0%

Chapter Title : പാമ്പും കോണിയും 4 [ശ്രീരാജ്]

Author : kkstories Read All Parts 3146

കൊണ്ട് കട്ടിലിൽ നിന്നും എഴുന്നേറ്റു........

ഹരി കണ്ണ് തുറന്നപ്പോൾ സമയം പത്തേ പത്തിനഞ്ചു കഴിഞ്ഞിരുന്നു ക്ലോക്കിൽ........

രാത്രി ഒന്നും കഴിക്കാത്തതിന്റെ വയറ്റിനുള്ളിലെ "ഗുളു ഗുളു " ശബ്ദം, ഒപ്പം സൈറയെ അടുത്ത് കാണാത്തത്, അവൻ വേഗം ചാടി എഴുന്നേറ്റു പുറത്തേക്ക് നടന്നു....

അവടെ കുളിച്ചു ഫ്രഷ് ആയി അണിഞ്ഞൊരുങ്ങി ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കുകയായിരുന്ന സൈറ ഹരിയെ കണ്ടപ്പോൾ ചിരിയോടെ പറഞ്ഞു : ഗുഡ് മോർണിങ് ഹരീ... ഫ്രഷ് ആയി വാ.... കഴിക്കാം...........

ഹരി ഗുഡ് മോർണിങ് പറഞ്ഞു കൊണ്ട് തന്റെ റൂമിലേക്ക് നടന്നു....

ഹരി ഫ്രഷ് ആയി തിരികെ വന്ന് ബ്രേക്ഫാസ്റ് കഴിക്കുമ്പോൾ ആണ് രേവതിയുടെ കാൾ സൈറക്ക് വരുന്നത്.....

" അവൻ കഴിക്കാണ് രേവതി... കഴിച്ചിട്ട് വിളിക്കാൻ പറയാം "... സൈറ ഫോണിൽ പറയുന്നത് ഹരി കേട്ടു....

ഫോൺ കട്ട്‌ ആയ ശേഷം ഹരി പല്ല് കടിച്ചു കൊണ്ടാണ് പറഞ്ഞത് : ശോ... തെറി ഉറപ്പാണ്...ചാർജ് ഇല്ലാതെ ഫോൺ ഓഫായി....... കുത്തി ഇട്ടിരിക്കുകയാ...

സൈറ ചിരിയോടെ പറഞ്ഞു : പേടിക്കണ്ട... അവൾ ഒന്നും പറയില്ല... ഇന്നലെ നടന്നത് ഒക്കെ ഞാൻ പറഞ്ഞിട്ടുണ്ട്....

ഹരി സംശയത്തോടെ സൈറയെ നോക്കിയപ്പോൾ, അവൾ പറഞ്ഞു : കൂടുതൽ ചിന്തിക്കേണ്ട ഹരീ.......അവൾ അറിയേണ്ടത് മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ....

സൈറ ഒന്ന് നിർത്തിയ ശേഷം : ഐ തിങ്ക്... ഹരി ഇന്നലെ എനിക്ക് തന്ന പ്രോമിസ്.....ഓർമയുണ്ട് എന്ന് തോന്നുന്നു..

ഹരി ഉടനെ പറഞ്ഞു : യെസ് മാം... ഓർമയുണ്ട്... വാക്ക് തെറ്റിക്കില്ല.... ഉറപ്പ്...

" ശ്ശെടാ..... ഇന്നലെ നടന്നത് ഒന്നും മാഡത്തിന് ഓർമയില്ലേ ".... അവൻ മുഖം കുനിച്ച് കൊണ്ട് ഫുഡടി തുടരുന്നതിനിടയിൽ മനസ്സിൽ പറഞ്ഞു.

ഹരി മുഖം ഉയർത്തി സൈറയെ നോക്കി ഉറച്ച ശബ്ദത്തോടെ പറഞ്ഞു : മാം... ഞാൻ വരാം..... ബാംഗ്ലൂരിലേക്ക്....

ഹരിയുടെ ഉറച്ച ശബ്ദം, സൈറ അതിശയത്തോടെ : ഇത്രപ്പെട്ടെന്ന് ആലോചിച്ചു തീരുമാനിച്ചോ ?...

ഹരി തല കുലുക്കി പറഞ്ഞു : യെസ് മാം.......

"ഹരി എന്തെങ്കിലും എക്സ്ട്രാ എക്സ്പെക്റ്റ് ചെയ്യുന്നുണ്ടോ "... സൈറ സംശയത്തോടെ, പെട്ടെന്നുള്ള ഹരിയുടെ തീരുമാനം

💬 Comments

View all comments