ട് രേവതിയെയും കൂട്ടി നടന്നത് ബാർ കൗണ്ടറിലേക്ക് ആയിരുന്നു.....

" ഈശ്വരാ.... പണിയാകുമോ? ".... കൗണ്ടറിന്റെ അവിടെ നിന്ന് സന്തോഷത്തോടെ സൈറയുടെ ഒപ്പം മുൻപ് കുടിച്ച അതേ ഡ്രിങ്ക് വീണ്ടും കുടിക്കുന്നത് കണ്ട് ഹരിക്ക് ചെറിയ പേടി തോന്നതിരുന്നില്ല........

പക്ഷെ.... സൈറ... തന്റെ ബോസ്..... കൂടെ ഉണ്ടെന്നുള്ള തിരിച്ചറിവ്, ഹരിയുടെ ടെൻഷൻ പമ്പ കടത്തി.....

ഡ്രിങ്ക്സിനു ശേഷം അവർ തിരിച്ചു ഡാൻസ് ഏരിയയിൽ തിരിച്ചെത്തി.... അപ്പോഴേക്കും വിദേശികൾ അടക്കം ആളുകളുടെ എണ്ണം കൂടിയിരുന്നു അവിടെ........

ഹരി കൈകെട്ടി ഇരുന്ന്, സന്തോഷത്തോടെ തന്റെ ബോസിന്റെ ഒപ്പം ഡാൻസ് ചെയ്യുന്ന രേവതിയെ നോക്കികൊണ്ടുള്ള പുഞ്ചിരി അവസാനിപ്പിച്ചത്, രേവതിയുടെ അടുത്ത് വന്ന് എന്തോ ചെവിയിൽ ചോദിക്കുന്ന ഒരു വെള്ളക്കാരനെ കണ്ടപ്പോൾ ആണ്...

രേവതി സംശയത്തോടെ, അൽപം പേടിച്ചു സൈറയുടെ അടുത്ത് നീങ്ങി നിൽക്കുന്നത് കണ്ട ഹരി ഉടനടി എഴുന്നേറ്റു....

പക്ഷെ മുന്നോട്ട് നടക്കേണ്ടി വന്നില്ല... അതിന് മുൻപ് സൈറ

💬 Comments

View all comments