0%

Chapter Title : പാമ്പും കോണിയും 5 [ശ്രീരാജ്]

Author : kkstories Read All Parts 5125

അവനെ....

ആൻസിയുടെയും ഹരിയുടെയും എക്സ്ട്രാ മാറിട്ടൽ അഫയർ അല്ലെങ്കിൽ അവിഹിത ബന്ധത്തിന് കാരണം ആയ, അല്ലെങ്കിൽ അതിന് തുടക്കം കുറിച്ചത് എങ്ങിനെ എന്ന്, തിരികെ സോഫയിൽ ഇരുന്ന് കൊണ്ട് ഒരുവിധം പറഞ്ഞു ഒപ്പിച്ചു ജെറിൻ...

ജെറിൻ രേവതിയുടെ മുഖത്ത് നോക്കാൻ ആവാതെ മുഖം കുനിച്ചു.....

രേവതിയുടെ തള്ളി നിൽക്കുന്ന കണ്ണുകൾ പതിയെ ഉള്ളിലേക്ക് കയറി, കണ്ണുകളിൽ വെള്ളം നിറഞ്ഞു.. അവൾ മുഖം ചെരിച്ചു കൊണ്ട് സൈറയെ നോക്കി..... സൈറ അവളെയും......

ജെറിൻ മുഖം കുനിച്ചു കൊണ്ട് തന്നേ ആണ് തുടരുന്നത് : എന്റെ ചോര അല്ലെങ്കിൽ കൂടെ, എന്റെ അനിയൻ ആണ് അവൻ... എന്റെ സ്വന്തം അനിയൻ... അവനെ ഇങ്ങനെ... ഈ കോലത്തിൽ..... എനിക്ക് കാണാൻ പറ്റണില്ല രേവതി.... അതുകൊണ്ടാണ്.
........അവൻ ഇങ്ങനെ ഒരു കഥ നിന്നോട് പറയില്ല എന്ന് എനിക്ക് ഉറപ്പുണ്ട്... അതാ ഞാൻ......

തന്നേ മിഴിച്ചു നോക്കി കണ്ണും ചുവപ്പിച്ചു വടി പോലെ നിൽക്കുന്ന രേവതിയെ സാക്ഷിയാക്കി, ജെറിൻ ഒരു കുറ്റവാളിയെ പോലെ മുഖം കുനിച്ചു കൊണ്ട് എഴുന്നേറ്റ്, തിരിഞ്ഞു നടന്നു.................

രേവതി തന്റെ റൂമിലേക്ക് ഒന്നും മിണ്ടാതെ മുഖം കുനിച്ചു നടന്നതും, സൈറ പതിയെ പോയി സോഫയിൽ ഇരുന്നു... എല്ലാം മാറി നിന്ന് കേട്ട, എന്നാൽ മുഴുവൻ ആയി മനസ്സിലാവാത്ത, സുരഭി, അവളുടെ അടുത്ത് വന്നിരുന്നു.........

ആയി : എന്ത് പറ്റി... അയാൾ എന്തൊക്കെയാ പറഞ്ഞു പോയത്?..

ഉത്തരം ആയി സൈറ പറഞ്ഞു : ആയീ... ഈ നാട്ടിൽ വന്ന ശേഷം, എന്റെ കണക്ക് കൂട്ടലുകൾ.....അല്ല, ഞാൻ വിചാരിക്കുന്ന പലതും ആദ്യമായി തെറ്റുകയാണല്ലോ.......

ജെറിൻ..... ഒരു മൈരൻ... താൻ ഒന്ന് തിരിഞ്ഞാൽ തന്റെ മൂട് നോക്കി വെള്ളം ഇറക്കുന്നവൻ.... ഓഫീസിൽ ബെറ്റി എന്ന പെണ്ണുമായി, അധികാരം ഉപയോഗിച്ച് അവളെ ഉപയോഗിക്കുന്നവൻ... അതേ അധികാരത്തിൽ ഹരിയെ ഉപയോഗിച്ച്, സെയിൽസ് കൂട്ടി, അടുത്ത പോസ്റ്റിലേക്ക് ഉയരാൻ അവനെ ഉപയോഗിക്കുന്നവൻ... അതായിരുന്നു അവൾക്ക് ജെറിൻ..........

പക്ഷെ, ഇന്ന്, ഈ നിമിഷം, ഹരിക്ക് വേണ്ടി സ്വന്തം അനിയൻ ആണെന്ന് പറഞ്ഞു കൊണ്ട്, അവന് വേണ്ടി രേവതിയുടെ കാല് പിടിക്കാൻ തയ്യാറായവൻ............

💬 Comments

View all comments