0%

Chapter Title : പാമ്പും കോണിയും 4 [ശ്രീരാജ്]

Author : kkstories Read All Parts 3147

കേട്ട് ചോദിച്ചു.

ഹരി ചെറു പുഞ്ചിരിയോടെ പറഞ്ഞു : ഉണ്ടോ എന്ന് ചോദിച്ചാൽ.... ഉണ്ട്.... പക്ഷെ എനിക്കല്ല, എന്റെ രേവതിക്ക്.....മാം അവളെ സഹായിച്ചാൽ മതി.. അവളുടെ ആഗ്രഹം, അവളുടെ ഡ്രീം...... ഡാൻസ് എന്ന അവളുടെ പാഷൻ ..... അല്ലാതെ ഒരു ആവശ്യവും എനിക്കില്ല മാം...

സൈറ ഹരിയുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു പറഞ്ഞു : അത് ഹരി ചിന്തിക്കേണ്ട.... എന്നെക്കൊണ്ട് ആവുന്നതൊക്കെ ഞാൻ ചെയ്തിരിക്കും..

ഫോണിൽ രേവതിയോട് സംസാരിച്ച് തിരികെ വന്ന് ലാപ്ടോപ്പിൽ എന്തോ ചെയ്ത് കൊണ്ടിരിക്കുന്ന സൈറയോട് ഹരി ചോദിച്ചു : മാം... ഇവിടുത്തെ പണികൾ കഴിഞ്ഞതല്ലേ.. ഇന്ന് ഈവെനിംഗ് തിരിച്ചു പോവാം എന്നല്ലേ പറഞ്ഞിരുന്നത്???...

സൈറ : ആ അതേ ... എന്തെ?..

ഹരി സംശയത്തോടെ : ങ്ങേ... രേവതി പറഞ്ഞു, ഇവിടെ രണ്ടു ദിവസത്തേക്ക് ഉള്ള പണികൾ കൂടെ ഉണ്ട് എന്ന്, മാം പറഞ്ഞു എന്ന്......

സൈറ ലാപ് അടച്ചു കൊണ്ട് ടേബിളിൽ വച്ച് എഴുന്നേറ്റ് നിന്ന് അവന്റെ അടുത്ത് വന്ന് അവന്റെ തോളിൽ കൈ വെച്ചാണ് പറഞ്ഞത് : ഡോക്ടർ ആൻസി കൊച്ചിൻ എയർപോർട്ടിൽ ഫ്ലൈറ്റ് കയറാൻ ആയി വെയ്റ്റിംഗ് ആണ്.... ബൈ ടു ഒ ക്ലോക്ക് ഷീ വിൽ ബി ഹിയർ ..

" ങ്ങേ?..... "...ഹരി ഞെട്ടിക്കൊണ്ട് വാ പൊളിച്ചു.......

വിറച്ചു തരിച്ചു നിൽക്കുന്ന ഹരിയോട് അവൾ പറഞ്ഞു : ഞാൻ അര മണിക്കൂറിൽ ഇറങ്ങും. ഇവിടുന്ന് ബാംഗ്ലൂർ... അവിടെ കുറച്ചു പണികൾ ഉണ്ട്. നമുക്ക് നാട്ടിൽ മീറ്റ് ചെയ്യാം.....

സൈറ ഇത്രയും പറഞ്ഞു കൊണ്ട് നടന്നു നീങ്ങി തന്റെ മുറിയിലേക്ക്...

മേക്കപ്പ് സെറ്റ് ചെയ്ത്, ബാഗുമെടുത്തു തിരികെ വന്ന സൈറ കാണുന്നത്, സോഫയിൽ ഇരുന്ന് രണ്ടു കയ്യും മുട്ടിൽ കുത്തി തന്റെ മുഖം പൂഴ്ത്തി ഇളകാതെ ഇരിക്കുന്ന ഹരിയെ ആണ്...

അവൾ അവന്റെ അരികിൽ ആയി ചേർന്നിരുന്നെങ്കിൽ കൂടെ അവൻ മുഖം ഉയർത്തി നോക്കിയില്ല......

കാലിനു മേൽ കാല് കയറ്റി വച്ച് അവൾ ഉറക്കെ ചോദിച്ചു : എന്ത് പറ്റീ ഹരീ.?....

ഹരി മുഖം ഉയർത്തി നോക്കി ഉറക്കെ

💬 Comments

View all comments