← Back to പാമ്പും കോണിയും 8 [ശ്രീരാജ്]

Comments

പാമ്പും കോണിയും 8 [ശ്രീരാജ്] · approved reader discussion

Raju Anathi • 01-06-2026 22:54

Site ന് ആകപ്പാടെ പ്രശ്നങ്ങൾ ആണെന്ന് തോന്നുന്നു. ശ്രീരാജ് നിങ്ങളെ വായിക്കാനുള്ള ആക്രാന്തം കൊണ്ട് അത്രമേൽ ക്ഷമയോടെ കാത്തിരുന്നു ഈ പാർട്ടിലെ ഓരോ പേജും load ആകാൻ. Amazing piece of literature. അത്രമേൽ ഭംഗിയായ അവതരണം congratulations. പക്ഷേ tail piece ൽ അടുത്ത പാർട്ടോടെ ഈ ഭാഗം അവസാനിക്കുമെന്ന കുറിപ്പ് വല്ലാത്ത നിരാശ നൽകി. You may have your plans about the whole novel . പക്ഷെ പാവം വായനക്കാരനെ വിഷാദത്തിൽ വീഴ്‌ത്താൻ ആ ഒറ്റ വരി മതിയായിരുന്നു. Please rethink about it. പ്രതീക്ഷയോടെ…

ളാഹേൽ വക്കച്ചൻ • 02-06-2026 03:25

കിടു സ്റ്റോറി ❤️❤️❤️😊👌👌👌

MarkDantony • 01-06-2026 22:06

Wonderful eagerly waiting for this

Abe • 01-06-2026 21:54

അടിപൊളി...

പക്ഷെ last ആയപ്പോൾ ഒരു ഭയം പോലെ.
സൈറ സായി യോട് പറഞ്ഞത് (നിന്റെ ആഗ്രഹം ഉണ്ടല്ലോ അതങ്ങ് മറന്നേക്ക് ).
എന്താണ് അത്?

അതേ പോലെ പുതിയ ആൾക്കാർ, എന്താണ് അവരുടെ ഉദ്ദേശം?

അനാമിക, അവൾ ചോദിച്ച ചോദ്യങ്ങൾ...

ഹരിയുടെ വീടിന്റെ അടുത്ത് സൈറയേ താമസിപ്പിച്ചത്.
ഹരിയെ ബാംഗ്ലൂർ കൊണ്ടുവന്ന് train ചെയ്യിക്കുന്നതും ഇനി രേവതിയേ കൊണ്ടുവരാൻ പോകുന്നതും.

അവരുടെ TARGET രേവതിയാണോ?

രേവതിയേ രക്ഷിക്കണേ...

പ്രവാസി • 01-06-2026 19:18

what the hell is happening around... cheating കഥ വായിക്കാൻ വന്നവൻ്റെ മുന്നിലേക്ക് ഒരു കിടിലം ത്രില്ലർ... നിങ്ങള് പൊളിയാണ് മച്ചാൻ

Anu • 01-06-2026 18:55

Twist twist twist 🥵. Ithu pratheekshichilla now the real game begins ingne oru kadha vayichitte ille this deserves a gem of likes ❤️

Anu • 02-06-2026 00:43

Ee part il Revathy de nthelm pratheekshichu sarla next part nokkam

ശ്രീരാജ് • 01-06-2026 18:29

ഗ്രൂപ്പ്‌ ഫെറ്റിഷ് അറിയാതെ ആഡ് ആയതാണ്....

Koolie • 01-06-2026 23:06

നല്ല കഥയായിരുന്നു. ലാസ്റ്റ് രണ്ടു പാർട്ട് വേണ്ടിയിരുന്നില്ല. പഴേ അവിഹിതം തന്നെയായിരു ന്നു നല്ലത്

Night King • 01-06-2026 17:30

yessss...unniyettan first..ente comment ayirikane first comment

ശ്രീരാജ് • 01-06-2026 19:40

ഇന്നലെ വായിച്ചു തീർത്തതെ ഉളളൂ, രേവതിയെ.... അവിടെ ഒരു ട്വിസ്റ്റ്‌ വച്ചോണ്ടാണ് ഇവിടെ വരവ് അല്ലെ... 😀

Unknown • 02-06-2026 06:39

This part is so boring without Revathi 😓this story is more about Hari hari hari hari 😖😤

Mouli • 03-06-2026 12:21

revathiye kondu varanam avalude kaliyum venam harikku aakam enkil pinne revathikkum aakam