0%

Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]

Author : kkstories Read All Parts 5043

ചോദിച്ചു..

ഹരി രേവതിയെ വിട്ട് സോഫയിലേക്ക് ഇരുന്നു. അവന്റെ അടുത്തായി തന്നേ രേവതിയും ഇരുന്ന് പറഞ്ഞു : ഒന്ന് പോയെ ഹരീ.... ആളെ കളിയാക്കാതെ.........പിന്നെ ഫാൻസ്‌.... അത് ചേച്ചിക്കാണ്..... എത്ര പേരാണ് അറിയുമോ, ഞാൻ നോക്കുമ്പോൾ ചേച്ചീനെ ഇടം കണ്ണിട്ട് നോക്കുന്നുണ്ടാവുക.....

ഹരി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു : അത് നീ ഈ ലൂസ് ടി ഷർട്ട്‌ ഇട്ടോണ്ടല്ലേ... മാമിനെ പോലെ പ്രൊപ്പർ വർക്ക്‌ ഔട്ട്‌ ഡ്രസ്സ്‌ ഇട്ടാൽ, എനിക്ക് ഉറപ്പാണ് മാമിനെ ഫാൻസിന്റെ കാര്യത്തിൽ കടത്തി വെട്ടും നീ...

രേവതി : അതിന് ഞാൻ ചേച്ചിയെ പോലെ അത്ര ഹെവി വർക്ക്‌ ഔട്ട്‌ ഒന്നും ചെയ്യുന്നില്ലല്ലോ.. ചേച്ചി എന്താ പറയുക.... ഒരു രക്ഷയും ഇല്ല.........

ഹരി പൊട്ടി ചിരിച്ചു കൊണ്ട് : ഓ പിന്നെ... അല്ലെങ്കിൽ എന്റെ മോള് മാം ഇടുന്ന പോലത്തെ വർക്ക്‌ ഔട്ട്‌ ഡ്രസ്സ്‌ ഇട്ടേനെ...

രേവതി മുഖം കൂർപ്പിച്ചു കൊണ്ട് : ഞാൻ ഇട്ടേനെ... പണ്ടത്തെ മടി ഒന്നും ഇല്ലാ എനിക്ക്... എനിക്ക് അങ്ങിനത്തെ ബോഡി ഉണ്ടാക്കണ്ടല്ലോ... ഡാൻസ് ഉള്ളതല്ലേ....

ഹരി : വെറുതെ പറഞ്ഞതാണ് പെണ്ണെ... ഡ്രസ്സ്‌ എന്ത് ഇടുന്നു എന്നല്ല... ഇടുന്ന ആൾ കംഫർറ്റബിൾ ആണോ എന്നതാണ് കാര്യം... എന്തായാലും അവരുടെ നോട്ടം, ഇവരുടെ നോട്ടം.... ആ പറച്ചിൽ നിന്നല്ലോ,, സമാധാനം.....

രേവതി ഓർത്തെടുത്തു കൊണ്ട് : ആ പിന്നെ... ഈ വെള്ളി രാത്രി ഡാൻസ് ഉണ്ട്.... ഹോട്ടൽ xxxxx ഇൽ......

ഹരി ആക്കി ചിരിച്ചു കൊണ്ട് പറഞ്ഞു : എന്തൊക്ക ആയിരുന്നു എന്റെ പെണ്ണിന്റെ ഡയലോഗ്..... ഭരതനാട്യം എന്ന് പറയുന്നത് ഒരു തപസ്യ ആണ്.... തേങ്ങ ആണ്... മാങ്ങ ആണ്... ഇപ്പോൾ കണ്ട ഹോട്ടലിൽ ഇംഗ്ലീഷ് കാർക്കും പൈസക്കാർക്കും മുന്നിൽ അല്ലെ മോളുടെ തപസ്യ.......

അത് കേട്ടതും രേവതിയുടെ മുഖം വാടി . അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി.......

പറഞ്ഞത് അബദ്ധം ആയെന്ന് മനസ്സിലായ ഹരീ, ഉടനെ അവളെ തന്നോട് ചേർത്ത് പിടിച്ചു പറഞ്ഞു : ആയോ സോറി... സോറി... ഞാൻ ചുമ്മാ കളിയാക്കാൻ പറഞ്ഞതാടീ പെണ്ണെ...

ഹരി

💬 Comments

View all comments