0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : kkstories Read All Parts 4497

: ഡോക്ടറെ.............

ആ വിളി കേട്ടതും ആൻസി അതിവേഗത്തിൽ തന്നെ തിരിഞ് നിന്ന് ഹരിയെ ആകാംക്ഷയോടെ നോക്കി..

ഹരി രേവതിയെ ഒന്ന് നോക്കി... അനുവാദം തരണം എന്ന വണ്ണം..........

ഹരി മുന്നോട്ട് നടന്ന് ആൻസിയുടെ മുന്നിൽ എത്തി... അവൻ കണ്ണ് അടച്ചു പിടിച്ച്.. ഒന്നും കൂടെ ശ്വാസം ഉള്ളിലേക്ക് വലിച്ചു വിട്ട് പറഞ്ഞു : എനിക്ക് അറിയാവുന്ന, പരിജയം ഉള്ള , ആ ഡോക്ടർ ആൻസി ആയി വേണം, അബിൻ ഡോക്ടറുടെ അടുത്തേക്ക് പോവാൻ. അദ്ദേഹത്തിന് മനസ്സിലാക്കി കൊടുക്കണം, ഈ ഡോക്ടർക്ക് എന്താണ് വേണ്ടത് എന്ന്....
......എന്റെ മനസ്സ് പറയുന്നു... അബിൻ ഡോക്ടർക്ക് എല്ലാം മനസ്സിലാവും.. എന്റെ ഈ ഡോക്ടറെ മനസ്സിലാക്കാൻ മൂപ്പർക്ക് പറ്റും........

പിന്നിൽ തന്റെ ഭാര്യ ഉണ്ടെന്ന് അറിഞ്ഞിട്ട് കൂടി, ഹരി അതിവേഗത്തിൽ ആൻസിയെ തന്റെ നെഞ്ചിലേക്ക് ചേർത്ത് കെട്ടിപിടിച്ചു....

അവളുടെ തലയിൽ, തലമുടിയിൽ തഴുകി ഹരി പറഞ്ഞു : പിന്നെ തെറ്റ് മുഴുവൻ ഡോക്ടറുടെ തലയിൽ ഇട്ട് ഓടി ഒളിക്കാൻ എന്നെ കൊണ്ട് ആവില്ല.. നമ്മൾ തമ്മിൽ നടന്നത്... അത്.. അതിൽ ഞാനും തെറ്റ് കാരൻ തന്നെ ആണ്... ഡോക്ടർ മാത്രം അല്ല..... വിഷമിക്കണ്ട.....

അവന്റെ നെഞ്ചിൽ മുഖം ചേർത്തു വച്ച ആൻസിയുടെ കണ്ണുകൾ നിറഞ്ഞൊഴുക്കുന്നുണ്ടായിരുന്നു....

ഹരി സമയം കളയാതെ പിന്നിലോട്ട് മാറി... തിരിഞ്ഞു നോക്കണം എന്നുണ്ട്.. പക്ഷെ പേടി.. ചളിപ്പ് അവനെ സമ്മതിച്ചില്ല, തിരിഞ്ഞ് തന്റെ ഭാര്യയെ നോക്കാൻ..

അവൻ മുഖം കുനിച്ചു നിന്നപ്പോൾ, കണ്ണുകൾ തുടച്ചു കൊണ്ട് അവനെ മറി കടന്ന് ആൻസി മുന്നോട്ട് നീങ്ങി രേവതിയുടെ അടുത്തേക്ക്..

ഹരി തന്നെ കെട്ടിപിടിച്ച പോലെ, അവളെ കെട്ടിപിടിച്ചു കൊണ്ട്, രേവതിയുടെ കണ്ണുകളിൽ നോക്കി നിന്ന് ആൻസി പറഞ്ഞു : എനിക്ക് നല്ല അസൂയ ഉണ്ട്ട്ടോ രേവതിയോട്... സത്യം... ഏതൊരു പെണ്ണിനും വേണ്ടത് ഇങ്ങനെ ഒരു കൂട്ടാണ്.. നമ്മുടെ മനസ്സ് മനസ്സിലാക്കി കഴിയുന്ന ഹരിയെ പോലെ ഒരുത്തന്റെ കൂട്ട്...

ഹരി പതിയെ തിരിഞ്ഞു........

ചെറു ചിരിയുമായി നിന്നിരുന്ന രേവതിയുടെ മുഖം കണ്ടപ്പോൾ, ഹരി ഒന്ന് ആശ്വസിച്ചു....

ആശ്വാസം അധിക നേരം നീണ്ടില്ല.. അവന്

💬 Comments

View all comments