0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : kkstories Read All Parts 4291

സമയം നോക്കി.. രാവിലെ കൃത്യം.....ആറ് മണി........

ഇത്ര നേരത്തേ കണ്ണ് തുറക്കാൻ ഉണ്ടായ കാരണം, ഹാളിൽ നിന്നും വരുന്ന സംഗീതവും ... ഒപ്പം ചിലങ്കയുടെ കിലുക്കവും ആയിരുന്നു .............

ഹരി ചാടി എഴുന്നേറ്റ് വാതിൽ പതിയെ തുറന്നു എത്തി നോക്കിയപ്പോൾ, കാണുന്നത്, ഹാളിൽ കുളിച്ചു സുന്ദരി ആയി, ചുരിദാർ ഷാൾ അരയിൽ കെട്ടി, ചിലങ്ക കെട്ടി, ഭഗവാന്റെ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തി നൃത്തം അഭ്യസിക്കുന്ന തന്റെ ഭാര്യയെ, തന്റെ ജീവനെ ആണ്.....

അവൻ ആ മനോഹരമായ ദൃശ്യം, നിറഞ്ഞ മനസ്സുമായി, അവളെ ശല്യപ്പെടുത്തരുത് എന്ന ചിന്തയിൽ അവിടെ തന്നേ നിന്ന്, അൽപം മാത്രം തുറന്ന വാതിലിന്റെ ഗ്യാപ്പിലൂടെ കണ്ടു കൊണ്ട് നിന്നു....

ചെറിയ മാറ്റം രേവതിയിൽ അവൻ കണ്ട് തുടങി... തനിക്ക് മുഴുവൻ ആയി മുഖം തരുന്നില്ലെങ്കിൽ കൂടെ , ചെറു സംഭാഷങ്ങൾ ( ടിഫിൻ എടുത്തോ?.. വരുമ്പോൾ ഇന്ന ഇന്നത് വാങ്ങണം ) തുടങ്ങിയ സംഭാഷണങ്ങൾ ഹരിയുമായി പുനരാരംഭിച്ചു രേവതി.....

രാവിലെയും വൈകുന്നേരവും ഉള്ള അവളുടെ കഠിനമായ, ഡാൻസ് പ്രാക്ടീസ്... ഹരി ശരിക്കും അത്ഭുതപ്പെട്ടു തന്റെ രേവതിയെ കണ്ട്..

..................................................................
ഹരി ഓഫീസിൽ ഉള്ള സമയത്താണ്, സൈറക്ക് കാൾ വരുന്നത്...

" സർ... ഓകെ സർ... താങ്ക് യൂ സർ.. ഷുവർ സർ... വിൽ ബി ദേർ ബൈ ടുമാറോ... യാ... താങ്ക് യൂ.. റിയലി താങ്ക് യൂ.... ഫോണിൽ പറഞ്ഞു കൊണ്ട്, ഫോൺ കട്ട് ആക്കി, മനോഹരമായ വിടർന്ന പുഞ്ചിരിയോടെ സൈറ ഹരിയെ നോക്കി...

ഹരി അതിശയിച്ചു നിന്നപ്പോൾ, സൈറ പറഞ്ഞു : ഹരീ.. രേവതിയുടെ ബാംഗ്ലൂർ പ്രോഗ്രാം സെറ്റ് ആയിട്ടുണ്ട്... മറ്റന്നാൾ xxxx ഹാളിൽ, വൈകീട്ട് ആറരക്ക്..........

" ബാംഗ്ലൂരിലെ പേര് കേട്ട ഹാളിൽ, തന്റെ ഭാര്യയുടെ നൃത്തം "....ഹരിയുടെ കണ്ണ് വിടർന്നു... മുഖം തെളിഞ്ഞു, അവൻ അതിയായ സന്തോഷത്തിൽ ചിരിച്ചു കൊണ്ട് സൈറയെ കെട്ടിപിടിച്ചു..................

കെട്ടിപ്പിടുത്തം മാത്രമായിരുന്നില്ല, ഹരി ആദ്യമായി, സൈറയുടെ രണ്ടു കവിളിലും, പരിസരം മറന്ന് കൊണ്ട്, ഓഫീസിൽ ആണെന്ന് ഓർക്കാതെ, തന്റെ ചുണ്ടുകൾ അവളുടെ ഇരു കവിളിലും അമർത്തി

💬 Comments

View all comments