0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : kkstories Read All Parts 4296

സൈറക്കും ........

അന്ന് രാത്രി, രേവതി അവന്റെ ബനിയനിൽ പിടിച്ചു വലിച്ചും, ഹരി മലർന്നു കിടന്നില്ല, അവൾക്കായി തല വെക്കാൻ തന്റെ കയ്യും നീട്ടി കൊടുത്തില്ല.......
.......................................................................

പിറ്റേന്ന് ഫീൽഡിൽ ആണെന്ന പേരിൽ, ആശുപത്രിയിലെ വെയ്റ്റിംഗ് ഏരിയയിൽ എന്തിനെന്ന് അറിയാതെ ഇരിക്കുന്ന ഹരിയുടെ ഫോൺ റിങ് ചെയ്തതും അവൻ ഫോൺ എടുത്തു..

" ഹെലോ മാം..... ഹരി പറഞ്ഞു.

" ഹരി... നീ എവിടെയാ... ഇറങ്ങണ്ടേ?....... ".. സൈറയുടെ ഉച്ചത്തിൽ ഉള്ള ശബ്ദം ഫോണിലൂടെ കേട്ടു..

" അയ്യോ മാം... ഞാൻ വർക്കിൽ ആണ്.... ഞാൻ എത്തില്ല.... ഹരി പറ്റുന്ന പോലെ മനസ്സിൽ പറഞ്ഞു വച്ച കള്ളം പറഞ്ഞതും..

" വാട്ട്‌?... എന്നാൽ ആദ്യം പറയണ്ടേ.. ഇനി ടാക്സി.... സൈറ മുഴുവനാക്കുന്നതിനു മുൻപ്, ഒരു ടാക്സി അവരുടെ വീടിനു മുന്നിൽ വന്ന് നിന്നു...

" ഹരീ നീ..... സൈറ ദേഷ്യം കടിച്ചു പിടിച്ചു കൊണ്ട് ഫോണിലൂടെ പറഞ്, അടുത്ത് മുഖം കുനിച്ചു നിന്നിരുന്ന രേവതിയെ നോക്കി....

കാര്യങ്ങൾ പറയാതെ തന്നേ രേവതി ഊഹിച്ചെടുത്തു. താൻ ഇതുവരെ ചെയ്തിരുന്ന, മിണ്ടാതെയും മൈൻഡ് ചെയ്യാതെയും ഉള്ള സമരം, ഹരി ഇന്ന് മുതൽ തിരിച്ച് തന്നോട് ചെയ്തു തുടങ്ങിയത് അവൾ മനസ്സിലാക്കിയിരുന്നു...

പത്തു മിനിറ്റ് നേരം ചിന്തകളിൽ മുഴുകി ഇരുന്ന ഹരി അവടെ നിന്നും ഇറങ്ങി..... അല്ല.... ഓടി... തന്റെ ബൈക്ക് എടുത്ത് പറപ്പിച്ചു വിട്ടു എയർപോർട്ടിലേക്ക്.....

ഡോമെസ്റ്റിക് ഡിപ്പാർച്ചറിന് മുന്നിൽ അവർ എത്തുന്നതിനു മുൻപ് അവൻ അവിടെ എത്തിയിരുന്നു........

ഹരിയെ കണ്ട് ഞെട്ടിയ സൈറ, ആദ്യമായി ഫ്ലൈറ്റ് കയറാൻ പോകുന്നതിന്റെ പേടി മാത്രം അല്ല, ഹരിയെ, തന്റെ പ്രാണനെ കാണാതെ പോകുന്നതിന്റെ സങ്കടവും പേറി കുനിഞ്ഞു, കുമ്പിട്ട് സൈറക്ക് പിന്നാലെ നടന്നിരുന്ന രേവതിക്ക്, ആ കാഴ്ച, അല്ലെങ്കിൽ, നല്ലൊരു ചിരിയുമായി നിൽക്കുന്ന ഹരിയെ കാണിച്ചു കൊടുത്തു....

അമ്പരപ്പെട്ട് നിന്ന അവളുടെ അടുത്തേക്ക്, നടന്നടുത്ത ഹരി, ചുറ്റുപാടും ആളുകൾ ഉണ്ടെന്ന് നോക്കാതെ, അവളുടെ മുഖം തന്റെ കയ്യിൽ എടുത്ത്, നെറ്റിയിൽ അമർത്തി ചുടു ചുംബനം വച്ച് പറഞ്ഞു : പോയി തകർത്തേക്കണം എന്റെ

💬 Comments

View all comments