Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]
കയ്യിലെ ടാബിൽ നീന തുറന്നു വച്ചിട്ടുള്ളത്....
" ആഹാ.... സാറും മോശമായിരുന്നില്ലല്ലോ... മുടിയൊക്കെ നീട്ടി, ധർമ്മാനനന്തയെ പോലുണ്ട്... ഹരി ചിരിച്ചു പറഞ്ഞു....
ചുണ്ടോട് ഗ്ലാസ് അടുപ്പിച്ചു കൊണ്ട് നീന ഇടം കണ്ണിട്ട് മനസ്സിൽ പറഞ്ഞു " സ്ക്രോൾ.... സ്ക്രോൾ... സ്ക്രോൾ ഇറ്റ്......
അവളുടെ ഉൾ വിളി അവൻ കേട്ടതാണോ എന്നറിയില്ല, അവൻ സ്ക്രോൾ അല്ലെങ്കിൽ, വിരൽ ഫോട്ടോ ഇടത്തോട്ട് നീക്കി....
ഹരോയൊന്ന് ഞെട്ടി.......അവൻ വിറച്ചു.......
അത്ര ക്ലാരിറ്റി ഉള്ള ചിത്രം അല്ലെങ്കിൽ കൂടെ, ഒരു ചുവപ്പും കറുപ്പും ചേർന്ന നിറത്തിൽ ഉള്ള സിംഗിൾ പീസ് സ്വിമ്മിംഗ് സ്യൂട്ടിൽ നിന്നിരുന്ന നീന, അല്ലെങ്കിൽ ഇരുപതുകളിലെ നീന......
" മാം... സോറി.... ഹരി പേടിയോടെ, ഞെട്ടലോടെ ടാബ് നീനക്ക് നീട്ടാൻ തുടങ്ങിയതും, നീന അത് കേൾക്കാത്ത പോലെ പറഞ്ഞു : കണ്ടോ, ഹൌ സ്ലിം ആൻഡ് ബ്യൂട്ടി ഐ വാസ്...
നീനയുടെ വാക്കുകൾ, ഹരി ടേബിലേക്ക് തിരികെ നോക്കി....
"മ്മ്മ്മ്.... ശരിയാണ്.... സ്ലിം ബ്യൂട്ടി തന്നെ..... ഒരുപക്ഷെ സിനിമയിൽ തുടർന്നിരുന്നു എങ്കിൽ, ഉറപ്പായും തരംഗം ഉണ്ടാക്കിയേനെ.......... ഹരി മനസ്സിൽ പറഞ്ഞു....
"സന്ദേഷ്..... സന്ദേഷ് പോയ ശേഷം ഞാൻ ആകെ മാറി..... എന്തെന്ന് പറയാൻ ആവാത്ത ഏകാന്താത.... പക്ഷെ വിട്ട് കൊടുത്തില്ല, ഓട്ടം ആയിരുന്നു... സന്ദേശ് വിട്ട് പോയ ബിസിനസ്സ് സാമ്രാജ്യം നില നിർത്താൻ, ഉയർത്താൻ, ആ ശ്രമങ്ങളുടെ ഇടയിൽ, മക്കൾ കൂടെ ആയപ്പോൾ, എനിക്ക് എന്നെ നോക്കാൻ കഴിയാതെ വന്നു......
ഹരി മുഖം ചെരിച്ചു കേട്ടിരുന്നു....
" പിന്നെ ഒന്ന് നിലയുറപ്പിച്ച ശേഷം ആണ്, സ്വയം ശ്രദ്ധിക്കാൻ തുടങ്ങിയത്... ആൻഡ് യോഗ ഹെല്പ്ഡ് മീ ലോട്ട്... മനസ്സ് കൊണ്ട് ആയാലും, ആരോഗ്യത്തിൽ ആയാലും.... എല്ലാറ്റിലും.......
" നീ ഇതെങ്ങോട്ടാ പോകുന്നത് നീന... നീ അവനെ യോഗ പഠിപ്പിക്കാൻ പോവാണോ?... മനസ്സിനുള്ളിൽ നിന്നും ചോദ്യം ഉയർന്നു...
ആ സമയം ഹരി വിടർന്നൊരു പുഞ്ചിരി നൽകി നീനക്ക്... അവൻ ടാബ് തിരികെ കൊടുക്കാൻ നേരം, നീന പെട്ടെന്ന് എഴുന്നേറ്റ് പറഞ്ഞു, ഹരി ഫൈവ് മിനിറ്റ്സ്... ഒന്ന് ചേഞ്ച് ചെയ്തിട്ട് വരാം...
" ഓ... ഓകെ
💬 Comments
View all comments