0%

Chapter Title : പാമ്പും കോണിയും 4 [ശ്രീരാജ്]

Author : kkstories Read All Parts 3109

കുറേ നേരം ഓരോന്ന് സംസാരിച്ചിരിക്കുന്നതിനിടയിൽ, വാഷ് റൂമിലേക്ക് എന്ന് പറഞ് ആൻസി പോയതും, സൈറയും പിന്നാലെ അങ്ങോട്ടേക്ക് പോയതും .......

ടോയ്‌ലെറ്റിന് വെളിയിൽ എത്തിയ, ആൻസിയെ കാത്ത് സൈറ അവടെ കൈ കഴുകുന്ന പോലെ നിൽപ്പുണ്ടായിരുന്നു....

സൈറയുടെ അടുത്തായി കൈ കഴുകാൻ നിന്ന ആൻസിയോട് കണ്ണാടിയിലെ ആൻസിയുടെ പ്രതിബിംബം വീക്ഷിച്ചു കൊണ്ട് സൈറ പറഞ്ഞു : ഡോക്ടർക്ക്.... എന്നോട് എന്തോ ഇഷ്ടക്കേട് ഉണ്ട് എന്ന് തോന്നുന്നു........ വേണമെങ്കിൽ ഞാൻ മാറി ഇരിക്കാം....

ആൻസി ആദ്യം ഞെട്ടി എങ്കിലും, ശബ്ദം കനപ്പിച്ചു പറഞ്ഞു : എനിക്കോ... എനിക്ക് എന്തിനാ..

സൈറ ചെറു പുഞ്ചിരിയോടെ ആൻസിക്ക് നേരെ തിരിഞ്ഞു കൊണ്ട് ചെറു പുഞ്ചിരിയോടെ : ഹരീ....... ഐ തിങ്ക് ഹി ഈസ്‌ ദി റീസൻ...

അവന്റെ പേര് കേട്ടതും ആൻസി ഒന്നു ഞെട്ടി..... അവൾക്ക് പെട്ടെന്ന് എന്ത് പറയണം എന്ന് അറിയാതെ നിന്ന് പരുങ്ങി....

സൈറ ചെറു ചിരിയോടെ : എന്റെ ഡോക്ടറെ, ഇനി അവൻ ആണെങ്കിൽ, അതാണ് കാരണം എങ്കിൽ, ഞാൻ വീണ്ടും പറയുന്നു, ഞാൻ ഇവിടെ ടു, ത്രീ മന്ത്സ് മാത്രമേ ഉണ്ടാവൂ... പിന്നെ, ഒരു സബോർഡിനേറ്റിൽ കൂടുതൽ ആയി അവനോട് എനിക്ക് ഒന്നും ഇല്ല.... ഹരിക്കും അങ്ങിനെ തന്നേ ആണ്.. എന്നെ ഒരു നോട്ടം കൊണ്ട് പോലും വേറെ രീതിയിൽ കാണാറില്ല അവൻ.. ഐ പ്രോമിസ്.....

പെട്ടെന്ന് സൈറ ഇട്ട് കൊടുത്ത ചൂണ്ടയിൽ ആൻസി കറക്റ്റ് ആയി കൊത്തി : അതിന്... എനിക്ക്.... അവൻ എന്തെങ്കിലും?...

സൈറ : അവൻ എന്തെങ്കിലും പറഞ്ഞോ എന്നാണോ?... അവനോ?.. ഹരിയോ?... ഡോക്ടർക്ക് എന്താ തോന്നുന്നത്?... അവൻ അങ്ങിനെ ഒരു ടൈപ്പ് ആണോ?...

സൈറ ചെറു ചിരിയോടെ തുടർന്നു : അപ്പോൾ ഡോക്ടറെ, അത് നിങ്ങൾ ആയി നിങ്ങളുടെ കാര്യം ആയി, ഞാൻ ഒന്നിലും തലയിടാൻ വരില്ല.... ഉറപ്പ്.......അതിനല്ല ഞാൻ ഇവിടെ വന്നിട്ടുള്ളത്.....

സൈറയും ആൻസിയും ചിരിച്ചുകൊണ്ട് സംസാരിച്ചു വരുന്നത് കണ്ട് നിഷയും സിമിയും അതിശയത്തോടെ മുഖത്തോട് മുഖം നോക്കി......

സൈറ താൻ വിചാരിച്ച പോലെ തനിക്കൊരു എതിരാളി അല്ല ഹരിയുടെ

💬 Comments

View all comments