0%
Chapter 1

പാമ്പും കോണിയും 4 [ശ്രീരാജ്]

Author : kkstories | Read All Parts | 👁 1648 |

പാമ്പും കോണിയും 4

Pambum Koniyum Part 4 | Author : Sreeraj

[ Previous Part ] [ www.kkstories.com ]


ഓഫീസിൽ നിന്നും വീട്ടിൽ എത്തി സോഫയിൽ ചാരി ഇരുന്ന് കൊണ്ട് ഹരി പറഞ്ഞു : മാം എന്തെങ്കിലും പറഞ്ഞിരുന്നോടീ ?....

രേവതി : ഹാ..... മീറ്റിങ്ങിനു ചെന്നൈ പോകുന്ന കാര്യം അല്ലെ.........

ഹരി : മ്മ്മ്മ്... അതേ.....

രേവതി നിരാശയയോടെ : ശേ...... ബിസിനസ്സ് മീറ്റിങ്ങാണ്, ഫുൾ ടൈം തിരക്കാവും, കറങ്ങാൻ ഒന്നും സമയം ഉണ്ടാവില്ല പറഞ്ഞു... അല്ലെങ്കിൽ ഞങ്ങളും വന്നേനെ.......

ഹരി സ്വയം പറയുന്ന പോലെ പറഞ്ഞു : ഞാൻ എന്തിനാടോ കൂടെ പോണത്... മാഡത്തിന്റെ മീറ്റിംഗ്... മാമിന് ഒറ്റക്ക് പോയാൽ പോരെ ആവോ......

രേവതി ചിരിച്ചു കൊണ്ട് : എന്നാൽ എനിക്കറിയാം.....

ഹരി അതിശയത്തോടെ : അത് ശരി.... ഓഫീസ് കാര്യം വരെ നിങ്ങൾ സംസാരം തുടങ്ങിയോ?...

രേവതി : ഓ... ഞാൻ ഓഫീസ് കാര്യം കേട്ടാൽ എന്താ പുളിക്കുമോ?...

ഹരി : അയ്യോ ഒന്നുമില്ലേ.... എന്താ കാര്യം?..മാം എന്താ പറഞ്ഞെ?..

രേവതി നന്നായി ചിരിച്ചു കൊണ്ട് : ഹരിക്ക് എക്സ്.... എക്സ്... സൂഷർ...

ഹരി : എന്തോന്ന്?..

രേവതി : എന്തോ ഇംഗ്ലീഷ് വേർഡ് ആണ്.... എന്തേലും ആവട്ടെ.... ഹരി ഇപ്പോൾ സെയിൽസിൽ അല്ലെ, ഇതെന്തൊ വലിയ മീറ്റിങ്ങുകൾ ആണ്.. വേറെ കമ്പനിയുടെ ആളുകളുമായി... അങ്ങിനെ എന്തോ... അപ്പോൾ ഹരിക്ക് കാണിച്ച് തരാൻ... മനസ്സിലാക്കി തരാൻ.....

ഹരി : ആാാാ.. എക്സ്പോഷർ...... എന്റെ ഭാര്യയെ.... ഡിഗ്രി കഴിഞ്ഞതാ നീ...

രേവതി മുഖം വീർപ്പിച്ചു കൊണ്ട് : അത് തന്നേ........

ഹരി ഒരു ദീർഘനിശ്വാസം വിട്ട് : ദൈവത്തിന് അറിയാം, മാം അങ്ങോട്ട് പോയാൽ വിളിക്കുമോ അതോ ചുമ്മാ തള്ളാണോ എന്നൊക്കെ......

രേവതി : എനിക്ക് ഉറപ്പാ... ഹരിയുടെ പഠിപ്പുനുള്ള ജോലി.... അത് ചേച്ചി ശരിയാക്കി തരും... ഹരി പോവാൻ റെഡി ആയാൽ മതി.......

ഹരി രേവതിയെ സൂക്ഷിച്ചു സംശയത്തോടെ നോക്കിയപ്പോൾ, രേവതി അവനെ ഇടം കണ്ണിട്ട് നോക്കിയാണ് പറഞ്ഞത് : അല്ല.... നാട് വിട്ടാൻ....ഇവിടെ ഒരാൾക്ക് അലർജി ആണല്ലോ...........

" എടീ " എന്ന് വിളിച്ചു കൊണ്ട് ഹരി രേവതിയെ തല്ലാൻ ആയി ഓടിച്ചു....

രണ്ടു ദിവസം എങ്കിൽ രണ്ടു ദിവസം... ഹരി രേവതിയെയും ആദിയെയും നാട്ടിൽ കൊണ്ട് ചെന്നാക്കി......

ഹരിയുടെ ആദ്യ ഫ്ലൈറ്റ് യാത്ര ആയിരുന്നു അന്ന് ... സൈറയുടെ അടുത്തിരുന്ന്, റൺവേയിൽ നിന്നും അതിവേഗത്തിൽ കുതിച്ചു ഉയർന്നു വിമാനം......

രാത്രി ഒൻപത് ആയിരുന്നു ചെന്നൈയിലെ വലിയ ഹോട്ടലിൽ അവർ ചെക്ക് ഇൻ ചെയ്യുമ്പോഴേക്കും...

ഭക്ഷണം ഒക്കെ കഴിഞ്ഞ് ഹരി രേവതിയെ വീഡിയോ കാൾ വിളിച്ചു സംസാരിക്കാൻ തുടങ്ങി.......

അത് കഴിഞ്ഞു രേവതി ചോദിച്ചു : ചേച്ചി അടുത്തുള്ള റൂമിലാണോ?..

ഹരി : അങ്ങിനെ പറയാൻ പറ്റില്ല... ഇത് ഒരു വലിയ സ്യൂട്ട് ആണ്... അതായത്, ഈ വലിയ റൂമിൽ തന്നേ രണ്ടു റൂം ഉണ്ട്.....

💬 Comments

View all comments