Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]
" എന്തിനാടീ അയ്യേ... ഹരിക്ക് പകരം വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ, ഇന്നലെ നിനക്ക് സംഭവിച്ചത് ആയിരിക്കും അന്ന് എനിക്ക് നടന്നിരിക്കുക. സൈറ പറഞ്ഞു നിർത്തിയതും, രേവതി മുഖം കൂർപ്പിച്ചു.....
രേവതിയുടെ മനസ്സിൽ പുതിയ ചോദ്യം ഉടലെടുത്തു .. ആൻസിക്ക് ഇനി പാക്ക് ഉള്ള വയർ എങ്ങാനും ഉണ്ടോ?....
ഹരി ഓഫീസിൽ നിന്നും ഇറങ്ങും വരെ, സൈറ രേവതിയുടെ കൂടെ തന്നേ ഉണ്ടായിരുന്നു. ഹോട്ടലിൽ നിന്നും വീട്ടിലെത്തിയും അവൾ രേവതിയുടെ കൂടെ തന്നേ സമയം ചിലവഴിച്ചു... രേവതിയെ ഒറ്റക്കാവാൻ സമ്മതിച്ചില്ല..
......................................................................
പക്ഷെ, ഹരി ഓഫീസിൽ നിന്നും തിരിച്ചു വന്ന്, വീട്ടിൽ കാലു എടുത്ത് വച്ചു എന്നറിഞ്ഞ നിമിഷം, അത് വരെ സൈറ കയറ്റി കൊടുത്ത, ശേഖരിച്ചു വച്ചിരുന്ന, മനോ ധൈര്യവും ശക്തിയും എല്ലാം അവളിൽ നിന്ന് ചോർന്നു പോയി... അവനെ ഫേസ് ചെയ്യാൻ അവൾക്ക് കഴിയുമായിരുന്നില്ല.. ഇന്നലെ നടന്നത് മനഃപൂർവം അല്ലെങ്കിൽ കൂടെ, താൻ...........
ഇന്നലെ വരെ ഹരിയോടുള്ള ദേഷ്യം ആയിരുന്നു എങ്കിൽ, ഇന്നത് പേടി ആയി മാറി കഴിഞ്ഞു അവളിൽ..... തനിക്ക് ഇന്നലെ അറിഞ്ഞോ അറിയാതയോ സംഭവിച്ചത്, ഹരി അറിയുമോ എന്നുള്ള ഭയം... തന്റെ മുഖം ഒന്ന് മാറിയാൽ നിമിഷങ്ങൾക്ക് ആകം കണ്ടു പിടിക്കാൻ കഴിവുള്ള തന്റെ ഹരി, ഇതറിയുമോ എന്നുള്ള ഭയം...........
അതുകൊണ്ട് തന്നേ ആണ്, ഹരി സങ്കടപ്പെട്ടാണ് റൂമിലേക്ക് പോയത് എന്നറിഞ്ഞിട്ടും, പോയി ഇത്ര നേരമായിട്ടും അവനെ തേടി അവൾ പോവാഞ്ഞത്. പോയി വിളിക്കാൻ, അവൾക്ക് കഴിഞ്ഞില്ല, ഒരുപാട് തവണ ഡോർ വരെ എത്തിയ അവൾ, ഉള്ളിലേക്ക് കയറാതെ, തിരിച്ചു നടന്നു. അവസാനം, ഗത്യന്തരം ഇല്ലാതെ, രേവതി സൈറയെ വിളിച്ചു........................
ഭാര്യമാരിൽ മാത്രം ഉള്ള കഴിവ്, തന്റെ തെറ്റ് ആണെങ്കിൽ കൂടെ, അതി വിദഗ്ദമായി അത് ഭർത്താവിന്റെ തെറ്റായി മാറ്റാൻ കഴിയുന്ന കഴിവ്......
പക്ഷെ, ഇത് മനഃപൂർവം ആയിരുന്നില്ല, അവൾ അറിയാതെ തന്നേ, ഇന്നലെ നടന്നതിനു ഹരിയെ കാരണക്കാരൻ ആക്കി മാറ്റാൻ അവൾ ശ്രമിച്ചു, അല്ലെങ്കിൽ ഉള്ള് കൊണ്ട് ആഗ്രഹിച്ചു..... പക്ഷെ സൈറ ആ നിമിഷം അവർക്കിടയിൽ ഇടപെട്ടു....
.......................................................................
ഹരി കണ്ണ് തുറന്ന്
💬 Comments
View all comments