0%

Chapter Title : പാമ്പും കോണിയും 5 [ശ്രീരാജ്]

Author : kkstories Read All Parts 5170

തടയാൻ അവന് കഴിഞ്ഞില്ല............

ഞായർ വൈകുന്നേരം ഏഴു മണി കഴിഞ്ഞിരുന്നു......

റൂമിൽ നിന്നും പുറത്തിറങ്ങി വന്ന, തന്റെ ഭാര്യയെ കണ്ട് അതിശയത്തോടെ അവന്റെ കണ്ണും മുഖവും വിടർന്നു.

കറുപ്പ് നിറത്തിൽ ഉള്ള, സിംഗിൾ പീസ് ഗ്ലിറ്റർസ് പതിപ്പിച്ച ഫ്രോക് പോലെ ഉള്ള കോക്ക്റ്റൈൽ ഡ്രസ്സ്‌ ആണ് വേഷം. കൈകൾ ഇല്ലാത്ത, കഴുത്തിനു ചുറ്റും വട്ടത്തിൽ തുടങ്ങി, കാൽഫ് മസിൽ വരെ എത്തി നിൽക്കുന്ന ആ വസ്ത്രത്തിന്റെ, കഴുത്ത് മുതൽ മുലകൾ വരെ ഉള്ള ഭാഗവും, മുട്ടിനു അൽപം മുകളിൽ മുതൽ താഴേക്കും കറുത്ത ട്രാൻസ്‌പ്പറന്റ് ആയ തുണിയാണ്.

അര വരെ ശരീരത്തോട് ചേർന്ന് കിടക്കുന്ന ആ വസ്ത്രത്തിൽ മുല ച്ചാൽ കാണാൻ പറ്റില്ലെങ്കിലും, അവളുടെ മുലകളുടെ വലിപ്പം, അല്ലെങ്കിൽ മുഴുപ്പ് എടുത്ത് അറിയിക്കുന്നതായിരുന്നു.

അതിന് പുറമെ, പുതിയ സ്റ്റൈലിൽ മുടി പിന്നിലേക്ക് ചുരുട്ടി ഇട്ട്, മുഖത്ത് ആവശ്യത്തിന് മേക്കപ്പും, ചുണ്ടിൽ ലൈറ്റ് റെഡ് കളർ ലിപ്സ്റ്റിക്കും തേച്ചും, ധരിച്ചു കൊണ്ട് ഇറങ്ങി വന്ന അവളെ, ആര് കണ്ടാലും "വാവ്......ബ്യൂട്ടി" എന്നെ പറയുകയുള്ളൂ.......

അതി സുന്ദരി ആയി നിൽക്കുന്ന തന്റെ ഭാര്യയെ നോക്കി, അവൻ കൈകൾ ഇല്ലാത്ത ആ വേഷത്തിൽ, കഴുത്തിന്റെ ഭാഗം ട്രാൻസ്‌പ്പറന്റ് ആയിരുന്നെങ്കിൽ കൂടെ അവളുടെ മുലകളെ മൊത്തത്തിൽ മറച്ചിരുന്ന ആ ഡ്രസ്സിൽ ഒന്നു കൂടെ അവൻ അടി മുടി നോക്കി....

പക്ഷെ, അവന്റെ മനസ്സിൽ എന്തോ ഒന്ന് പെട്ടെന്ന് കത്തി......" ഈ ഡ്രസ്സ്‌ ഞാൻ എവിടെയോ "... ഹരി മനസ്സിൽ പറഞ്ഞു കൊണ്ട് ചിന്തിച്ചതും, അവൻ ഒന്ന് ഞെട്ടി. അവൻ വേഗത്തിൽ മുഖം കുനിച്ചു.

(ഇൻസ്റ്റയിൽ ആൻസി ഇതേ പോലെ ഒരു വസ്ത്രം ഇട്ട ഫോട്ടോ ആണ് അവന്റെ മനസ്സിലേക്ക് വന്നത് )

ഉന്തി നിൽക്കുന്ന ചന്തി നന്നായി ഇളക്കി, അവന്റെ സൈഡിൽ അവനെ മറി കടന്ന് നടക്കാൻ നേരം, സ്റ്റൈലിൽ, പോസ് ഇട്ട് മുടിയൊന്ന് കൈ കൊണ്ട് ശരിയാക്കി അവൾ മുന്നോട്ട് നടന്നു....

" ദൈവമേ ഹീലോ "..... പാക്കറ്റ് തുറന്ന് പുറത്തെടുത്ത പുതിയ ചെരുപ്പ് കണ്ട് ഹരി മനസ്സിൽ പറഞ്ഞു പോയി ...

💬 Comments

View all comments