0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : kkstories Read All Parts 4483

വിളിച്ചു : ഈശ്വരാ....................................................

കുറച്ചു നേരത്തിനു ശേഷം തന്റെ മാറിൽ തല ചായ്ച്ചു കൊണ്ട് കിടന്നിരുന്ന രേവതിയോട് :ഉറങ്ങിയോ?..

" ഇല്ലാ.... മനസ്സിൽ ഹരിയോട് പറയാതെ വച്ചിട്ടുള്ള രഹസ്യങ്ങളിൽ ചിന്താവിഷ്ട ആയി കിടക്കുന്ന രേവതി പറഞ്ഞു..

" അതേ.. ഡോക്ടർ.. ഡോക്ടർ ആൻസി ഇന്നലെ എന്നെ വിളിച്ചിരുന്നു.. മൂന്ന് വട്ടം..... ഹരി പറഞ്ഞു..

പറഞ്ഞതും, മൂർഖൻ പാമ്പ്‌ പത്തി വിടർത്തി നിൽക്കുന്ന പോലെ രേവതി അവന്റെ മാറിൽ ചായ്ച്ച മുഖം ഉയർത്തി അവന്റെ മുഖത്തേക്ക് നോക്കി...

നോക്കുക അല്ലായിരുന്നു... നോട്ടം ആയിരുന്നു... കലിപ്പോടെ, ഹരിയെ ദഹിപ്പിക്കാൻ എന്ന വണ്ണം ഉള്ള നോട്ടം..

ഹരി ഉടനെ പേടിയോടെ പറഞ്ഞു : ഞാൻ... ഞാൻ എടുത്തില്ല... എടുക്കുകയും ഇല്ലാ.... സത്യം..... അമ്മ സത്യം...

അവന്റെ കണ്ണിൽ തീക്ഷണമായി നോക്കിക്കൊണ്ട് അവൾ തിരികെ അവന്റെ മാറിൽ മുഖം ചായ്ച്ചു...

" ഊഓഫ്... ഹരി ഒന്ന് ശ്വാസം ഉള്ളിലേക്ക് വലിച്ചു വിട്ടു....

അൽപ നേരത്തിനു ശേഷം രേവതി മുഖം ഉയർത്തി ചോദിച്ചു : എന്തിനാ... എന്തിനാ വിളിച്ചേ അവൾ?...

" എനിക്ക്... എനിക്ക് അറിയില്ല..ഞാൻ എടുത്തില്ലല്ലോ?.... ഹരി പേടി നിറഞ്ഞ മുഖവുമായി പറഞ്ഞു..

" മ്മ്മ്മ്മ്മ്.... നീട്ടി മൂളി അവൾ തിരികെ കിടന്നു...

വീണ്ടും തല പൊക്കി... രേവതി ചോദിച്ചു : വിളിക്ക്... തിരിച്ച് വിളിക്ക്..ചോദിക്ക് എന്തിനാ വിളിച്ചേ എന്ന്?....

"എന്തിന്?...... ഹരി പേടിയോടെ ചോദിച്ചു...

" അതല്ലേ എനിക്കും അറിയേണ്ടത്... രേവതി കലിപ്പോടെ പറഞ്ഞു....

വാൾ ക്ലോക്കിൽ നോക്കി സമയം രാത്രി 12. 10 ആണ് എന്ന് ഉറപ്പ് വരുത്തി ഹരി പറഞ്ഞു : എടീ... ഈ സമയത്ത്....

രേവതി കിടക്കയിൽ എഴുന്നേറ്റ് ഇരുന്ന് പറഞ്ഞു : അതൊന്നും കുഴപ്പം ഇല്ലാ.. എനിക്ക് അറിഞ്ഞേ പറ്റൂ അവളെന്തിനാ വിളിച്ചത് എന്ന്....

ആ മുഖ ഭാവം, രേവതിയുടെ പേടി പെടുത്തുന്ന മുഖ ഭാവം.. ഹരി പേടിയോടെ പറഞ്ഞു : അത്... അത് വേണോ..

പല്ല് കടിച്ചു കൊണ്ട് രേവതി ചീറ്റി : വിളിക്കടാ................................
...................................................................

" ഹ... ഹരീ.... ആൻസിയുടെ മൃദു ആയ ശബ്ദം

💬 Comments

View all comments