0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : kkstories Read All Parts 4404

ഷോക്ക് ആയി അത് കേട്ടപ്പോൾ. ഹരി ഇങ്ങനെ ഒരു കാര്യം പറയുകയോ, അല്ലെങ്കിൽ അങ്ങിനെ എന്റെ അടുത്ത് പെരുമാറുകയോ ചെയ്തിട്ടേ ഇല്ലാ അന്ന് വരെ...

എന്തായാലും, ദീപ്തി ഹരിയോട് പോയി ഈ കാര്യം ചോദിച്ചു ...... അപ്പോൾ ഇവൻ പറഞ്ഞു " എടീ അത് അങ്ങിനെ ഒന്നും ഇല്ലാ, ക്ലാസ്സിൽ പഠിക്കുന്ന കുട്ടി അല്ലെ, അതോണ്ട് ഹെൽപ് ചെയ്തതാണ്. അത്രയേ ഉളളൂ. അതിൽ കൂടുതൽ ഒന്നും ഇല്ലാ .....

രേവതിയുടെ മുഖത്ത് പ്രത്യേക ഭംഗിയിൽ ഒരു ചിരി വടർന്നു വന്നു. അവൾ കീഴ്ച്ചുണ്ട് മൊത്തമായി കടിച്ചു വിട്ട്, ഹരിയെ ഒന്ന് നോക്കി സൈറയോട് പറഞ്ഞു : പിന്നെ ആണ് ഞാൻ.. അല്ലെങ്കിൽ ബാക്കി ഉള്ളവരും അത് ശരിക്ക് ശ്രദ്ധിക്കുന്നത്.. ഇവൻ ഇടക്കിടക്ക്, ഒന്നും അറിയാത്ത പോലെ ക്ലാസ്സിന്റെ ഇടയിൽ എന്നെ നോക്കണത്..... ഞാൻ നോക്കിയാൽ വേഗം മുഖം തിരിക്കും....

അങ്ങിനെ ദീപ്തി വീണ്ടും ഇവനെ ചോദ്യം ചെയ്തു. പക്ഷെ ഇവൻ പറഞ്ഞത്, അത്, തോന്നുന്നതാണ്.. അങ്ങിനെ ഒന്നും ഇല്ലാ...

പിന്നെ ഒരു ദിവസം, ഞങ്ങൾ ഒന്നിച്ചു, രണ്ടു പേര് മാത്രം ഉള്ള സമയത്താണ്........ അതിപ്പോൾ എങ്ങിനെയാ പറയുക.. രേവതി ആലോചിച്ചു ഓർമ്മകളിലേക്ക് പോയി....

" രേവതീ?... ഹരിയുടെ ശബ്ദം, ഹയർ സെക്കണ്ടറി കലോത്സവത്തിന്റെ തെയ്യാറെടുപ്പുകൾക്കിടയിൽ, ഒരു ശനി ദിവസം, ക്ലാസ്സിലേക്ക് ബാഗിൽ നിന്നും ഒരു സാധനം എടുക്കാൻ വന്ന രേവതിയെ തിരിച്ചു നിർത്തിയത്...

രേവതി സംശയത്തോടെ നിന്നപ്പോൾ, അവൾക്ക് മുന്നിൽ തല കുനിച്ചു നിന്ന് വിറയുകയിരുന്നു ഹരീ ആ സമയം..

"എന്താടാ?.. രേവതിയുടെ ചോദ്യം വന്നു..

വളരെ കഷ്ടപ്പെട്ട് മുഖം ഉയർത്തി ഹരി പറഞ്ഞു : എടീ...അത്... അത്.. ഒരു കാര്യം പറയാൻ......

രേവതി സംശയത്തോടെ : എന്ത് കാര്യം... എന്താണ് എന്ന് വച്ചാൽ പറ...

" എടീ.. അത് നിന്നെ ഒറ്റക്ക്..... ഹരി വാക്കുകൾക്കായി പരതി..

" കാര്യം പറയടാ "... രേവതിയുടെ ഹൃദയമിടിപ്പ് കൂടി.... "ഈശ്വരാ, അത് തന്നെ ആയിരിക്കുമോ "... രേവതി മനസ്സിൽ ചോദിച്ചു..

ഹരി രേവതിയുടെ കണ്ണുകളിലേക്ക് നോക്കി.... അത്... ഐ... എനിക്ക്

💬 Comments

View all comments