Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]
അവളെ നോക്കി ചിരിച്ചു .....
ഹരി : സ്ട്രീറ്റ് ഡാൻസ് എന്ന് പറഞ്ഞാൽ, സ്റ്റെപ് അപ് സിനിമയിൽ ഒക്കെ ഉള്ള....
കെവിൻ " അതേ " എന്ന് പറഞ്ഞു കൊണ്ട് തന്റെ ഫോൺ എടുത്ത് അവന്റെ ഒരു ഡാൻസ് വീഡിയോ പ്ലേ ചെയ്ത് ഹരിക്ക് നേരെ നീട്ടി.....
ഈ സമയം അൽവിനെയും കൂട്ടി സൈറ ഡാൻസ് ഫ്ലോറിലേക്ക് നടന്നിരുന്നു.......
വീഡിയോ കണ്ട ഹരിയും രേവതിയും കണ്ണോട് കണ്ണ് നോക്കി മിഴിച്ചിരുന്നു... അത്രക്കും അടിപൊളി ആയിരുന്നു കെവിന്റെ ബ്രേക്ക് ഡാൻസ്...........
ഫോൺ കെവിന് തിരിച്ചു കൊടുക്കുമ്പോൾ ഹരി പറഞ്ഞു : വാവ്... സൂപ്പർ മാൻ....
കെവിൻ ചിരിച്ചു കൊണ്ട് പറഞ്ഞു : താങ്ക് യൂ ബ്രോ.......
പിന്നെ തുടർന്നു : സത്യം പറയാലോ ഹരീ .... രേവതിയെ ഇന്നിവിടെ കാണണെ എന്ന്, കർത്താവിനോട് പ്രാർത്ഥിച്ചാ ഞാൻ വന്നത്.... ഐ മീൻ... സാറ്റർഡേ ആയത് കൊണ്ട്... അന്ന് പറഞ്ഞിരുന്നു....സാറ്റർഡേയ്സ് വരാറുണ്ട് എന്ന്......
തന്നേ നോക്കിയിരിക്കുന്ന ഹരിയെയും രേവതിയെയും നോക്കി കെവിൻ തുടർന്നു : സത്യം പറയാലോ, എനിക്ക് ഡാൻസ് എന്ന് പറഞ്ഞാൽ പ്രാന്താണ്... അതുകൊണ്ട് ആവണം, രേവതിയെ പോലെ ഒരു എക്ഷ്പെർട്ടിന്റെ കമ്പനി ക്ലബ്ബിൽ വച്ച് കിട്ടുന്നത്, ഇത് ആദ്യം ആണ്....... ടു ബി ഫ്രാങ്ക് മാൻ... യുവർ വൈഫ് ഈസ് ഡാം ഗുഡ്......
ഉടനടി ഹരി ചിരിച്ചു പറഞ്ഞു : ഐ നോ............
രേവതി സന്തോഷത്തോടെ ഹരിയെയും കെവിനെയും നോക്കി പുഞ്ചിരിച്ചു.
കെവിൻ അൽപ്പം നിരാശയോടെ ആണ് ചോദിച്ചത് : പിന്നെ, ഇന്ന് ഒരു ഡ്യൂവൽ എക്സ്പെക്റ്റ് ചെയ്താ ഞാൻ വന്നത് തന്നേ.... പക്ഷെ ഹരി ഉള്ളത് കൊണ്ട്, അതിനൊരു ചാൻസ് ഇല്ല അല്ലെ?...
കെവിൻ ഹരിയെയും രേവതിയെയും മാറി മാറി നോക്കി.....
ഹരി തന്നേ പിടിച്ചിരിക്കുന്ന രേവതിയെ നോക്കി, അതിന് ശേഷം അവനോട് പറഞ്ഞു : എനിക്ക് ഡാൻസ് അറിയില്ല.... അത്കൊണ്ട്, രേവതിയുടെ ഇഷ്ടം..... ഇവൾക്ക് ഡ്യൂവലിന് താല്പര്യം ഉണ്ടെങ്കിൽ, എനിക്കും പ്രോബ്ലം ഇല്ല....
ഹരിയുടെ വാക്കുകൾ കേട്ട് രേവതി അത്ഭുതപ്പെട്ടു.........
ഹരിയുടെ ഈഗോ ഇവിടെ ഹരിയുടെ അസൂയയെ
💬 Comments
View all comments