Chapter Title : പാമ്പും കോണിയും 7 [ശ്രീരാജ്]
ഓകെ ജെനി... വിശാൽ വന്നാൽ ഉള്ളിലേക്ക് വിട്ടേക്ക്... സൈറ പറഞ്ഞു..
" സർ... മാം ഒരു കാളിൽ ആണ്........ പ്ലീസ് വെയിറ്റ്... സൈറയെ കാണാൻ വന്ന വിശാലിനോട് ജെനി നുണ പറഞ്ഞു...
" ഓകെ "... അവളുടെ മുഖത്ത് നോക്കാതെ അവൻ മറുപടി പറഞ്ഞു..
" സർ പോവാണോ ഇവിടെ നിന്ന്.... ജെനി ചോദിച്ചപ്പോൾ, ഒരു മൂളൽ മാത്രം, അതും അവളുടെ മുഖത്തു നോക്കാതെ ആയിരുന്നു അവന്റെ മറുപടി...
" ഏത് കമ്പനിയിലേക്ക് ആണ് സാറേ.. ജെനിയുടെ അടുത്ത ചോദ്യത്തിന് അവന് ഉത്തരം ഉണ്ടായിരുന്നില്ല. അല്ലെങ്കിൽ അവൻ അത് തീരുമാനിച്ചിട്ടുണ്ടായിരുന്നില്ല ആ സമയം.....
ജെനി തന്റെ ഡെസ്കിൽ നിന്നും എഴുന്നേറ്റ് നിന്ന് പറഞ്ഞു : സാറേ.. ഞാൻ ഒന്നും മനസ്സിൽ വച്ചിട്ടില്ല... മാമും അത് തന്നെ ആണ് ഇന്നലെ പറഞ്ഞത്.... കഴിഞ്ഞത് കഴിഞ്ഞു....
വിശാൽ മുഖം ഉയർത്തി ജെനിയെ നോക്കി.....
ജെനിയുടെ ചിരിച്ച മുഖം, വിശാൽ പുഞ്ചിരിക്കാൻ ശ്രമിച്ചു... അവൻ പതിയെ പറഞ്ഞു : ജെ... ജെനി... ഐ ആം സോറി..... റിയലി സോറി.....
ജെനി മനോഹരമായി ചിരിച്ചു കൊണ്ട് തുടർന്നു : സർ... അതുകൊണ്ടാണ് പോകാൻ തീരുമാനിച്ചത് എങ്കിൽ, പ്ലീസ് ഡോണ്ട് ഗോ.... അതൊരു ഇഷ്യു ആവില്ല... ഐ പ്രോമിസ്....
അയാൾക്ക് എന്താ പറയണം എന്നറിയില്ലായിരുന്നു,, വിശാൽ തപ്പി തടഞ്ഞു പറഞ്ഞു : അ.. അത്.. മാം....മെയിൽ...... ഞാൻ......
അവൻ നോക്കി നിൽക്കെ, അവനെ നോക്കി ഫോൺ എടുത്ത് ഇന്റർ കോമിൽ സൈറയോട് ജെനി പറഞ്ഞു : മാം... വിശാൽ സർ വന്നിരുന്നു.... ഇന്നലെ മെയിൽ അയച്ചത്, തെറ്റായി അയച്ചതാ എന്നാ പറഞ്ഞത്.......
" ഗുഡ് ".... സൈറ അത്ര മാത്രം ചിരിച്ചു കൊണ്ട് പറഞ്ഞു....
വിശാൽ അതിശയത്തോടെ ജെനിയെ നോക്കിയപ്പോൾ, ജെനി പതിയെ മുന്നോട്ട് നടന്ന് വന്ന് അവന്റെ തൊട്ടരികിൽ നിന്ന് അവന്റെ കാതിൽ മന്ത്രിച്ചു : സർ, എനിക്ക് പുരാതന വസ്തു മാത്രം അല്ല, ന്യൂ ജെനും ഇഷ്ടമാണ്..... സാറിനു ഇപ്പോഴും താല്പര്യം ഉണ്ടെങ്കിൽ, ഐ ലൈക് ടു സീ ഇട്ട്, ബട്ട് പ്രൈവറ്റ്
💬 Comments
View all comments