0%

Chapter Title : പാമ്പും കോണിയും [ശ്രീരാജ്]

Author : kkstories Read All Parts 3989

:എന്താടാ.....

ഹരി പരിഭ്രമത്തോടെ :ഇതൊക്കെ എന്താ?..

ജെറിൻ ചിരിച്ചു കൊണ്ട് : നീ പേടിക്കേണ്ടാ... ഞാൻ എവിടേം പോവാൻ പോണില്ല...

ഹരി : പിന്നെ?...

ജെറിൻ ഒരു ദീർഘ നിശ്വാസം വിട്ട ശേഷം: ഒന്നും പറയണ്ട...... ഹെഡ് ഓഫീസ് ഡയറക്റ്റ് ഒരാളെ ഇങ്ങോട്ടേക്കു പോസ്റ്റ്‌ ചെയ്യിക്കുന്നുണ്ട് എന്ന് പറഞ്, മുകുന്ദൻ സാറിന്റെ കാൾ രാവിലെ തന്നേ വന്നു .

ഹരി അത്ഭുതത്തോടെ :ഇവിടെക്കോ?... അതെന്തിനാ?... ഏത് പോസ്റ്റ്‌?.......

ജെറിൻ : ആൾ ആരാണ് എന്ന് മൂപ്പർക്കും വിവരം കിട്ടിയിട്ടില്ല.... പോസ്റ്റ്‌ എന്ന് പറയുന്നത്, ബ്രാഞ്ച് ഹെഡ് അല്ലെങ്കിൽ ബ്രാഞ്ച് മാനേജർ ....

ഹരി വാ പൊളിച്ചു കൊണ്ട് : അതേത് പോസ്റ്റ്‌?...

ജെറിൻ : പുതിയതായി ഉണ്ടാക്കിയ പോസ്റ്റ്‌....... ഓവർ ആൾ സൂപ്പർ വിഷൻ ആണ്....... അതായത് എന്റെ തലക്ക് മേലെ ആണ് ഈ പോസ്റ്റിങ്ങ്‌....

ഹരി : മ്മ്മ്മ്.....അല്ല.... അതിന് നിങ്ങളെന്തിനാ ഓഫീസ് ഒഴിയുന്നത്?..

ജെറിൻ: അല്ലാതെ പിന്നെ......എന്റെ മേലെ ഒരാൾ വരുന്നു, അപ്പോൾ ഈ ഓഫീസിലെ ബെസ്റ്റ് ഓഫീസ് തന്നേ അങ്ങേർക്ക് കൊടുക്കണ്ടേ....അത് ഇതല്ലേ.... റോഡ് വ്യൂ ഉള്ളത്.....

ഹരി ദേഷ്യത്തോടെ : അതെന്തിനാ.... വേറെ സെറ്റ് ആക്കിയാൽ പോരെ.......

ജെറിൻ പല്ല് കടിച്ചു കൊണ്ട് : എടാ പൊട്ടാ.... നമ്മൾ ജോലി ചെയ്യുന്നത് ഒരു കോപ്പറേറ്റ് സ്ഥാപനത്തിൽ ആണ്..... അപ്പോൾ നമ്മുടെ മുകളിൽ ഉള്ള ആളുകളെ നമുക്ക് ഒന്ന് സുഖിപ്പിച്ചല്ലേ പറ്റൂ........

ഹരി പതിയെ പറഞ്ഞു : ആസ് ലിക്കിങ്....

ജെറിൻ : അങ്ങിനെങ്കിൽ അങ്ങിനെ... ജീവിക്കണ്ടേ മോനെ...... തത്കാലം നമ്മുടെ നമ്പർ ടു സ്റ്റോർ കാലി ആക്കുന്നുണ്ട്, അങ്ങോട്ട് മാറണം... ബാക്കി കൂടുതൽ അറിഞ്ഞിട്ട്....

ഹരി ഒന്ന് നീട്ടി മൂളിയ ശേഷം : ഞാൻ കൂടണോ?..

ജെറിൻ : എയ് വേണ്ടടാ... ഇവിടെ കുറേ പേരുണ്ടല്ലോ... എല്ലാം സെറ്റ് ആണ്...

വേണ്ട എന്ന് പറഞ്ഞെങ്കിലും, അടുത്ത അപ്പോയിന്റ്മെന്റിന് ഇനിയും സമയം ഉള്ളതുകൊണ്ട് ഹരിയും കൂടെ കൂടി ജെറിന്റെ.....
.......................................................................
"തിത്തെയ് താഹ........ തിതൈ താഹ....."....വൈകീട്ട് വീട്ടിലേക്ക് ബൈക്ക് കയറ്റുമ്പോൾ ഹരിയുടെ കാതുകളിൽ, തന്റെ

💬 Comments

View all comments