0%

Chapter Title : പാമ്പും കോണിയും 5 [ശ്രീരാജ്]

Author : kkstories Read All Parts 5101

അകത്തേക്ക് ജീവൻ ഇല്ലാത്ത പോലെ നടന്നു..........................

രേവതി എല്ലാവരും കിടന്ന് എന്ന് ഉറപ്പാക്കിയ ശേഷം, തിരികെ വന്ന് ജനലിലൂടെ എത്തി നോക്കി, ഹരി അകത്തേക്ക് പോയെന്ന് ഉറപ്പ് വരുത്തിയ ശേഷമേ ഉറങ്ങാനായി കണ്ണുകൾ അടച്ചുള്ളൂ... അല്ലെങ്കിൽ അവൾക്ക് കഴിഞ്ഞുള്ളൂ............

രണ്ടു മൂന്ന് ദിവസം കൂടെ ഹരിയുടെയും രേവതിയുടെയും......ഈ ടോം ആൻഡ് ജെറി കളി തുടർന്നു വന്നു ....

.......................................................................

തന്റെ രേവതി ആയിരിക്കുമോ എന്ന ചിന്തയിൽ, അതിവേഗം ഓടി വാതിൽ തുറന്ന ഹരി കാണുന്നത്, ചിരിച്ചു കൊണ്ട് മുന്നിൽ നിൽക്കുന്ന ജെറിനെ, അല്ലെങ്കിൽ തന്റെ അച്ചായനെ ആണ്...

" എടാ...... മാഡവും അസിസ്റ്റന്റും ഒരേ സമയം ലീവിൽ , വിളിച്ചാൽ ഫോൺ സ്വിച്ച് ഓഫ്‌ "..... പറയാൻ വന്നത് പൂർത്തിയാക്കാൻ ജെറിന് കഴിഞ്ഞില്ല.

പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ, ജെറിൻ അവനെ അടി മുടി നോക്കിയപ്പോൾ തോന്നിയ പന്തി കേട്, അവന്റെ മുഖഭാവം, ജീവനില്ലാത്ത മുഖം, വളർന്നു തുടങ്ങിയ താടി, ചീകാതെ അലക്ഷ്യമായി ഇട്ട മുടി.....പകുതിയിൽ വച്ച് നിർത്താൻ ജെറിനെ നിർബന്ധിതൻ ആക്കിയത് അതായിരുന്നു...

ജെറിൻ ആശങ്കയോടെ ചോദിച്ചു : എന്താടാ..... എന്ത് പറ്റി... നീയെന്താ ഇങ്ങനെ.......?...

അവന്റെ കണ്ണുകൾ അലക്ഷ്യമായി അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിച്ചു കൊണ്ട്, ജെറിന്റെ കണ്ണുമായി ഉടക്കി......

ജെറിൻ നോക്കി നിൽക്കെ, അവന്റെ കണ്ണുകൾ നിറഞ്ഞു, അവൻ വേഗം ജെറിനെ കെട്ടിപിടിച്ചു....... അവൻ തേങ്ങാൻ തുടങ്ങുകയായിരുന്നു....

" ഈശോയെ..... എന്താടാ ഹരീ.... എന്താ ഉണ്ടായത് ".... ജെറിൻ അവനെ തിരികെ അമർത്തി കെട്ടിപിടിച്ചു.......

അവന്റെ പ്രശ്നം കേട്ട ജെറിൻ, കണ്ണ് നിറച്ചു കൊണ്ട് അവന്റെ മുഖം ഉയർത്തി ചോദിച്ചു : എന്താടാ ഹരീ... നിനക്ക് എന്നോട് പറയർന്നില്ലേ.... ഞാൻ....നിന്റെ ഇച്ചായൻ അല്ലേടാ... അല്ലെ....നിന്റെ അച്ചായൻ ഇല്ലേ നിന്റെ കൂടെ....

ആ ഒരു സങ്കടത്തിൽ ജെറിൻ അത് പറഞ്ഞെങ്കിലും, ജെറിനും എന്ത് ചെയ്യണം എന്ന് ഐഡിയ ഉണ്ടായിരുന്നില്ല......

അവനെ തന്റെ മാറിലോട്ട് അമർത്തി ജെറിൻ കെട്ടിപിടിച്ചു................

....................................................................
തന്റെ കാർ എടുത്ത് കുറച്ചു ദൂരം പോയ ജെറിൻ, ഹൈവേ കയറുന്നതിനു മുൻപ് വണ്ടിയൊന്ന് നിർത്തി, സ്റ്റിയറിങ്ങിൽ തല ചായ്ച്ചു കൊണ്ട് കിടന്നു......

അഞ്ചോ, പത്തോ മിനിറ്റ് നേരത്തേ ആലോചന, അവൻ വണ്ടി ഉടനെ തിരിച്ചു....

വണ്ടി വന്ന് നിന്നത്, മുൻപ് നിർത്തിയ അതേ സ്ഥലത്ത്, അല്ലെങ്കിൽ ഹരിയുടെയും സൈറയുടെയും വീടിനു മുന്നിൽ ആയിരുന്നു.

പക്ഷെ ഈ വട്ടം കാറിൽ നിന്നും ഇറങ്ങിയ

💬 Comments

View all comments