0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : kkstories Read All Parts 4485

ഹരി ഫോണിൽ രേവതിയെ നോക്കി പറഞ്ഞു : ഞാൻ.. ഞാൻ രേവതിക്ക് ഫോൺ കൊടുക്കാം...

രേവതി ഞെട്ടി... കണ്ണ് തുറിപ്പിച്ചു പറഞ്ഞു... എനിക്ക്.. എനിക്ക് വേണ്ട..

ഹരി വേഗം അവളെയും കൊണ്ട് എഴുന്നേറ്റ് ഇരുന്ന്, ഫോൺ കയ്യിൽ പിടിപ്പിച്ച് പറഞ്ഞു : സംസാരിക്ക്‌... നീ കാണണം, സംസാരിക്കണം എന്ന് വാശിപിടിച്ചത് അല്ലെ മാമിനോട്... ഇത്രയും പറഞ്ഞു കൊണ്ട്, ഹരി എഴുന്നേറ്റ് നടന്നു, ആ റൂമിനു പുറത്തേക്ക്...

" രേ..... രേവതി.... ആൻസിയുടെ ശബ്ദം ഫോണിൽ മുഴങ്ങിയതും, രേവതി ഒന്ന് ഞെട്ടി...

അവൾ വിറക്കുന്നു കൈകളുമായി ഫോൺ ചെവിയിലേക്ക് അടിപ്പിച്ചു...

" ഹ.... ഹലോ... രേവതി മൊഴിഞ്ഞു...

"നിന്റെ.. നിന്റെ ഹരി അല്ല.. ഞാൻ ആണ് തെറ്റ്കാരി ... ഞാൻ ഞാൻ ആണ് അവനെ.... സോറി.... ഐ ആം റിയലി സോറി ........ ആൻസി പറഞ്ഞു നിർത്തി....

വാതിലിനു പുറത്തു, തുണി ഒന്നും ഇല്ലാതെ ചുവരിൽ ചാരി നിന്ന് കൊണ്ട്, നെഞ്ചിടിപ്പ് ഏറ്റി ആണ് ഹരി നിന്നിരുന്നത്. അകത്ത് തന്റെ ഭാര്യയുടെ ശബ്ദം ഉയരുന്നതും, തന്നെ വിളിക്കാറുള്ള ചീത്തകൾ, ഒരുപക്ഷെ ഫോണിലൂടെ ആൻസിയെ വിളിക്കുന്നതും പ്രതീക്ഷിച്ചു നിന്നിരുന്ന അവന്.. ഒരു ശബ്ദവും കേൾക്കാത്തത് കൊണ്ട് തന്നെ, ഉള്ളിലേക്ക് നടന്നു....

ഫോൺ കയ്യിൽ പിടിച്ചു കൊണ്ട് അന്തം വിട്ട് ചിന്തയിൽ ഇരിക്കുകയായിരുന്ന തന്റെ പെണ്ണിന്റെ അടുത്ത് ഇരുന്ന അവൻ എന്തെങ്കിലും പറയുന്നതിന് മുൻപ് മുഖം ഉയർത്തി അവന്റെ മുഖത്ത് നോക്കി, ദേഷ്യത്തോടെ അവൾ പറഞ്ഞു : എനിക്ക്.. എനിക്ക് അറിയണം...

"എന്ത് അറിയണം... ഹരി അന്തം വിട്ട് ചോദിച്ചു..

" അവളെ പറ്റി... ആ ഡോക്ടറെ പറ്റി.. എല്ലാം.... രേവതി പറഞ്ഞു..

ഒരു നീണ്ട നിശ്വാസത്തോടെ ബെഡിലേക്ക് മലർന്ന് കിടന്ന്, അവൻ തന്റെ കൈ നീട്ടി, തന്റെ മാറിലേക്ക് തന്റെ പെണ്ണിനെ ക്ഷണിച്ചു...

തന്റെ മാറിൽ മുഖം ചായ്ച്ചു കിടക്കുന്ന തന്റെ പെണ്ണിനോട്, ഡോക്ടറെ പറ്റി, ആൻസിയെ പറ്റി ഹരി പറഞ്ഞു തുടങ്ങി....

......................................................................

സൈറ ഓഫീസ് പോക്ക് നിർത്തിയത് കൊണ്ട് തന്നെ, ഹരിയുടെ ഓഫീസ് ജോലി അവസാനിച്ചു കഴിഞ്ഞിരുന്നു..

ഹോസ്പിറ്റലിൽ

💬 Comments

View all comments