Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]
പാമ്പും കോണിയും 6
Pambum Koniyum Part 6 | Author : Sreeraj
[ Previous Part ] [ www.kkstories.com ]
ആ നിഴൽ... ആ സാന്നിദ്യം... അത് ആരുടേതാണ് എന്ന് അവൾക്ക് തിരിച്ചറിയാൻ കഴിഞ്ഞെങ്കിലും രേവതി തിരിഞ്ഞു നോക്കിയില്ല....
അവളുടെ പിന്നിൽ ആയി, ഹരി ഒരു ശീല പോലെ നിന്നു... അവൾ ഒന്ന് തിരിയുമോ, നോക്കുമോ, മിണ്ടുമോ അതോ താൻ മിണ്ടണോ ഒന്ന് തോളിൽ തൊട്ടാലോ എന്ന ചിന്തകളിൽ......
ഇന്ന് ഓഫീസിൽ വന്നിട്ടില്ലെങ്കിൽ കൂടെ, ഇന്നലെ രാത്രി സൈറ പറഞ്ഞ വാക്കുകൾ അവന്റെ മനസ്സിൽ ഉണ്ടായിരുന്നു...."വീട്ടിൽ വന്ന് പിണക്കം എല്ലാം തീർക്കാൻ നിൽക്കുകയാണ് അവൾ ".....
ആ ഒരു ധൈര്യത്തിൽ " രേ.... രേവൂ..... ഹരി പതിയെ വിളിച്ചു.....
മറുപടി വന്നില്ല എന്ന് മാത്രം അല്ല... കേട്ട ഭാവം പോലും അവളിൽ നിന്ന് ഉണ്ടായില്ല.....
ഹരിയുടെ മുഖത്തേക്ക് സങ്കടവും ദേഷ്യവും എല്ലാം ഇരച്ചു കയറി.... അവന്റെ മുഖം കുനിഞ്ഞു.....കണ്ണ് നിറഞ്ഞു..
കുറച്ചു നേരം അതേ നിൽപ് നിന്ന അവൻ പതിയെ തിരിഞ്ഞു നടന്നു...
ആ സമയം അവൻ കണ്ടില്ലെങ്കിൽ കൂടെ അവന് മുഖം കൊടുക്കാതെ നിന്നിരുന്ന, അവളുടെ കണ്ണിൽ നിന്നും കവിളിലൂടെ കണ്ണ് നീർ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു .........
.......................................................................
സൈറയുടെ വാക്കുകൾ, അത്രയും പ്രതീക്ഷയോടെ വീട്ടിൽ എത്തിയ ഹരി ആകെ തളർന്നു പോയി, രേവതിയിൽ ഒരു മാറ്റവും കാണാത്തത് കൊണ്ട് തന്നേ.....
അവൻ നേരെ നടന്നത് റൂമിലേക്കാണ്... ഏതോ ചിന്തയിൽ, ഏതോ ലോകത്തിൽ എന്ന പോലെ, ചത്ത മനസുമായി, അവൻ തന്റെ കഴുത്തിലെ ടൈ മാത്രം ഊരി ഇട്ട് കൊണ്ട് കട്ടിലിൽ കേറി കിടന്നു.......
സമയം എത്ര പോയെന്ന് അവന് ഒരു പിടിയുമില്ല.... താൻ അടച്ചിട്ട വാതിൽ തുറക്കുന്ന ശബ്ദം അവൻ കേട്ടു....
രേവതി ആവണേ.... തന്നോട് മിണ്ടണെ..... എന്ന പ്രാർത്ഥിച്ച അവൻ കേട്ടത് തന്റെ ബോസ് ആയ സൈറയുടെ ശബ്ദം ആയിരുന്നു....
" ടാ.... ഹരീ.......സൈറയുടെ നീട്ടിയുള്ള വിളി..
അവൻ പതിയെ എഴുന്നേറ്റ്, കട്ടിലിന്റെ വക്കത്തിരുന്നു എങ്കിലും, ഒന്നും പറയാനോ, അവളെ നോക്കാനോ പോയില്ല...
സൈറ വന്ന് അവന്റെ അരികിൽ ഇരുന്ന്, തോളിലൂടെ കൈ ഇട്ട് ചോദിച്ചു : എന്താടെ ഇത്... നീയും രേവതിയെ പോലെ തുടങ്ങിയോ?..
ഹരി മുഖത്ത് നോക്കാതെ ചോദിച്ചു.... മാം... മാം അല്ലെ പറഞ്ഞെ... രേവതി.... എന്നോട്...
" ഓ എന്റെ
💬 Comments
View all comments