0%

Chapter Title : പാമ്പും കോണിയും 4 [ശ്രീരാജ്]

Author : kkstories Read All Parts 3107

അവളുടെ ഹീറോ.........

ഹരി സൈറയെ നോക്കി കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു : വേറെന്തും.... അവളെ.... രേവതി... അവൾ അറിഞ്ഞാൽ... എന്നെ കൊല്ലും........

സൈറ ചിരിച്ചു കൊണ്ട് : എന്റെ ഹരീ.... ടാ.... നീയും ആൻസിയും,, ഇന്നും ഇന്നലെയും അല്ല ഞാൻ അറിഞ്ഞത്.... ഞാൻ അറിഞ്ഞു കുറേ ആയി..... അന്ന് പറയാത്തത്, ഇന്ന് പറയും എന്ന് തോന്നുന്നുണ്ടോ നിനക്ക് .

ആശ്വാസത്തിന്റെ ചെറിയ നനുത്ത കുളിർക്കാറ്റ് അവന്റെ മനസ്സിൽ വീശി..

സൈറ : പിന്നെ, ഡോക്ടർ ആൻസി...... ആദ്യ കാഴ്ച്ചയിൽ തന്നേ ഡൌട്ട് അടിച്ചതാണ് എനിക്ക്.......... അന്ന് നിന്റെ കൂടെ അവളെ കാണാൻ വന്ന ആ ദിവസം....... അവളുടെ മുഖത്ത് ഞാൻ കണ്ടതാണ്, എന്നോട് വേറെ ആർക്കും ഇതുവരെ തോന്നാത്ത രീതിയിൽ ഉള്ള, അസൂയ, അല്ലെങ്കിൽ ദേഷ്യം.....

സൈറ ഒന്ന് നിർത്തി കളിയാക്കി ചിരിച്ചു കൊണ്ട് : പിന്നെ നിന്റെ സെയിൽസ് ഡാറ്റാ..... അതുംകൂടെ ആയപ്പോൾ എനിക്ക് ഡൌട്ട് കൂടി..

..............എനിക്ക് ആണെങ്കിൽ, എന്തെങ്കിലും മനസ്സിൽ കയറിയാൽ, അതിന്റെ കാര്യാ കാരണങ്ങൾ അറിയാതെ ഉറക്കം വരില്ല ഹരീ...... സോ... ഐ സ്റ്റാർട്ടഡ് ടു ഡിഗ്..........

ഹരി കൂടുതൽ അറിയാൻ താല്പര്യത്തോടെ അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി...

സൈറ : നിന്നിൽ നിന്ന് അറിയാൻ നോക്കിയാൽ, അത്....ചിലപ്പോൾ... ശരിയാവില്ല എന്ന് തോന്നി. അത് കൊണ്ട് തന്നേ ആണ് ഞാൻ ഡോക്ടറെ ഡയറക്റ്റ് പിടിച്ചത്. നിന്റെ അല്ലെങ്കിൽ നിങ്ങളുടെ രഹസ്യങ്ങൾ പതിയെ ചോർത്തിയതും.......

മാസങ്ങൾക്ക് മുൻപ്....

നഗരത്തിലെ പ്രസിദ്ധമായ ഹോട്ടലോട് കൂടിയ റൂഫ്ടോപ്പ് റെസ്റ്റോറന്റ്.... ഫൈവ് സ്റ്റാർ ഗാങ്ങിൽ മൂന്ന് പേര് ഇരുന്ന് ഫുഡ്‌ കഴിക്കുമ്പോൾ ആണ്, ഫ്ലോറൽ ഡിസൈനിൽ ഉള്ള ടോപ്പും, ടൈറ്റ് ബ്ലാക്ക് ലെതർ ടൈപ്പ് സ്കിൻ ഫിറ്റ്‌ പാന്റ്സും ഇട്ട് അണിഞ്ഞൊരുങ്ങി സൈറ ആ വഴി നടന്ന് വരുന്നത്.

" എടീ അത്, സൈറ അല്ലെ "..... നിഷ ആണ് ബാക്കി രണ്ടു പേർക്കും, ആൻസിക്കും സിമിക്കും സൈറയെ കാണിച്ചു കൊടുക്കുന്നത്.

സിമി ഉടനെ അങ്ങോട്ട് നോക്കി ചോദിച്ചു : ആര്.....?...

നിഷ : എടീ.... ഹരിയുടെ

💬 Comments

View all comments