0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : kkstories Read All Parts 4416

നേടി, ഞാൻ വന്ന് കൊണ്ട് പോയിക്കൊണ്ട് ഇവളെ, വേറെ ഒന്നും വേണ്ട എന്ന് പറഞ്ഞവൻ ആണ് എന്റെ ഹരീ.......
ഡിഗ്രിക്ക് 92%മാർക്ക്‌ ആയിരുന്നു എന്റെ ചെക്കന്.. ഒരുപക്ഷെ ഇവന്റെ ജീവിതത്തിൽ ഞാൻ ഇല്ലായിരുന്നു എങ്കിൽ, എന്റെ ചെക്കൻ എവിടെയെങ്കിലും എത്തിയേനെ.......
രേവതി സങ്കടത്തോടെ ഹരിയുടെ മുഖത്തേക്ക് നോക്കി....

"...എന്റെ ഹരീ പിശുക്കൻ ഒന്നും അല്ലാട്ടോ ചേച്ചി...... അവനെകൊണ്ട് എത്താത്തത് കൊണ്ടാണ്....... ഈ വീട്, ഹരിയുടെ വീട്, എന്റെ വീട്.. എല്ലാ ചിലവും എന്റെ ഹരിയുടെ തലയിൽ ആണ്.... അതിന് പുറമെ അച്ഛന്റെ ചികിത്സാ ചിലവ്... മരുന്നിന്റെ ചിലവ്..... എന്റെ വീടിന്റെ ബാക്കി ഉള്ള ലോൺ അടവ്, പാർവതിയുടെ പഠിപ്പിന്റെ ചിലവ്.... എന്റെ ചെക്കന്റെ തലയിൽ ഇല്ലാത്ത ഭാരങ്ങൾ ഒന്നും ഇല്ലാ.....
കഴിഞ്ഞ വർഷം എംപ്ലോയീ ഓഫ് ദി ഇയർ ആയി കിട്ടിയ കാർ വേണ്ട എന്ന് പറഞ്, അതിന് പകരം ക്യാഷ് വാങ്ങി, ഭാവിയിലേക്ക്, എന്റെ പെങ്ങളുടെ കല്യാണ ചിലവിനു ഇരിക്കട്ടെ എന്ന് പറഞ് ഫിക്സിഡ് ഇട്ടു ഇവൻ........

അത് വരെ ഭർത്താവിനെ പറ്റി നല്ലത് പറഞ്ഞു കൊണ്ടിരുന്ന രേവതിയുടെ മുഖ ഭാവം മാറി. മുഖം വീർപ്പിച്ചു കൊണ്ട് അവൾ പറഞ്ഞു : അതെന്തായാലും നന്നായി, അല്ലെങ്കിൽ ആ കാർ ഞാൻ തല്ലി പൊളിച്ചേനെ...... അവന്റെ ഒരു എംപ്ലോയീ ഓഫ് ദി ഇയർ..... തെണ്ടി....

രേവതിയുടെ പൊടുന്നനെ ഉള്ള മാറ്റം കണ്ട്, സൈറയും ആയിയും മുഖത്തോട് മുഖം നോക്കി ചിരിച്ചു...

സൈറ പറഞ്ഞു : അത് വിട്.. കഴിഞ്ഞില്ലേ.. എന്തായാലും ബാംഗ്ലൂർ.... മാർക്കറ്റിങ്ങിൽ.... അവിടെ എംപ്ലോയീ ഓഫ് ദി ഇയർ പരുപാടി ഒന്നും ഇല്ലാ.. ഫിക്സ് സാലറി, ഇപ്പോൾ കിട്ടുന്നതിനേക്കാൾ രണ്ട് ഇരട്ടിയിൽ തുടങ്ങും, ബാക്കി കഴിവ് പോലെയും, മുകളിലേക്ക് കയറുന്നതിനും അനുസരിച്ചു.....
... പിന്നെ, നിന്റെ ഡാൻസ് സ്കൂൾ സക്സസ് അയാൾ, ഹരിയേക്കാൾ സമ്പാദിക്കാൻ നിനക്ക്‌ പറ്റില്ലേ .......

" മ്മ്മ്മ്.... അത് പെട്ടെന്ന് ആവുമോ ചേച്ചി... രേവതി ചോദിച്ചു.

"അത്ര പെട്ടെന്നു ഒന്നും ആവില്ലട്ടോ, ആദ്യമേ പറഞ്ഞേക്കാം.... രണ്ടു മൂന്ന് മാസം എന്തായാലും പിടിക്കും.. അതിനു

💬 Comments

View all comments