0%

Chapter Title : പാമ്പും കോണിയും 5 [ശ്രീരാജ്]

Author : kkstories Read All Parts 5124

അത് പറഞ്ഞെങ്കിലും, ജെറിനും എന്ത് ചെയ്യണം എന്ന് ഐഡിയ ഉണ്ടായിരുന്നില്ല......

അവനെ തന്റെ മാറിലോട്ട് അമർത്തി ജെറിൻ കെട്ടിപിടിച്ചു................

....................................................................
തന്റെ കാർ എടുത്ത് കുറച്ചു ദൂരം പോയ ജെറിൻ, ഹൈവേ കയറുന്നതിനു മുൻപ് വണ്ടിയൊന്ന് നിർത്തി, സ്റ്റിയറിങ്ങിൽ തല ചായ്ച്ചു കൊണ്ട് കിടന്നു......

അഞ്ചോ, പത്തോ മിനിറ്റ് നേരത്തേ ആലോചന, അവൻ വണ്ടി ഉടനെ തിരിച്ചു....

വണ്ടി വന്ന് നിന്നത്, മുൻപ് നിർത്തിയ അതേ സ്ഥലത്ത്, അല്ലെങ്കിൽ ഹരിയുടെയും സൈറയുടെയും വീടിനു മുന്നിൽ ആയിരുന്നു.

പക്ഷെ ഈ വട്ടം കാറിൽ നിന്നും ഇറങ്ങിയ ജെറിൻ നടന്നത് സൈറയുടെ വീട്ടിലേക്ക് ആയിരുന്നു....കാളിങ് ബെൽ അടിച്ച ജെറിൻ, വാതിൽ തുറന്നു കണ്ടതും സൈറയെ ആയിരുന്നു.....

" ആ ജെറിനോ?... എന്താ ഇവിടെ? എനിതിങ് ഒഫീഷ്യൽ?"... സൈറ ചോദിച്ചു.

ജെറിൻ ഒന്ന് ആലോചിച്ച ശേഷം പറഞ്ഞു : മാം... രേവതിയെ ഒന്ന് കാണാൻ...

ജെറിനെ സംശയത്തോടെ നോക്കിയ സൈറ ഒന്ന് ആലോചിച്ചാൽ ശേഷം, അകത്തേക്ക് വരാൻ പറഞ്ഞു....

സോഫയിൽ ഇരുന്ന് കൊണ്ട് തുടക്കം കിട്ടാൻ ആവാതെ പരുങ്ങുന്ന ജെറിനോട് രേവതി പറഞ്ഞു : അച്ചായാ... ഹരിയുടെ പക്ഷം പിടിച്ചു പറയാൻ ആണ് വന്നത് എങ്കിൽ, തുടങ്ങേണ്ട... എനിക്ക് കേൾക്കാൻ താല്പര്യം ഇല്ല......

ജെറിൻ വിക്കി വിക്കി പറഞ്ഞു : മോളെ.... അത്........

രേവതി വേഗം എഴുന്നേറ്റ് നിന്നു... തനിക്ക് സംസാരിക്കാൻ താല്പര്യം ഇല്ല എന്ന മട്ടിൽ...

ജെറിൻ ഒരു നിമിഷം തല കുമ്പിട്ട് കൊണ്ട് കൈകൾ കൂട്ടി തിരുമ്മി ആലോചിച്ച ശേഷം, മുഖം ഉയർത്തി അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു : ഹരിയല്ല.... ഞാൻ... ഞാൻ ആണ് കാരണം... ഞാൻ പറഞ്ഞത് കൊണ്ടാണ്.... അവൻ.....

രേവതി മാത്രമല്ല, സൈറ കൂടെ ആണ് ഞെട്ടിയത്......

രേവതി : അച്ചായാ.... വെറുതെ ഇല്ലാ കഥ ഉണ്ടാക്കി പറഞ്, ഹരിയെ രക്ഷിക്കാം എന്ന് കരുതേണ്ട.....

ജെറിൻ ഉടനെ, കുമ്പസാരക്കൂട്ടിനു മുന്നിൽ ഇരിക്കുന്ന പോലെ, രേവതിയുടെ മുന്നിൽ മുട്ടിൽ ഇരുന്ന് മുഖം ഉയർത്തി പറഞ്ഞു : കർത്താവ് സത്യം... എന്റെ മോള് സത്യം.... ഞാൻ.. ഈ ഞാനാണ്

💬 Comments

View all comments