Chapter Title : പാമ്പും കോണിയും 4 [ശ്രീരാജ്]
: എന്നെ വിട്ടേക്ക് മാടം........ നിർത്തി.... എല്ലാം നിർത്തി....
സൈറ : ഏത്... ഡോക്ടറുമായുള്ള റിലേഷനോ.?.... അതോ എന്റെ അസിസ്റ്റന്റ് പണിയോ?.......
ഉടനടി ഹരി പറഞ്ഞു : എല്ലാം.... എല്ലാം നിർത്തി മാം.....
സൈറ : അപ്പോൾ ബാംഗ്ലൂരിലേക്ക് ഓഫർ ലെറ്റർ തന്നാൽ, വരില്ലേ?..
ഹരി : ഞാൻ എങ്ങോട്ടും ഇല്ല മാം... തിരിച്ചു ചെന്ന വഴി, ഞാൻ റിസൈൻ ചെയ്യാണ് .......ഞാൻ വേറെ എന്തേലും ജോലി ചെയ്ത് ജീവിച്ചോണ്ട്.......
സൈറ അവന്റെ മുഖത്തേക്ക് തന്നേ നോക്കി നീട്ടി മൂളി : മ്മ്മ്മ്മ്മ്..............
ഹരി യാജനയോടെ തുടർന്നു : മാമിനോട് ഒറ്റ അപേക്ഷ ഉളളൂ..... പറ്റിപ്പോയി.......... ഞാൻ രേവതിയ.... അവൾ ഒന്നും അറിയരുത്.... പ്ലീസ്....
സൈറ കടുപ്പിച്ചാണ് പറഞ്ഞത് : റിസൈൻ ചെയ്യാൻ പോവുന്ന ആളോട് എനിക്കൊരു ഉറപ്പും തരാൻ ഇല്ല.....
" മാം....പ്ലീസ്..... ".... ഒരു കേഴലോടെ കണ്ണ് തുറിച്ചു കൊണ്ട് അവൻ വിളിച്ചു.
അത് കണ്ടതും, അവൾ ചിരിക്കാൻ തുടങ്ങി. അവൾ ചിരിച്ചു കൊണ്ട് ഹരിയുടെ അടുത്തേക്ക് നീങ്ങി ഇരുന്ന് അവന്റെ തോളിലൂടെ കൈ ഇട്ട് പിടിച്ചു പിന്നിലേക്ക് ചാരി ഇരുന്നു പറഞ്ഞു : ഒന്ന് കൂൾ ആവ് എന്റെ ഹരീ...... ഞാൻ വീണ്ടും പറയുന്നു നിന്നോട്, ഞാൻ നിന്റെ കുടുംബം കലക്കാൻ വന്നതല്ല ഇവിടെ...
ഹരി അവളുടെ കൈപിടിയിൽ ചൂളി ഇരുന്നതല്ലാതെ ഒന്നും മിണ്ടിയില്ല...
സൈറ കുറച്ചു ഉറക്കെ, അല്ലെങ്കിൽ ഉറച്ച ശബ്ദത്തിൽ പറഞ്ഞു : മുഖത്തേക്ക് നോക്ക് ഹരീ.....
ഹരി വേഗം മുഖം ഉയർത്തി അവളുടെ മുഖത്തേക്ക് നോക്കി....
സൈറ : ഹരീ.... എന്റെ ഉദ്ദേശം ഇത്രയേ ഉളളൂ, ഒന്ന്..... ഹൌ ഗുഡ് ഐ ആം എന്ന് നിന്നെ ശരിക്ക് മനസ്സിലാക്കി തരുക..... രണ്ട്....
സൈറ ഒന്ന് നിർത്തി പല്ല് കടിച്ചു കൊണ്ട് ആണ് തുടർന്നത് : നിനക്കൊരു പണി, നിനക്ക് ഞാൻ കുറച്ചായി മനസ്സിൽ ഒരു പണി ഓങ്ങി വച്ചിട്ട്...
ഹരി കണ്ണ് മിഴിച്ചു കൊണ്ട് പതിയെ വിക്കി വിക്കി ചോദിച്ചു : ഞാൻ.... എനിക്ക്... എന്തിന്.....
അവൾ പല്ല് കടിച്ച്
💬 Comments
View all comments