Chapter Title : പാമ്പും കോണിയും 7 [ശ്രീരാജ്]
" ആ പിന്നെ..... ഇന്ന് ഓഫീസ് കഴിഞ്ഞ് ഞാൻ ഹരിയെയും കൂട്ടി നിന്റെ വീട്ടിലേക്ക് വരാം ... മമ്മിയെ അവൻ പറഞ്ഞ പോലെ... ഒരു ട്രൈ, ആയുർവ്വേദം എങ്കിൽ ആയുർവ്വേദം......
" ഓകെ മാം...... ജെനി പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നപ്പോൾ, അവൾ മനസ്സിൽ പറഞ്ഞു " വാട്ട്.... മാം അങ്ങോട്ട് ചെന്നിട്ടും അവൻ ഒഴിവാക്കി എന്നോ?. അതെങ്ങിനെ സംഭവിക്കും? ".........
ജെനി അന്ന് നേരത്തെ ഇറങ്ങിയപ്പോൾ, അന്ന് വൈകുന്നേരം സൈറയുടെ ഒപ്പം കാറിൽ ജെനിയുടെ ഫ്ലാറ്റിലേക്ക് ഹരി യാത്ര തിരിച്ചു..
വർഷങ്ങൾ ആയി വീൽ ചെയറിൽ ( സ്ട്രോക് വന്ന് തളർന്നു പോയ ) ഉള്ള തന്റെ മമ്മയോട് തന്റെ അമ്മയെ പോലെ, അല്ലെങ്കിൽ അടുത്ത കുടുംബങ്ങത്തെ പോലെ " മമ്മ " എന്ന് വിളിച്ചു ചിരിച്ചു കളിച്ചു സംസാരിക്കുന്ന ഹരി, ജെനിയുടെ മനസ്സിൽ ഹരിയെന്ന വ്യക്തിയെ അവൾ ഇഷ്ടല്ലെടാൻ തുടങ്ങുകയായിരുന്നു... പ്രേമം അല്ല... ഇഷ്ടം... അല്ലെങ്കിൽ അവൾ അവനെ കൂടുതൽ അടുത്തറിയാൻ തുടങ്ങുകയായിരുന്നു....
( പതിനഞ്ചു ദിവസത്തെ കോഴ്സ്, ഉഴിച്ചിലും പിഴിച്ചിലും ആയി, ഹരിയുടെ നാട്ടിൽ, മാറ്റം കണ്ടാൽ നമുക്ക് തുടരാം... ഫോണിൽ അവന്റെ കൂട്ടുകാരന്റെ അച്ഛൻ പറഞ്ഞു )
" പതിനഞ്ചു ദിവസം അല്ല എത്ര ദിവസം വേണമെങ്കിലും മമ്മക്ക് വേണ്ടി നിനക്ക് ലീവ് എടുക്കാം ജെനി.... ഞാൻ സമ്മതിക്കില്ല എന്ന് തോന്നുന്നുണ്ടോ... സൈറ പറഞ്ഞപ്പോൾ, ഹരി സൈറയെ, അല്ലെങ്കിൽ തന്റെ മാമിനെ ഒന്ന് കെട്ടിപ്പിടിച്ചു കിസ്സ് അടിക്കാൻ തോന്നി അവന്..
പക്ഷെ സൈറയുടെ അടുത്ത ഡയലോഗ്..... " ഹരി ഇല്ലേ.... ഹരി കവർ ചെയ്തോളും... അവന് എക്സ്പീരിയൻസ് ഉള്ളതാണ് "... ഹരിയുടെ മനസ്സിൽ വെള്ളിടി വെട്ടി...
" ഈശ്വരാ... അവൻ അറിയാതെ മനസ്സിൽ പറഞ്ഞത് വായിലൂടെ പുറത്തു വന്നു....
തങ്ങളെ നോക്കി കണ്ണ് തുറിച്ചു അന്തം വിട്ടു നിൽക്കുന്ന ഹരി.... സൈറ ചോദിച്ചു : പറ്റില്ലേ ഹരീ?...
കാറിൽ വയ്ക്കുന്ന കുമ്മാട്ടി ബൊമ്മ തല ഇളക്കുന്ന പോലെ തല ഇളക്കാനെ അവന് കഴിഞ്ഞുള്ളൂ....
ജെനി സൈറയുടെ മുഖത്തേക്ക് നോക്കി, സൈറ തിരിച്ചും... അവർ
💬 Comments
View all comments