0%

Chapter Title : പാമ്പും കോണിയും 4 [ശ്രീരാജ്]

Author : kkstories Read All Parts 3158

ആയിരുന്നില്ല അവളുടെ പ്രശ്നം... ഹരി, അവൻ ആയിരുന്നു അവളുടെ പ്രശ്നം.

ഹരി.... തന്റെ കീഴിൽ ഒരുപാട് പേര് ജോലി ചെയ്തിട്ടുണ്ട്. ഹരിയേക്കാൾ കഴിവും വിവരവും ഉള്ളവർ. പക്ഷെ അവരിൽ നിന്നും കിട്ടാത്ത, പറഞ് അറിയിക്കാൻ പറ്റാത്ത ഒരു ഫീൽ അത് അവനിൽ നിന്നും കിട്ടിയിട്ടുണ്ട് അവൾക്ക് .

അതിശയിചിപ്പിച്ചിട്ടുണ്ട് അവൻ. തന്റെ കൂടെ ജോലി ചെയ്തവരിൽ, താൻ ഒന്ന് തിരിഞ്ഞാൽ, തന്നേ തെറി വിളിക്കുന്നവരുണ്ട്. ശപിക്കുന്നവർ ഉണ്ട്. അവരിൽ നിന്നും വ്യത്യസ്തനായി, തന്നേ അഡ്മയർ ചെയ്യുന്ന, തന്നേ പോലെ ആവണം എന്ന് പെങ്ങളെ പറഞ് ഇൻസ്പയർ ചെയ്യിക്കുന്നവൻ ...

എല്ലാറ്റിനും പുറമെ, ചെന്നൈയിൽ ഒന്നിച്ചുണ്ടായനിമിഷങ്ങൾ. ദേ ഇപ്പോൾ, ഹരിയെ, ഇവിടെ ഉള്ളവർ എങ്ങിനെ കാണുന്നു എന്നുള്ളത് , അവനെ തന്റെ ഭാര്യയുടെ അനിയത്തിയും അമ്മയും വരെ സ്വന്തമെന്ന പോലെ സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു..........

അവൾക്ക്‌ കണ്ട ഓർമ ഇല്ലെങ്കിൽ കൂടെ, ഉമ്മിയിൽ നിന്നും അറിഞ്ഞ അയാളെ പറ്റിയുള്ള, തന്നെ ജനിപ്പിച്ച, തന്തയോടുള്ള വെറുപ്പ്, വളരും തോറും താൻ കണ്ടിട്ടുള്ള, പരിചയപ്പെട്ട മുഖങ്ങളിൽ കുറേ എണ്ണം, തന്റെ ശരീരം കൊതിക്കുന്നത് കണ്ടപ്പോൾ, പൊതുവെ ആണുങ്ങളോട് വളർന്നു വന്ന വെറുപ്പ് , അതിനെ ആണ് ഹരി എന്ന കഥാപാത്രം അവളുടെ മനസ്സിൽ ചോദ്യം ചെയ്യിപ്പിക്കുന്നത്.....

" ഷിറ്റ്.... ഷിറ്റ്.. ഷിറ്റ്...... വേണ്ടിയിരുന്നില്ല... തനിക്ക് ഒരു ലാഭവും ഇല്ലാത്ത കാര്യത്തിന്, താൻ പറഞ്ഞു പോയ വാക്കിന്റെ പേരിൽ, അവിടെ നിർത്തി പോരേണ്ടിയിരുന്നില്ല ".... അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു കൊണ്ട് മനസ്സിൽ വീണ്ടും വീണ്ടും അത് തന്നേ പറഞ്ഞു.

അതുകൊണ്ട് തന്നേ ആണ്, രണ്ടു ദിവസം കൂടെ ഹരിയുടെ ചെന്നൈ സ്റ്റേ കൂട്ടാൻ പറ്റുമോ എന്ന് ചോദിച്ചുള്ള, ആൻസിയുടെ മെസ്സേജ്, റിക്വസ്റ്റ് ആയി സൈറക്ക് മെസ്സേജ് രൂപത്തിൽ ഈവനിംഗ് അഞ്ചരയോടെ വന്നപ്പോൾ, അവൾ രണ്ടാമത് ഒന്ന് ആലോചിക്കാതെ, തിരിച്ചു മെസ്സേജ് അയച്ചത് : സോറി... അണെബിൾ ഡോക്ടർ ...... ഇനി എക്സ്റ്റൻഡ് ചെയ്യാൻ പറ്റില്ല.....

ആ മെസേജ് കണ്ട ആൻസി മെറീന ബീച്ചിൽ, നിരാശയോടെ അവന്റെ തോളിലേക്ക് മുഖം പൂഴ്ത്തി അവന്റെ കയ്യിനെ

💬 Comments

View all comments