Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]
അതുകേട്ട് ചിരിച്ച സൈറയോട്, രേവതി പറഞ്ഞു : അതേ, തമാശ പറഞ്ഞതല്ല.. ഒന്ന് ഇവിടെ ഇരിക്കുമോ ചേച്ചി... ഞാൻ എഴുന്നേറ്റാൽ ഹരിയും നീക്കും... ഉറങ്ങിക്കോട്ടേ പാവം... ഇന്ന് അത്രയും ടെൻഷൻ അടിച്ചതല്ലേ......
സൈറ മറുത്തു പറയാതെ എഴുന്നേറ്റ് അടുത്തേക്ക് വന്നപ്പോൾ, ഹരിയുടെ തല പിടിച്ചു അൽപം ഉയർത്തി, എഴുന്നേറ്റ്, അവിടെ സൈറ ഇരുന്ന ശേഷം, ഹരിയുടെ തല പതിയെ സൈറയുടെ മടിയിലേക്ക് വച്ച് കൊടുത്തു രേവതി...
തന്റെ മടിയിൽ തല വച്ചു ഉറങ്ങുന്ന ഹരിയുടെ മുഖത്തേക്ക് നോക്കിയ സൈറ പുഞ്ചിരിച്ചു കൊണ്ട് കീഴ്ചുണ്ട് ഒന്ന് കടിച്ചു കൊണ്ട്, മുന്നോട്ട് കുനിഞ് തന്റെ വലിയ വീർത്ത ചുണ്ടുകൾ ഹരിയുടെ നെറ്റിയിലേക്ക് അമർത്തി അല്ലെങ്കിൽ ചുംബനം നൽകി നേരെ ഇരുന്നു.....
ഹരിയുടെ കുട്ടികളെ പോലെ ഉള്ള ക്യൂട്ട് ആയ പുഞ്ചിരിക്ക് വേണ്ടി കാത്തിരുന്ന സൈറക്ക് നിരാശ ആവേണ്ടി വന്നു.........
" ഷിറ്റ് "... എന്ന് പറഞ്, പിന്നിലേക്ക് ഒന്ന് തിരിഞ്ഞു നോക്കി, രേവതി ബാത്‌റൂമിൽ ആണെന്ന് ഉറപ്പ് വരുത്തി, വീണ്ടും ശരീരം മുന്നോട്ട് വളച്ചു സൈറ..
ഈ തവണ, അവൾ തന്റെ ചുണ്ട് അമർത്തിയത് നേരിട്ട് അവന്റെ ചുണ്ടിലേക്ക് ആയിരുന്നു.........
മുന്നിൽ ആരോ, ഒരു നിഴൽ, സൈറ വേഗം മുഖം ഉയർത്തിയപ്പോൾ കണ്ടത്, ആ കാഴ്ച, സൈറ കിസ്സ് അടിക്കുന്ന കാഴ്ച, മിഴിച്ചു നോക്കി നിൽക്കുന്ന സുരഭി അല്ലെങ്കിൽ ആയിയെ ആണ്...
വാതിലിന്റെ അവിടെ അന്തം വിട്ട് നിന്ന ആയി, ഒരു നിമിഷം അവരുടെ കണ്ണ് സൈറയുടെ മടിയിൽ ഉള്ള ഹരിയുടെ തലയിലേക്ക് അല്ലെങ്കിൽ മുഖത്തേക്ക് കൊണ്ട് പോയി....
ദേ... ചിരിക്കുന്നു ഹരീ... മനോഹരമായ, ക്യൂട്ട് ആയ അതേ പുഞ്ചിരി..... സൈറ സന്തോഷത്തോടെ, എന്തോ വലിയ കാര്യം സാധിച്ചെടുത്തു എന്ന പോലെ ആയിയെ നോക്കി ചിരിച്ചപ്പോൾ, ആയി തല ആട്ടി ക്കൊണ്ട് ചെറുതായി ഒന്ന് മൂളി അകത്തേക്ക് നടന്നു..
പെട്ടെന്ന് ആയി കുറച്ചു ഉറക്കെ, അല്ലെങ്കിൽ സൈറയെ അറിയിക്കാൻ എന്ന വണ്ണം പറയുന്നത് : രേവതീ ഫുഡ് ആയി... ഇങ്ങോട്ട് കൊണ്ട് വരണോ അതോ.. അങ്ങോട്ട്?...
" പിന്നിൽ നിന്നും നടന്നു
💬 Comments
View all comments