0%

Chapter Title : പാമ്പും കോണിയും 7 [ശ്രീരാജ്]

Author : kkstories Read All Parts 3439

.....................................................................

ഹരിയുടെ ട്രെയിനിങ് ദിവസങ്ങൾ തുടങ്ങുകയായിരുന്നു... ആ ഫ്ലാറ്റിന് പുറത്ത്, ഇംഗ്ലീഷിൽ മാത്രം സംസാരം, മാർക്കറ്റിങ്ങിലെ അഡ്വാൻസ് ടാറ്റിക്ടസ്, അതിനെ പറ്റി ഉള്ള ബുക്കുകൾ, നോട്ടുകൾ, ഇരുപത്തി എട്ടാം വയസ്സിൽ ഹരി ഒരു സ്റ്റുഡന്റ് ആയി മാറുമ്പോൾ ടീച്ചർ അല്ലെങ്കിൽ പ്രൊഫസർ ആയി മാറുകയായിരുന്നു സൈറ അവന്റെ മുൻപിൽ.........

അത് മാത്രം ആയിരുന്നില്ല, പുതിയ വില കൂടിയ ബ്രാൻഡഡ് എക്സിക്യൂട്ടീവ് വസ്ത്രങ്ങളും, ഒന്ന് രണ്ട് പെയർ കോട്ടും സൂട്ടും, വില കൂടിയ വാച്ചും, എല്ലാറ്റിനും പുറമെ കുറച്ചു മേക്കപ്പ് ജോബും കൂടെ ആയപ്പോൾ, ഹരി താൻ അറിയാതെ തന്നെ തന്റെ രൂപ മാറ്റം തുടങ്ങുകയായിരുന്നു... എല്ലാം സൈറയുടെ നിർദേശ പ്രകാരം, അവൾ മനസ്സിൽ കണ്ട് വച്ച പോലെ.....

"ഇപ്പോൾ എത്ര ആയെടാ ടോട്ടൽ... കാറിൽ വരുമ്പോൾ സൈറ ചോദിച്ചു.

" എന്താ മാം?... ഹരി സംശയത്തോടെ ചോദിച്ചപ്പോൾ, സൈറ പറഞ്ഞു, നീ എനിക്ക് തരാൻ ഉള്ള കണക്ക് കറക്റ്റ് ആയി നോട്ട് ചെയ്ത് വച്ചിട്ടുണ്ട് എന്ന് രേവതി പറഞ്ഞു...

കളിയാക്കുന്ന പോലെ ചിരിച്ചു കൊണ്ട് സൈറ ഇത് പറഞ്ഞപ്പോൾ, ഹരി ഒന്ന് കണ്ണടച്ച് തുറന്നു പറഞ്ഞു : രണ്ട് ലക്ഷത്തി പതിനെട്ടായിരത്തി മുപ്പത്തി നാല് രൂപ......

സൈറയുടെ ചിരി മാഞ്ഞു... " അപ്പോൾ ശരിക്കും എഴുതി വച്ചിട്ടുണ്ട് അല്ലെ...

" മ്മ്മ്മ്.... ഹരി ചെറുതായി മൂളി.....

സൈറ കൂടുതൽ ഒന്നും പറയാൻ നിന്നില്ല ആ സമയം..........

ഇന്റേൺഷിപ്.... അല്ലെങ്കിൽ ന്യൂ ഇന്റേൺ ആയി ഹരി സൈറക്ക് ഒപ്പം, താൻ ഇത്രയും കാലം സെയിൽസ് റെപ് അല്ലെങ്കിൽ മെഡിക്കൽ റെപ് ആയി ജോലി ചെയ്ത, അതേ കമ്പനിയുടെ ഹെഡ് ഓഫീസിലേക്ക്, മാർക്കറ്റിംഗ് ഹെഡ് എന്ന പോസ്റ്റിൽ ഉള്ള സൈറയുടെ ഒപ്പം, അവളുടെ കാറിൽ ആദ്യമായി യാത്ര ചെയ്യുമ്പോൾ, അവന്റെ മുട്ട് ഇടിക്കുന്നുണ്ടായിരുന്നു......

" ഹായ് മാം... ഗുഡ് മോർണിങ്.... ഇരു നിറത്തിൽ ഉള്ള മുഖത്ത് മനോഹരമായ ഒരു പുഞ്ചിരി പിടിപ്പിച്ചു കൊണ്ട്, എക്സിക്യൂട്ടീവ് സ്റ്റൈലിൽ കോട്ടും, മുട്ട് വരെ എത്തുന്ന സ്‌കർട്ടും, ബ്രൗൺ കളർ ചെയ്ത ബോബ് കട്ടിൽ ഉള്ള മുടിയും ആയി നിന്നിരുന്ന (ആക്ടര്സ് രചിത റാമിന്റെ കട്ട് ) പെണ്ണ് സൈറക്ക് നേരെ കോഫി കപ്പ് നീട്ടി......

സൈറ ഗുഡ് മോർണിങ് എന്ന് തിരിച്ച് വിഷ് ചെയ്തു കൊണ്ട് മുന്നോട്ട് നടന്നപ്പോൾ, സൈറക്ക് ഒരു അടി പിറകിൽ, അവളുടെ ഇടത്

💬 Comments

View all comments