Chapter Title : പാമ്പും കോണിയും 4 [ശ്രീരാജ്]
ബോസ്........
സിമിയും നിഷയും ഒരേ സമയം ആൻസിയെ നോക്കിയപ്പോൾ കണ്ടത് സൈറയെ കണ്ണ് തുറിപ്പിച്ചു നോക്കുന്ന ആൻസിയെ ആണ്.......
സിമി ആൻസിയെ നോക്കി കളിയാക്കുന്ന പോലെ പറഞ്ഞു :.മ്മ്മ്മ്..... ഹോട് ആണല്ലോ മോളെ....
ആൻസി സിമിയെ നോക്കി മുഖം വീർപ്പിച്ചു പല്ല് കടിച്ചു...
" എടീ... നമ്മളെ കണ്ടു... ഇങ്ങോട്ടേക്കു ആണല്ലോ വരുന്നത് "... നിഷ പറഞ്ഞു..
സൈറയുടെ സ്റ്റൈലിനൊപ്പം, അവളുടെ നടത്തവും എല്ലാം സിമിയെയും നിഷയെയും ആകർഷിച്ചപ്പോൾ, ആൻസിയുടെ മനസ്സിന് കല്ല് കടി ആയിരുന്നു ആ കാഴ്ച ...
സൈറ നിഷയുടെ അടുത്ത് വന്ന് ചിരിച്ചു കൊണ്ട് കൈ നീട്ടി പറഞ്ഞു : ഹായ് ഡോക്ടർ നിഷ..... ഹൌ ആർ യൂ?..
നിഷ എഴുന്നേറ്റ് നിന്ന് കൊണ്ട് തന്നേ തിരിച്ച് കൈ കൊടുത്ത് പറഞ്ഞു : ഗുഡ് സൈറ... ഹൌ ആർ യൂ?..
അവർ കുറച്ചു നേരം സംസാരിച്ച ശേഷം സിമിയെ പരിചയപ്പെടുത്തികൊടുത്തു നിഷ സൈറക്ക്....
അതിന് ശേഷം ആൻസിക്ക് നേരെ കൈ നീട്ടി സൈറ നിന്നപ്പോൾ, മനസ്സില്ല മനസ്സോടെ ആണെങ്കിലും ആൻസിക്കും കൈ കൊടുക്കേണ്ടി വന്നു...
സൈറ : നിങ്ങൾക്ക് കുഴപ്പം ഇല്ലെങ്കിൽ, ഞാൻ കൂടെ ജോയിൻ ചെയ്തോട്ടെ... ഞാൻ ഒറ്റക്കാണ്?...
സിമി ഉടനെ പറഞ്ഞു : യാ ഷുവർ...... പ്ലീസ് ജോയിൻ...
(സൈറ എന്ന കാരക്റ്റർ അല്ലെങ്കിൽ ഹരിയുടെ ഹോട്, സെക്സി ബോസ്, ഫൈവ് സ്റ്റാർസിനിടയിൽ പലപ്പോഴും സംസാര വിഷയം ആയത് കൊണ്ട് തന്നേ ആണ് സിമി അങ്ങിനെ പറഞ്ഞത്. അവളെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം തോന്നി സിമിക്ക് )
തന്നേ മുഖം വീർപ്പിച്ചു നോക്കുന്ന ആൻസിയോട് കണ്ണടിച്ചു കാണിച്ചു സിമി......
" ഞാൻ ഒരു രണ്ട് മൂന്ന് മാസം, അത്രയേ ഉണ്ടാവൂ ഇവിടെ, അത് കഴിഞ്ഞാൽ, ഐ വിൽ മൂവ് ടു ബാംഗ്ലൂർ, ഹെഡ് ഓഫീസ് "..... സൈറ പറഞ്ഞു നിർത്തിയതും, ആൻസിയുടെ മുഖം വിടർന്നു....
സിമി ചോദിച്ചു : അപ്പോൾ ഇവിടെന്തിനാ ശരിക്ക് വന്നത്?.....
സൈറ പുഞ്ചിരിച്ചു കൊണ്ട് തന്റെ വരവിന്റെ കാര്യ കാരണങ്ങൾ പറഞ്ഞു കൊടുത്തു....
അവർ പിന്നെയും
💬 Comments
View all comments