0%

Chapter Title : പാമ്പും കോണിയും 5 [ശ്രീരാജ്]

Author : kkstories Read All Parts 5155

പറഞ്ഞു : പേഴ്സ് എവിടാ... എനിക്ക്‌ കുറച്ചു ഷോപ്പിംഗ് ഉണ്ട്....

ഹരി സന്തോഷത്തോടെ ചാടി എഴുന്നേറ്റ്, തന്റെ പേഴ്സ് തപ്പി പിടിച്ചു കൊണ്ട് വന്ന്, പേഴ്സ് മൊത്തത്തിൽ അവൾക്ക് നേരെ നീട്ടി പതിയെ ചോദിച്ചു : എങ്ങോട്ടാ.... ഞാനും വരാം...

" ചേച്ചി വരുന്നുണ്ട് "... എന്ന് അവന്റെ മുഖത്ത് അടിച്ച പോലെ പറഞ്ഞു കൊണ്ട്, പേഴ്സ് അവന്റെ കയ്യിൽ നിന്നും വാങ്ങി അവൾ നടന്നു.

പക്ഷെ അവന് സങ്കടം ഒന്നും തോന്നിയില്ല. അവളുടെ, രേവതിയുടെ ശബ്ദം, ആദിയെ കളിപ്പിക്കുമ്പോൾ, അല്ലെങ്കിൽ ഫോണിൽ സംസാരിക്കുമ്പോൾ അല്ലാതെ തന്നോട് നേരിട്ട് എന്തെങ്കിലും മിണ്ടിയതിന്റെ സന്തോഷം.......

രേവതി പോയതും, അവൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി ആദിയെ എടുത്ത് വട്ടം കറങ്ങി.........

ജീവിതത്തിൽ ആദ്യമായിരിക്കാം, ഇത്രയും വലിയ ഷോപ്പിംഗ് ബിൽ അവന്റെ ഫോണിലേക്ക് വന്നും അവൻ സന്തോഷിച്ചിട്ടുണ്ടാവുക....

രാത്രി ഒരുങ്ങി ഉറങ്ങാതെ വീട്ടിലെ പണികൾ എല്ലാം ചെയ്ത് സോഫയിൽ ഹരിയുടെ അടുത്ത് ഇരിക്കാതെ, മാറി മൂലയിൽ ഇരുന്ന് അവൾ ഒന്നും മിണ്ടാതെ കൈ നീട്ടി.....

റിമോട്ടിനാണ് എന്ന് മനസ്സിലായ ഹരി, വേഗം അവളുടെ കൈകളിൽ വച്ചു കൊടുത്തു......

കൈകൾ കൂട്ടി തിരുമ്പി, വിരൽ ഞെരിച്ചു കൊണ്ട് അവൻ വിറയാർന്ന സ്വരത്തിൽ ചോദിച്ചു : ഇന്ന്.... ഇന്ന് പോണില്ലേ?...

" എന്തെ?... ഞാൻ പോയിട്ട് വേണോ ആ ഡോക്ടറെ ഇങ്ങോട്ട് വിളിച്ചു വരുത്താൻ ".... രേവതിയുടെ ചോദ്യം അവനെ ഞെട്ടിപ്പിച്ചു എന്ന് മാത്രമല്ല... നാണക്കേട് കൊണ്ട് അവൻ മുഖം കുനിച്ചു.....

ഹരിയുടെ ഇരിപ്പ് കണ്ട രേവതി ഒന്ന് നീട്ടി നിശ്വസിച്ചു പറഞ്ഞു : ഇല്ലാ.... ചേച്ചി ഫ്രീ അല്ല....

അവൾ ഉത്തരം തന്നെങ്കിലും, ഹരിക്ക് നിരാശ ഉണ്ടാക്കുന്നതായിരുന്നു ആ ഉത്തരം... ഇന്നലത്തെ പോലെ, രേവതി തന്റെ അരികിൽ രാത്രി വന്ന് കിടന്നിരുന്നെങ്കിൽ..... അവന്റെ ചിന്ത അത് മാത്രമായിരുന്നു...

ടീവിയിലേക്ക് നോക്കി നിരാശയോടെ, മുഖം വീർപ്പിച്ചിരിക്കുന്ന ഹരിയെ ഇടം കണ്ണിട്ട് നോക്കി, അവൾ ചിരി അടക്കി പിടിച്ചിരുന്നു.......

അവന്റെ നിരാശയെ ഇരട്ടി ആക്കി, അവനെ സങ്കടപ്പെടുത്തിക്കൊണ്ട് രാത്രി കിടക്കാൻ നേരം, സ്പെയർ റൂമിലേക്ക് കയറി പോകുന്നത്

💬 Comments

View all comments