0%

Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]

Author : kkstories Read All Parts 5036

ഹരിയെ ചൂണ്ടിക്കാട്ടി, പുഞ്ചിരിയോടെ എന്തോ അയാളോട് പറയുന്നത് കണ്ടപ്പോൾ, ഹരി നിന്ന നിൽപ്പിൽ തന്നേ നിന്നു....

രേവതിയുടെ അടുത്ത് നിന്നിരുന്നവൻ " സോറി " എന്ന മുഖഭാവത്തോടെ കൈ ഉയർത്തി കാണിച്ച് .......

സൈറ രേവതിയോട് എന്തോ കാതിൽ പറഞ്ഞ ശേഷം സായിപ്പിന് നേരെ തിരിഞ്ഞ് എന്തോ പറഞ്ഞു...

രേവതി ഒരു ചിരിയോടെ സൈറയെ സൂക്ഷിച്ചു നോക്കുന്നതും കണ്ടു അതിന് ശേഷം.....

ശേഷം തലയാട്ടി, രേവതി അവിടെ നിന്ന് ഹരി ഇരിക്കുന്നിടത്തേക്ക് നടന്ന് അടുത്തപ്പോൾ, സൈറ വെള്ളക്കാരന്റെ കൈ പിടിച്ചു കൊണ്ട് ഡാൻസ് സ്റ്റെപ്പുകൾ വക്കാൻ തുടങ്ങി....

കാര്യങ്ങൾ എല്ലാം ഊഹിച്ചെടുത്ത ഹരി, ഉടനടി നടന്നു കൊണ്ട് രേവതിയുടെ അടുത്തെത്തി, അവളുടെ കൈ പിടിച്ചു വലിച്ചു കൊണ്ട് തിരിച്ച് ഡാൻസ് ഫ്ലോറിൽ എത്തി.........

അവളുടെ ഇടുപ്പിൽ പിടിച്ച് തന്നോട് ചേർത്തു നിർത്തി ഹരി രേവതിയുടെ കണ്ണിലേക്കു നോക്കി പറഞ്ഞു : നിനക്ക് അറിഞ്ഞൂടെ, എനിക്ക് ഡാൻസ് പരുപാടി അറിയില്ല എന്ന്....... എന്നാലും എന്റെ പെണ്ണിന് വേണ്ടി ഞാൻ ശ്രമിക്കാം.........

അടിച്ച സാധനത്തിന്റെ മത്ത് ആവണം, രേവതി തന്റെ പല്ല് മുഴുവൻ കാണിച്ചു പുഞ്ചിരിച്ചു കൊണ്ട്, ഹരിയുടെ കഴുത്തിലൂടെ കൈ ഇട്ട് ചുറ്റിപ്പിടിച്ച ശേഷം, അവന്റെ ഇടത് കവിളിൽ, പരിസരം നോക്കാതെ അമർത്തി ഉമ്മ വച്ചു രേവതി ഉറക്കെ പറഞ്ഞു : ലവ് യൂ ടാ തെണ്ടി ചെക്കാ.............

ഹരി കണ്ണ് മിഴിച്ചു കൊണ്ട് വാ പൊളിച്ച്, നിന്ന നിൽപ്പിൽ നിന്നും കുറച്ചു നിമിഷങ്ങൾ... തന്റെ നാണം കുണുങ്ങി പെണ്ണ് തന്നേ ആണോ ഇത് എന്ന ചോദ്യം മനസ്സിൽ ചോദിച്ചു കൊണ്ട്.....

ഡാൻസ് അറിയാത്ത ഹരി... അന്ന് ആദ്യമായി തന്റെ ഭാര്യയുടെ ചിരിച്ചു സന്തോഷിച്ച മുഖം കണ്ട്, അവളുടെ കൂടെ ചേർന്ന് നിന്ന് എന്തൊക്കെയോ സ്റ്റെപ് വച്ച് കൊണ്ടിരുന്നു........... അവന്റെ കണ്ണിൽ അവൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ..... അവന്റെ ഭാര്യ രേവതി മാത്രം.......

ഒരു നയാ പൈസ ഹരിയെകൊണ്ട് കൊടുപ്പിക്കാൻ സമ്മതിച്ചില്ല സൈറ...

തിരിച്ച് കാർ ഡ്രൈവ് ചെയ്തത് ഹരി ആയിരുന്നു. പിറകിലെ സീറ്റിൽ സൈറയുടെ കൂടെ ചേർന്നിരുന്ന്, മത്തിൽ തന്നേ,

💬 Comments

View all comments