0%

Chapter Title : പാമ്പും കോണിയും 4 [ശ്രീരാജ്]

Author : kkstories Read All Parts 3118

തന്നേ തുടർന്നു : അന്ന് രാത്രി വീട്ടിൽ, ഞാൻ ആദിയെ കരയിച്ചു എന്ന് കള്ളം പറഞ്ഞതിന്....

ഹരിയൊന്ന് ഞെട്ടിക്കൊണ്ട് ആ സംഭവം ഓർത്തെടുത്തു.....

അവൻ പതിയെ പറഞ്ഞു : സോറി മാം .. ഞാൻ അങ്ങിനൊന്നും ഉദ്ദേശിച്ചല്ല അന്ന് ........

സൈറ : കഴിഞ്ഞിട്ടില്ല..... അവന്റെ ഒരു എക്സ്ട്രാ ഡീസൻസി....... മൈ ഫുട്.....

ഹരി വാ പൊളിച്ചിരുന്നപ്പോൾ അവൾ തുടർന്നു : നീ എന്താടാ രേവതിയോട് ഇന്ന് മീറ്റിങ് കഴിഞ്ഞ് വന്ന് പറഞ്ഞത്....

ഹരി ഒന്ന് ആലോചിച്ചു കൊണ്ട് പറഞ്ഞു : ഞാൻ.... ഞാൻ നല്ലത് മാത്രമേ പറഞ്ഞിട്ടുള്ളൂ...

സൈറ : അതെന്താ... എന്നാ ചോദിച്ചത്?..

ഹരി : കോട്ടും സൂട്ടും ഇട്ട് കാണാൻ നല്ല സ്റ്റൈലിൽ ആയിരുന്നു... പിന്നെ മാമിന്റെ പ്രേസേന്റെഷൻ അടിപൊളി ആയിരുന്നു.... ഇതൊക്കെയേ പറഞ്ഞുള്ളൂ.......

സൈറ അൽപം ദേഷ്യത്തോടെ : അത് ശരി.... അപ്പോൾ നിനക്ക് അത് എന്നോട് നേരിട്ട് പറയാമായിരുന്നില്ലേ.... അപ്പോൾ എന്താ വായിൽ വല്ലതും തിരുകി വച്ചിരുന്നോ?...

എടാ... പോടാ... നീ.... ഇങ്ങനെയൊക്കെ ആദ്യമായാണ് സൈറയിൽ നിന്നും ഹരി കേൾക്കുന്നത്...

ഹരി അന്തം വിട്ട് അറിയാതെ പറഞ്ഞു പോയി : " ങ്ങേ "......

സൈറ അവൾ കടിച്ച അവന്റെ മുഖത്ത് പിച്ചിക്കൊണ്ട് പറഞ്ഞു : എന്റെ ഹരീ... യൂ ഫൂൾ....... ഓഫീസ് ഡെക്കോരം എപ്പോഴും കീപ് ചെയ്യണം എന്ന് പറഞ്ഞാൽ അതിന്റെ അർത്ഥം, ഒന്നും മിണ്ടാനോ പറയാനോ പാടില്ല എന്നല്ല....

യൂ ലുക്ക്‌ ബ്യൂട്ടിഫുൾ ടുഡേ...... യൂ ലുക്ക്‌ എലഗൻറ് ടുഡേ..... പ്രെസെന്റാഷൻ കഴിഞ്ഞ വഴി ഒന്ന് അഭിനന്ദിക്കുക..... എന്തേലും ഒക്കെ ചെയ്തൂടെ.... അതല്ലേ മര്യാദ..... ഇത് ഒരുമാതിരി........ മാം..... മാം... എന്ന് വിളിച്ചോണ്ട്........

ഇപ്പോഴാണ് ഹരിക്ക് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത്. ഹരി തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു : അയ്യോ.....സോറി മാം.....

സൈറ പല്ല് കടിച്ചു കൊണ്ട് : ദേ വീണ്ടും.........

" ശോ..... ദേഷ്യം തീരുന്നില്ലല്ലോ ".... എന്ന് സ്വയം പറഞ്ഞു കൊണ്ട്, ഹരിയെ ഞെട്ടിച്ചു കൊണ്ട്, അവനെ സ്ഥബ്ദനാക്കി കൊണ്ട് അവൾ തന്റെ മുഖം വളരെ

💬 Comments

View all comments