0%

Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]

Author : kkstories Read All Parts 5078

പറഞ്ഞു : എന്താ ഹരീ.... താൻ ഒന്ന് പേടിക്കാതെ കൂൾ ആയി ഇരിക്കടോ....

ഹരി : ഡോക്ടറെ ആരെങ്കിലും കണ്ടാൽ?..

ആൻസി ചെറു ചിരിയോടെ : കണ്ടാൽ എന്താ, ഇതൊരു റെസ്റ്റോറന്റ് അല്ലെ, ഇവിടെ ആൾക്കാർ ഭക്ഷണം കഴിക്കാൻ വരുന്നത് സാധാരണം അല്ലെ....

ആൻസി അത് പറഞ്ഞിട്ടും ഹരിക്ക് ടെൻഷൻ കുറഞ്ഞില്ല... ഹരി അങ്ങോട്ടും ഇങ്ങോട്ടും, പരിചയം ഉള്ള ആരെങ്കിലും ഉണ്ടോ എന്ന് വീണ്ടും നോക്കി....

ആൻസി ചെറു പുഞ്ചിരിയോടെ പറഞ്ഞു : എന്റെ ഹരീ.... കഴിഞ്ഞ തവണ തന്നേ നീ ഉച്ചക്ക് ഒന്നും കഴിച്ചില്ല..... ഇന്നും അങ്ങിനെ ആയാൽ പറ്റില്ല.......... റൂമിൽ കയറിയാൽ നീ മാത്രം അല്ല, ഞാനും ഒന്നും കഴിക്കില്ല.... അത് നിനക്കും അറിയാം, എനിക്കും അറിയാം.....

ഹരിയുടെ മുഖത്ത് നാണത്തോടെ ഉള്ള ചെറു പുഞ്ചിരി വിടർന്നു വന്നു..

ആൻസി : എന്റെ ഹരീ... സൈറ വന്നതിന് ശേഷം, നിന്നെ എനിക്ക് ഒന്ന് മര്യാദക്ക് കാണാൻ പോലും കിട്ടാറില്ല..... ഭാഗ്യത്തിന് ആണ്, സൈറക്ക്, ന്യൂ മെഡിസിന്റെ പേപ്പേഴ്സ് എനിക്ക് തന്നേ അനലൈസ് ചെയ്യാൻ തരാൻ തോന്നിയത്......

കുറച്ചു ദിവസങ്ങൾക്കു മുൻപ്, സൈറയുടെ ഓഫീസിൽ, രാവിലെ പതിനൊന്നു കഴിഞ്ഞ സമയം...

ഹരിക്ക് നേരെ, ക്ലോസ് ചെയ്ത് സീൽ ചെയ്ത ഒരു എൻവലപ്പ് നീട്ടി സൈറ പറഞ്ഞു : ഹരീ... ഇത് നമ്മുടെ അപ്പ്‌ കമിങ് മെഡിസിന്റെ സ്റ്റഡി റിപ്പോർട്സ് ആണ്....ആൻഡ് ഇട്സ് സീക്രെട്.......

ഇത് നീ ഡോക്ടർ ആൻസിയില്ലേ, അപ്പോയിന്റ്മെന്റ് എടുത്ത്, എത്രയും വേഗം, ഇന്ന് പറ്റുമെങ്കിൽ, ഇന്ന് തന്നേ, കയ്യിൽ കൊണ്ട് പോയി കൊടുക്കണം. വേറെ ആരെയും ഏൽപ്പിക്കരുത്...

" ഓകെ മാം" എന്ന് പറഞ്ഞു അവൻ പുറത്തിറങ്ങി. കാരണം, ആൻസിയുടെ പേര് സൈറയുടെ വായിൽ നിന്ന് കേട്ടതും, അവന്റെ മനസ്സിൽ അവളുടെ വട്ട മുഖവും, നീളമുള്ള ചുണ്ടു വിടർത്തി ഉള്ള ചിരിയും ഓടി വന്നു...........

ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ വഴി, അവൻ ഹോസ്പിറ്റലിലേക്ക് വിളിക്കാതെ അവൻ അവളെ നേരിട്ട് വിളിച്ചു. കാരണം, അവന് അറിയാം, അത്രയും തിരക്കല്ലെങ്കിൽ തന്റെ കാൾ ആൻസി എന്തായാലും എടുക്കും

💬 Comments

View all comments