0%

Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]

Author : kkstories Read All Parts 5038

... അത് ഓഫീസിൽ മതി.......

ഹരി രണ്ടു പേരെയും മാറി മാറി നോക്കി ഒന്ന് പല്ല് കടിച്ചു പറഞ്ഞു : മാമിന്റെ റൗണ്ട് ആണ്... നടക്കുമ്പോൾ ഒന്ന് ഒന്നിന് മുകളിലായി കയറി ഇറങ്ങി... രേവൂന്റെ ആ ഒരു ഇത് ഇല്ലാ.....

സൈറ രേവതിയെ നോക്കി : കണ്ടോ... തന്റെ ഭർത്താവ് വരെ പറഞ്ഞു... തിങ്കളാഴ്ച ഡാൻസ് പഠിപ്പിക്കൽ കഴിഞ്ഞ് നേരെ വർക്ക്‌ ഔട്ട്‌... റെഡി അല്ലെ ?..

രേവതി ഹരിയെ ഒന്ന് നോക്കിയ ശേഷം പറഞ്ഞു : മ്മ്മ്മ്.... വരാം..........

വീട്ടിൽ എത്തി ആദിയെ എടുത്ത് കൊണ്ട് വന്ന ഹരി കാണുന്നത്, കിടക്കയിൽ ഡ്രസ്സ്‌ പോലും മാറാതെ ഫ്ലാറ്റ് ആയി കിടന്നുറങ്ങുന്ന ഭാര്യയെ ആണ്.....

ചിരിച്ചു കൊണ്ടുള്ള മുഖത്തോടെ ഉള്ള ഉറക്കം.. ഒരുപക്ഷെ ഹരി ആദ്യമായി ആവും കാണുന്നത്.... ആദിയെ അവന്റെ ക്രിബ്ബിൽ കിടത്തി, ഹരി വസ്ത്രം മാറി, തന്റെ പെണ്ണിനെ പിന്നിലൂടെ കെട്ടിപിടിച്ചു ഉറക്കത്തിലേക്ക് വഴുതി വീണു..........

.......................................................................

രാവിലെ ഉറക്കം എഴുന്നേറ്റ് ഹരി നോക്കുമ്പോൾ രേവതി കിടക്കയിൽ ഉണ്ടായിരുന്നില്ല........

ഹരി പതിയെ എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു... അടുക്കളയിൽ നിലത്ത്, കളിപ്പാട്ടം പിടിച്ച് ആദി ഇരുപ്പുണ്ടെങ്കിൽ, ബ്രൗൺ ചുരിദാർ ഇട്ട്, പിൻ തിരിഞ്ഞു നിന്ന് അടുക്കളപ്പണിയിൽ മുഴുകി നിൽപ്പുണ്ടായിരുന്നു രേവതി....

അവളെ പിന്നിലൂടെ ചെന്ന് കെട്ടിപിടിച്ച് കഴുത്തിൽ ചുണ്ട് ചേർത്ത് അമർത്തി ഉമ്മ വച്ച് അവൻ പറഞ്ഞു : ഗുഡ് മോർണിങ് രേവൂ......

രേവതി തിരിഞ്ഞു നിന്ന് കൊണ്ട് പതിയെ ഹരിയെ ഉന്തി മുഖം കൂർപ്പിച്ചു കൊണ്ട് ചോദിച്ചു : എടാ... സത്യം പറ... എന്നെ എന്താ ഇന്നലെ കുടുപ്പിച്ചേ?...

ഹരി ചിരിച്ചു കൊണ്ട് പറഞ്ഞു : അത് ശരീ... ഇന്നലെ നടന്നത് ഒക്കെ ഓർമ ഉണ്ടല്ലേ?....

രേവതി : അതൊക്കെ ഓർമ ഉണ്ട്......

ഹരി പുഞ്ചിരിച്ചു കൊണ്ട് മുഖം കുനിച്ച്, തല ചൊറിഞ്ഞു പറഞ്ഞു : സത്യം പറഞ്ഞാൽ, പേര് എനിക്കും അറിയില്ല... പക്ഷെ നീ ഉദ്ദേശിച്ച സാധനം തന്നേ ആണ്......

രേവതി ദേഷ്യം നിറഞ്ഞ മുഖവുമായി പറഞ്ഞു : ചേച്ചീനെ കാണട്ടെ ഇന്ന്....... കൂട്ട്

💬 Comments

View all comments