Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]
എന്ന്....
ഹരിയുടെ മുഖത്ത് ചിരി വിടർന്നു വന്നു. അവൻ ഡാൻസ് ഫ്ലോറിലേക്ക് നോക്കി മനസ്സിൽ പറഞ്ഞില്ല " ശേ.... ചുമ്മാ ഓരോന്ന് ആലോചിച്ചിട്ട് "..............
സൈറ ബിയററെ കൈ ഉയർത്തി വിളിച്ചു വരുത്തി ഓർഡർ കൊടുത്തു കൊണ്ട് ഹരിയോട് പറഞ്ഞു : രേവതി വരുന്നതിനു മുൻപ്, വേഗം രണ്ടെണ്ണം അടിച്ചോ. അവൾ കാണാതെ ഞാൻ നോക്കിക്കൊണ്ട്. വണ്ടി ഓടിക്കൽ ഒക്കെ നമുക്ക് നോക്കാം.... കൂടുതൽ ആവാണേൽ, ടാക്സി വിളിക്കാം... പോരെ....
ഹരി വീണ്ടും സൈറയെ നോക്കി ചിരിച്ചു.......
കെവിൻ ഹരിക്ക് നേരെ കൈ നീട്ടി ഒന്നൂടെ ഷേക്ക് ഹാൻഡ് കൊടുക്കുമ്പോൾ കെവിൻ പറഞ്ഞു : താങ്ക്സ് മാൻ..... രേവതിയെ എന്റെ കൂടെ ഡാൻസ് ചെയ്യാൻ സമ്മതിച്ചതിന്.....
ഹരി ഒരു ചിരിയോടെ ചോദിച്ചു : ഇവിടെ എത്ര നാൾ ഉണ്ട്?..
കെവിൻ : അത് അറിയില്ല... പ്രൊജക്റ്റ് പോലെ ആണ്... കഴിഞ്ഞാൽ ബോസ് പറയും, പിറ്റേന്ന് സ്ഥലം വിടും... അത് നാളെ എങ്കിൽ നാളെ.....
ഹരിയൊന്ന് മൂളി....
ഹരി നോക്കി നിൽക്കെ, മാന്യമായ രീതിയിൽ, രേവതിക്ക് ഒരു ചെറിയ ഹഗ് കൊടുത്ത് നല്ലൊരു പുഞ്ചിരിയോടെ എല്ലാവരോടും ഒന്നു കൂടെ ബൈ പറഞ്ഞു നടന്നു.........
കെവിന്റെ മാന്യമായ പെരുമാറ്റം, ഹരി ഒരിക്കൽ കൂടെ തന്റെ ചിന്തകൾ കാട് കയറിയത് ആലോചിച്ച് മനസ്സിൽ തെറി പറഞ്ഞു..........
ഫോർ ദി കപ്പിൾസ്..... എന്ന് പറഞ്ഞു കൊണ്ട്, സ്ലോ സോങ് ഉയർന്നതും, ഹരി തന്റെ ഭാര്യയെയും കൂട്ടി ഡാൻസ് ഫ്ലോറിൽ എത്തി....
ചെറിയ, വളരെ ചെറിയ ചുവടുകളുമായി, അവളെ തന്റെ മാറിൽ അമർത്തി അവൻ അവളുടെ കാതിൽ മന്ത്രിച്ചു : എനിക്കും പഠിപ്പിച്ചു തരണട്ടോ കുറച്ചു സ്റ്റെപ്സ്..
രേവതി അവന്റെ കണ്ണുകളിലേക്ക് നോക്കി, പുഞ്ചിരിച്ചു കൊണ്ട്, പരിസരം നോക്കാതെ അവന്റെ കവിളിൽ അമർത്തി മുത്തം വച്ചു.........
രേവതി എത്ര ക്ഷീണിത ആണ് എന്ന് അവളുടെ മുഖത്ത് നിന്നും അവൻ വായിച്ചെടുത്തു.................................
.......................................................................
കഴിഞ്ഞ വട്ടത്തെ പോലെ ആയിരുന്നില്ല, ടെൻഷനും പേടിയും കൊണ്ട്, ഹരിക്ക് മുട്ട് കൂട്ടി ഇടിക്കുന്നുണ്ടായിരുന്നു ഇന്ന് ..............
അവന്റെ വിറയൽ കണ്ട ആൻസി
💬 Comments
View all comments