Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]
നിന്ന നിനക്കും ഉണ്ട്............
രേവതിയുടെ ദേഷ്യം കപടമാണ് എന്ന് മനസ്സിലാക്കി ഹരി അവളുടെ കൈ പിടിച്ച് തന്റെ ദേഹത്തോട്ട് ചേർത്ത് പറഞ്ഞു : അതിനിപ്പോൾ എന്താ ഉണ്ടായത്?... ഒരു പ്രശ്നവും ഉണ്ടായില്ലല്ലോ.....
രേവതിക്ക് എന്താ പറയേണ്ടത് എന്നറിയില്ലായിരുന്നു : എന്നാലും..
ഹരി : എന്ത് എന്നാലും... ഒരു എന്നാലും ഇല്ല.... എന്റെ പെണ്ണിനെ ഇങ്ങനെ ചിരിച്ച്, സന്തോഷിച്ച് ഞാൻ ഇന്നുവരെ കണ്ടിട്ടില്ല......
ഹരി : എന്നെ കിസ്സ് അടിച്ചത് ഓർമ്മയുണ്ടോ?....
രേവതിയുടെ മുഖത്ത് നാണം വിരിഞ്ഞു... അവൾ മൂളിയ ശേഷം ചോദിച്ചു: മ്മ്മ്മ്..... ഇന്നലെ..... അടിപൊളി ആയിരുന്നു... ശോ... ഇങ്ങനെയും ഉണ്ടല്ലേ ലൈഫ്..
ഹരി അൽപം നിരാശയോടെ ആണ് പറഞ്ഞു : ഉണ്ട്.... പക്ഷെ....... എപ്പോഴും....
ഹരി പെട്ടെന്ന് നിർത്തിയപ്പോൾ, രേവതി അവനെ കഴുത്തിലൂടെ കൈ ഇട്ട് മുറുക്കി പറഞ്ഞു : എനിക്ക് അറിയാം ഹരീ... പക്ഷെ....ഇന്നലെ എന്റെ ചെക്കന്റെ കൂടെ ഡാൻസ് ചെയ്തത് ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ഒരു നിമിഷം ആയിരുന്നു....
ഹരി തന്റെ ചുണ്ട് അവളുടെ ചുണ്ടിലേക്ക് ചേർക്കാൻ തുടങ്ങിയതും അവൾ മൂക്ക് വികസിപ്പിച്ചു പറഞ്ഞു : പോയി പല്ല് തേച്ച് വാടാ തെണ്ടി.......
" തുടങ്ങി വൃത്തി രാക്ഷസി "... ഹരി മനസ്സിൽ പറഞ്ഞു കൊണ്ട് പല്ല് കടിച്ചു അവളെ വിട്ട് നടന്നു...
പക്ഷെ അതിനു മുൻപ്, ഹരി അവളുടെ കവിളിൽ നുള്ളി പറഞ്ഞു : ഇന്നലെ രാത്രി കുറേ പ്രതീക്ഷിച്ചാണ് വന്നേ... വന്നതും ഉറക്കം ആയി... ഇന്നിനി ഉറങ്ങാം എന്ന് കരുതണ്ട ട്ടോ....
രേവതി കളിയായി പറഞ്ഞു : മ്മ്മ്മ്..... ആദ്യം പോയി ഫ്രഷ് ആയി വാ നീ.......
ഉച്ച കഴിഞ്ഞു സൈറ വന്നു, രേവതിയെ കൂട്ടി കൊണ്ട് പോവാൻ... നാളെ മുതൽ വർക്ക് ഔട്ടിനു പോവാൻ ഉള്ള വസ്ത്രങ്ങൾ വാങ്ങാൻ വേണ്ടി...
ഇറങ്ങുന്നതിനു മുൻപ്, ഹരി രേവതിയോട് സ്വകാര്യം ആയി, കയ്യിൽ എടിഎം കാർഡ് കൊടുത്തു പറഞ്ഞു : മാമിനെ കൊണ്ട് ഒരു കാരണവശാലും ചിലവാപ്പിക്കരുത്... കേട്ടല്ലോ.....
പക്ഷെ രേവതി തിരിച്ചു വന്ന് ഹരിയുടെ കയ്യിൽ എടിഎം തിരിച്ചു കൊടുത്തു
💬 Comments
View all comments